പാർട്ടി നടപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ചെന്ന മാധ്യമവാർത്തയിൽ പ്രതികരണമറിയിച്ച് പിപി ദിവ്യ
Kannur Kerala Kerala Mex Kerala mx
1 min read
35

പാർട്ടി നടപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ചെന്ന മാധ്യമവാർത്തയിൽ പ്രതികരണമറിയിച്ച് പിപി ദിവ്യ

November 9, 2024
0

കണ്ണൂർ: ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തിയ പാർട്ടി നടപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ചുള്ള തന്റെ പ്രതികരണമെന്ന നിലയിൽ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ തന്റെ അഭിപ്രായമല്ലെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരണം അറിയിച്ച് സിപിഎം നേതാവ് പിപി ദിവ്യ. ഇത്തരമൊരു പ്രതികരണം താൻ നടത്തിയിട്ടില്ലെന്നും ദിവ്യ അറിയിച്ചു. ‘മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ 4 ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത്

Continue Reading
വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടി; മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു
Crime Kerala Kerala Mex Kerala mx Malappuram
0 min read
41

വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടി; മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു

November 9, 2024
0

മലപ്പുറം: താനൂർ സ്വദേശിയായ മദ്രസ അധ്യാപകൻ ഉമർ അഷ്റഫിയാണ് അനുസരണക്കേട് കാട്ടിയെന്ന് ആരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി പുരട്ടിയത്. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥി അടുത്തിടെ പൊലീസിൽ പരാതി നൽകിയതോടെ പ്രതി സംസ്ഥാനത്തുനിന്നും രക്ഷപ്പെട്ട് കർണാടകയിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.കോയമ്പത്തൂരിൽ നിന്ന് സ്വന്തം ജില്ലയിലേക്ക് വരുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം താനൂരിലെത്തി കാത്തുനിന്നു. പോലീസിനെ കണ്ട് അഷ്റഫി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.കണ്ണവം

Continue Reading
റെയിൽവേ ഗേറ്റ് തുറന്നില്ല; മദ്യലഹരിയിൽ മയങ്ങി ഗേറ്റ്‌മാൻ
Kannur Kerala Kerala Mex Kerala mx
1 min read
27

റെയിൽവേ ഗേറ്റ് തുറന്നില്ല; മദ്യലഹരിയിൽ മയങ്ങി ഗേറ്റ്‌മാൻ

November 9, 2024
0

കണ്ണൂർ: ട്രെയിൻ കടന്നുപോയി ഏറെ സമയമായിട്ടും റെയിൽവേ ഗേറ്റ് തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ ചെന്നുനോക്കിയപ്പോൾ കണ്ടത് കാബിനുള്ളിൽ മദ്യലഹരിയിൽ മയങ്ങിക്കിടക്കുന്ന ഗേറ്റ്മാനെ. കണ്ണൂർ എടക്കാടിന് സമീപം നടാൽ റെയിൽവേ ഗേറ്റിൽ വെള്ളിയാഴ്‌ച രാത്രി 8.30നാണ് സംഭവം. കോയമ്പത്തൂർ – കണ്ണൂർ പാസഞ്ചറിന് കടന്നുപോകാനാണ് രാത്രി 8.30ന് നടാൽ റെയിൽവേ ഗേറ്റ് അടച്ചത്. പാസഞ്ചർ കടന്നുപോയി 10 മിനിറ്റ് കഴിഞ്ഞിട്ടും ഗേറ്റ് തുറക്കായതോടെ നാട്ടുകാരും വാഹനയാത്രക്കാരും കാബിനിലേക്ക് ചെല്ലുകയായിരുന്നു. കാബിനിൽ മദ്യലഹരിയിൽ

Continue Reading
കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണം; താൻ നവീന്റെ കുടുംബത്തോടൊപ്പമാണ് -പി.പി. ദിവ്യ
Kannur Kerala Kerala Mex Kerala mx
0 min read
28

കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണം; താൻ നവീന്റെ കുടുംബത്തോടൊപ്പമാണ് -പി.പി. ദിവ്യ

November 9, 2024
0

കണ്ണൂർ: നവീൻ ബാബുവിൻ്റെ മരണത്തിൽ ജാമ്യത്തിലിറങ്ങിയ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ താൻ നവീൻ്റെ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്നും ആഗ്രഹിക്കുന്ന നീതി അവർക്ക് ലഭിക്കണമെന്നും കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ദിവ്യ പറഞ്ഞു. ദിവ്യയുടെ വാക്കുകൾ: ഞാൻ ആ കുടുംബത്തിൻ്റെ കൂടെ തന്നെയാണ്. കാരണം, അവരുടെ ആവശ്യം എന്താണോ അതുതന്നെയാണ് എൻ്റെയും ആവശ്യം. ഈ കേസിലെ എല്ലാ സത്യങ്ങളും പുറത്തുവരണം. അതിന്

Continue Reading
കക്കൂസ് മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈകോടതി
Ernakulam Kerala Kerala Mex Kerala mx
0 min read
41

കക്കൂസ് മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈകോടതി

November 8, 2024
0

കൊച്ചി: മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്ന് ഹൈകോടതി. ഇവ വിട്ടുകൊടുക്കാൻ ഹൈകോടതിയുടെ അനുമതി വേണമെന്നും രണ്ടുലക്ഷം രൂപ ബാങ്ക് ഗാരന്റി കെട്ടണമെന്നുമുള്ള മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ നടപടികളുണ്ടായ സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശം. കണ്ടുകെട്ടലുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാ സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർക്കും നൽകാനും കോടതിയിൽ ഓൺലൈനായി ഹാജരായ തദ്ദേശ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമയോട് നിർദേശിച്ചു.

