രാജ്യത്തെ ഏറ്റവും ഉയർന്നത് കേരളത്തിലെ വൈദ്യുതി നിരക്ക്; പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

രാജ്യത്തെ ഏറ്റവും ഉയർന്നത് കേരളത്തിലെ വൈദ്യുതി നിരക്ക്; പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി

June 23, 2024
0

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി. സ്വകാര്യവത്കരണമാണ് ഇതിനുള്ള പരിഹാരമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇതെല്ലാം തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്ന് കെഎസ്ഇബി പറയുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് വൈദ്യുതി ബില്ലുകളാണ് കെഎസ്ഇബി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 1. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ വൈദ്യുതി വിതരണം ചെയ്യുന്നത് ടൊറെൻ്റ് പവർ എന്ന സ്വകാര്യ കമ്പനിയാണ്. ഒരു സിംഗിൾ ഫേസ് ഗാർഹിക ഉപഭോക്താവിൻ്റെ

Continue Reading
മലപ്പുറത്ത് നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾ മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
40

മലപ്പുറത്ത് നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾ മരിച്ചു

June 23, 2024
0

മലപ്പുറം: ശരീരത്തിൽ കമ്പി തുളച്ചു കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് ഇന്നലെ രാത്രി അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം

Continue Reading
പ്രതിരോധശേഷി കുറവാണോ എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഒൻപത് ജ്യൂസുകൾ..
Health Kerala Kerala Mex Kerala mx
1 min read
42

പ്രതിരോധശേഷി കുറവാണോ എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഒൻപത് ജ്യൂസുകൾ..

June 23, 2024
0

വേനൽചൂട് വിവിധ ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ചയ്ക്ക് കാരണമാകുന്നു. ഈ ബാക്ടീരിയകളും വൈറസുകളും പനി, ജലദോഷം, മറ്റ് രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. തെറ്റായ ഭക്ഷണക്രമം, ഉയർന്ന സമ്മർദ്ദം, മോശം മാനസികാരോഗ്യം എന്നിവ കാരണം മോശം പ്രതിരോധശേഷി ഉണ്ടാകാം. നല്ല പ്രതിരോധശേഷി നിലനിർത്തുന്നത് ഇത്തരം രോഗങ്ങളെ ഫലപ്രദമായി തടയാൻ സഹായിക്കും. ഉന്മേഷദായകമായ പാനീയങ്ങൾ ജലാംശം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ആരോഗ്യകരമായ ജീവിതത്തിന് ശക്തമായ പ്രതിരോധ സംവിധാനം അത്യാവശ്യമാണ്. പ്രതിരോധശേഷി കൂട്ടുന്നതിനായി

Continue Reading
18 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ; 3 ബോട്ടുകളും പിടിച്ചെടുത്തു
Kerala Kerala Mex Kerala mx National
0 min read
41

18 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിൽ; 3 ബോട്ടുകളും പിടിച്ചെടുത്തു

June 23, 2024
0

ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും ശ്രീലങ്കയിൽ അറസ്റ്റിൽ. 18 പേരെയാണ് പുലർച്ചെ നാവികസേന അറസ്റ്റ് ചെയ്തത്. രാമേശ്വരത്ത് നിന്ന് പോയവരാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. 3 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

Continue Reading
വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് എംവിഡി; ലൈസൻസ് റദ്ദാക്കും
Idukki Kerala Kerala Mex Kerala mx
1 min read
39

വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് എംവിഡി; ലൈസൻസ് റദ്ദാക്കും

June 23, 2024
0

മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളിൽ വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതുസംബന്ധിച്ച നോട്ടീസ് വാഹനമുടമകൾക്ക് നൽകി. അഭ്യാസ പ്രകടനങ്ങൾക്കുപയോഗിച്ച വാഹനങ്ങളും മോട്ടോ‍ർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ചക്കിടെ അഞ്ച് സംഭവങ്ങളാണ് ഉണ്ടായത്. മോട്ടോർ വാഹനവകുപ്പ് പരിശോധനയും ബോധവത്കരണവും തുടർന്നിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.