Continue Reading
കനത്ത മഴയിൽ പലയിടങ്ങളിലും വ്യാപക നാശനഷ്ടം
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
38

കനത്ത മഴയിൽ പലയിടങ്ങളിലും വ്യാപക നാശനഷ്ടം

November 8, 2024
0

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്തും പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും വ്യാപക നാശം. തിരുവല്ല പുഷ്‌പഗിരി ലെവൽ ക്രോസിന് സമീപം ഏഴു വീടുകളിൽ വെള്ളം കയറി.തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൻ്റെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ വീടിന്റെ മുറ്റത്തേക്കാണ് മതിൽ വീണതെങ്കിലും ആർക്കും പരിക്കില്ല. തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മരുതൂർ തോടിൽ വീണ് ഒരാളെ കാണാതായി. പ്ലാവിള സ്വദേശി വിജയനെയാണ് കാണാതായത്. കുറ്റിച്ചലിൽ റോഡിലെ കനത്ത

Continue Reading
ചെറുമകളെ നിരന്തരം പീഡനത്തിനിരയാക്കിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്ത പ്രതിക്ക് 62 വർഷം തടവ് വിധിച്ച് കോടതി
Crime Kerala Kerala Mex Kerala mx Kollam
0 min read
50

ചെറുമകളെ നിരന്തരം പീഡനത്തിനിരയാക്കിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്ത പ്രതിക്ക് 62 വർഷം തടവ് വിധിച്ച് കോടതി

November 8, 2024
0

കരുനാഗപള്ളി: 15കാരിയായ ചെറുമകളെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്ത പ്രതിക്ക് കരുനാഗപള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എഫ്. മിനിമോൾ 62 വർഷം തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാതാവിൻറെ സുഹൃത്തിൽ നിന്നും കുട്ടിക്ക് ലൈംഗികാതിക്രമം ഉണ്ടായതിനെ തുടർന്നുള്ള അന്വേഷണത്തിൻ്റെ ഭാഗമായി മൊഴി രേഖപ്പെടുത്തിയ സമയത്താണ് മുത്തച്ഛനിൽ നിന്നുമുണ്ടായ ക്രൂരത വെളിപ്പെട്ടത്. ഓച്ചിറ പൊലീസ് ഇൻസ്പെക്ട‌റായിരുന്ന പി. വിനോദ്, സബ്

Continue Reading
ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കോടതി
Kannur Kerala Kerala Mex Kerala mx
1 min read
41

ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കോടതി

November 8, 2024
0

കണ്ണൂർ: കേസിൽ റിമാൻഡിൽ കഴിയുന്ന ദിവ്യക്ക് ജാമ്യം അനുവദിച്ചെങ്കിലും എ.ഡി.എം കെ. നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം കേസിൽ നിലനിൽക്കുമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച 33 പേജുള്ള വിധിന്യായത്തിലാണ് പരാമർശം.സാമൂഹികഘടനയിൽ കുടുംബത്തിൻ്റെ നാഥ എന്ന പരിഗണനയിലാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും കുടുംബനാഥയുടെ അസാന്നിധ്യത്തിൽ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. ചികിത്സാരേഖകൾ ഹാജരാക്കിയതുപ്രകാരം ദിവ്യയുടെ പിതാവിൻ്റെ രോഗാവസ്ഥയും കോടതി

Continue Reading
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി
Kerala Kerala Mex Kerala mx Kozhikode
1 min read
38

കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി

November 8, 2024
0

വടകര: പാർലമെന്റ് തെഞ്ഞെടുപ്പിനിടെ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ കേസിന്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നൽകിയ ഹർജിയിലാണ് വടകര പൊലീസിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടത്. 2024 മാർച്ച് 25ന് നടന്ന സംഭവത്തിൽ പൊലീസ് ഇതുവരെ പ്രതികൾക്കെതിരെ കേസെടുത്തിട്ടില്ല.സാമുദായിക സൗഹാർദം തകർക്കുന്ന ഇത്തരം കേസുകളിൽ ഉടൻ നടപടി വേണമെന്ന് സുപ്രീംകോടതി പലതവണ പറഞ്ഞതാണ്.എന്നാൽ, ഇത് അട്ടിമറിക്കപ്പെടുകയാണ്. ഇതിനാലാണ് ഇരയായ

Continue Reading
വാർത്തസമ്മേളനത്തിലെ ആരോപണം മാധ്യമപ്രവർത്തകർക്കെതിരെ നടപടി സാധ്യമല്ലന്ന് – ഹൈകോടതി
Kerala Kerala Mex Kerala mx
1 min read
36

വാർത്തസമ്മേളനത്തിലെ ആരോപണം മാധ്യമപ്രവർത്തകർക്കെതിരെ നടപടി സാധ്യമല്ലന്ന് – ഹൈകോടതി

November 8, 2024
0

കൊച്ചി: കോൺഗ്രസ് നേതാവും എം.പിയുമായ കെ.സി. വേണുഗോപാലിനെതിരെ സോളാർ കേസ് പ്രതി ഉന്നയിച്ച ആരോപണം സംപ്രേഷണം ചെയ്‌തതിൻ്റെ പേരിൽ ഏഷ്യാനെറ്റ്, കൈരളി ചാനലുകൾക്കെതിരെ രജിസ്റ്റർ ചെയ്‌ത അപകീർത്തിക്കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ നിരീക്ഷണം. വാർത്തസമ്മേളനത്തിൽ ഉന്നയിച്ച കാര്യം റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തക്കേസാകില്ലെന്നും ഇതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ പ്രോസിക്യൂഷൻ നടപടി സാധ്യമല്ലെന്നും ഹൈകോടതി. അതേസമയം, ആരോപണം ഉന്നയിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി. 2016 ഏപ്രിലിലാണ് സോളാർ കേസ്

Continue Reading