Continue Reading
രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

June 23, 2024
0

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. പട്ടികജാതി പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് കേളു ചുമതലയേല്‍ക്കുക. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 500 പേരാണ് ആകെ പങ്കെടുക്കുന്നത്. വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയാണ് ഒആർ കേളു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. പികെ ജയലക്ഷ്മിക്കു

Continue Reading
മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കി; സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം
Kannur Kerala Kerala Mex Kerala mx
0 min read
43

മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കി; സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം

June 23, 2024
0

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും വിമർശനമുയർന്നു. പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത ഉണ്ടായില്ല. രണ്ടാം പിണറായി സർക്കാർ, ആദ്യത്തേതിന്റെ നിഴൽ മാത്രമെന്നും അംഗങ്ങൾ വിമർശിക്കുന്നു. നേരത്തെ, പത്തനംതിട്ടയിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിമർശനം ഉയർന്നിരുന്നു.

Continue Reading
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ സാധ്യത; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
35

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ സാധ്യത; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്

June 23, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം

Continue Reading
യഥാർത്ഥ കാരണം സർക്കാർ വ്യക്തമാക്കണം: നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി
Career Kerala Kerala Mex Kerala mx National
1 min read
43

യഥാർത്ഥ കാരണം സർക്കാർ വ്യക്തമാക്കണം: നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി

June 23, 2024
0

ഡൽഹി: നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധവുമായി എബിവിപി. നീറ്റ് പിജി പരീക്ഷ റദ്ദാക്കിയതിന്റെ യഥാർത്ഥ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ രോക്ഷം സർക്കാർ മനസിലാക്കണമെന്നും എബിവിപി വ്യക്തമാക്കി. അതേസമയം, പരീക്ഷ എഴുതാൻ ഇരുന്ന രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികളുടെ ജീവിതം വച്ച് സർക്കാർ പന്താടുകയാണെന്ന് യൂണിറ്റഡ് ഡോക്ടർ ഫ്രണ്ട് അസോസിയേഷൻ ആരോപിച്ചു. അവസാന നിമിഷം പരീക്ഷ മാറ്റി നടപടി അസാധാരണമാണ്. എത്ര നാൾ ഇതു തുടരുമെന്നും അസോസിയേഷൻ

Continue Reading
ചുട്ടുപൊള്ളുന്ന വേനലിൽ ഹജ്ജ് ദിനങ്ങളിൽ മക്കയിൽ മരിച്ചത് 577 തീർഥാടകർ
Kerala Kerala Mex Kerala mx World
1 min read
45

ചുട്ടുപൊള്ളുന്ന വേനലിൽ ഹജ്ജ് ദിനങ്ങളിൽ മക്കയിൽ മരിച്ചത് 577 തീർഥാടകർ

June 23, 2024
0

റിയാദ്: ഹജ്ജിന്റെ ദിനങ്ങളിൽ മക്കയിൽ 577 തീർഥാടകർ മരിച്ചു. അറഫ, ബലിപെരുന്നാള്‍ ദിനങ്ങളിലാണ് ഈ മരണങ്ങളെന്ന് സൗദി അധികൃതർ വെളിപ്പെടുത്തി. ദുഷ്‌കരമായ കാലാവസ്ഥയും അതികഠിനമായ ചൂടുമാണ് ഹജ്ജിനിടെ തീര്‍ഥാടകരുടെ മരണങ്ങള്‍ക്ക് ഇടയാക്കിയത്. ദുല്‍ഹജ് 9, 10 ദിവസങ്ങളില്‍ മാത്രം അതികഠിനമായ ചൂട് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ 577 പേര്‍ മരണപ്പെട്ടു. ബുധനാഴ്ച അവസാനിച്ച ഹജ്ജ് സീസണില്‍ മുഴുവന്‍ മരണപ്പെട്ടവരുടെ കണക്ക് ഇതില്‍ പെടില്ലെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ഹജ്ജിനിടെ നിരവധി

Continue Reading