Kerala Kerala Mex Kerala mx Special Top News
1 min read
69

ആശാ വർക്കർമാരുടെ സമരം: വേതന വർദ്ധനവും രാഷ്ട്രീയ വിരോധാഭാസങ്ങളും ചർച്ചയാകുന്നു

3 months ago
0

ആരുടെയൊക്കെയോ കയ്യിലെ പാവകളായി ആശ വർക്കർമാർ സെക്രട്ടറിയേറ്റിനു മുൻപിൽ സമരം നടത്തുന്നുണ്ട്. തങ്ങളുടെ കഴിഞ്ഞ കാലം അറിയാത്തതാണോ അതോ മറന്നതാണോ എന്നറിയില്ല. ഇത്തരത്തിൽ അവർ നടത്തുന്ന പാവക്കളിക്ക് മുൻപിൽ കോൺഗ്രസിന്റെ ശക്തമായ മുതലെടുപ്പ് തന്നെയുണ്ട്. ആശാവർക്കർമാർ വെറും ആയിരം രൂപ മാത്രം മാസവേതനം വാങ്ങിയിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. ഉമ്മൻചാണ്ടിയുടെ യു.ഡി.എഫ് സർക്കാർ ഭരിച്ചിരുന്നപ്പോഴാണ് ആശമാർ ഇത്തരത്തിൽ കടുത്ത നിരാശ നേരിട്ടത്. അന്നൊക്കെ, റിവ്യൂ മീറ്റിങ്ങിൽ പങ്കെടുക്കാതിരുന്നാൽ ആ മാസത്തെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
57

വിദ്വേഷ പരാമർശം: പി.സി. ജോർജിന് 14 ദിവസത്തെ റിമാൻഡ്

3 months ago
0

വായിലിരിക്കുന്ന നാക്ക് സെരിയായില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആർക്കേലും സംശയമുണ്ടെങ്കിൽ ദാ.. നമ്മുടെ പിസി ജോർജിന് ഒന്ന് ശിഷ്യപ്പെട്ടാൽ മതിയാവും. പണി ഇങ്ങോട് വന്നില്ലേൽ അങ്ങോട്ട് പോയി വാങ്ങിക്കുന്ന പിസി യുടെ നാക്കിനെ കുറിച്ച് അറിയാത്തവരാരും ഈ കേരളക്കരയിൽ ഉണ്ടാവില്ല എന്ന് സാരം. ഈയിടയ്ക് പുള്ളിയ്ക് വീണ്ടുമൊന്നു നാക്കു പിഴച്ചിരുന്നു.അല്ല, പുള്ളി പറയുമ്പോ നാക്ക് പിഴച്ചതല്ല, നേരെ വർക്ക് ചെയ്തത്. ചെറുതായിട്ട് ഉള്ളിൽ കിടന്ന മത വിദ്വേഷം അങ്ങ് പുറത്തേക്ക് നിറഞ്ഞു

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
60

വയനാട് ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ രാപ്പകൽ സമരം; എംപിമാരുടെ നിശ്ശബ്ദതക്ക് വിമർശനം ശക്തം

3 months ago
0

പ്രളയം വരുന്നതുപോലെ തന്നെയാണ് വായനാട്ടുകാർക് അവരുടെ എംപി വരുന്നതും. രണ്ടും വൻ ദുരന്തമാണെന്നത് പോലെ തന്നെ വല്ലപ്പോഴുമേ നാട്ടിൽ കാണാനും പറ്റു. നമ്മളീ കുഞ്ഞുങ്ങളെ ഒക്കെ വളർത്തുന്നത് പോലെയാ. പഠിപ്പിച്ചു വലുതാക്കി കല്യാണവും കഴിച്ചു കൊടുത്താൽ പിന്നെ അവരായി, അവരുടെ പാടായി. പിന്നെ വല്ലപ്പോഴുമൊക്കെ അച്ഛനമ്മമാർക് അവരെ കാണണമെങ്കിൽ ഇതുപോലെ വല്ല സംഭവവും ഉണ്ടാവണം. വരുന്നില്ല എന്നതുപോട്ടെ. തങ്ങള്ക് വേണ്ടിഎന്തെങ്കിലുമൊന്നു ചെയ്യാൻ തയ്യാറാവുകയെങ്കിലും ചെയ്തിരുന്നേൽ ഇത്രയ്ക്കു വിഷമം ആ സാധുക്കൾക്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
55

കോൺഗ്രസിനുള്ളിലെ കലഹം ഗഹനമാകുന്നു: ശശി തരൂർ വിവാദങ്ങളുടെ മദ്ധ്യത്തിൽ

3 months ago
0

നമ്മുടെ കോൺഗ്രസ് പ്രവർത്തകരെല്ലാമിപ്പോ വല്ല നഴ്സറിയിലുമാണോ പഠിക്കുന്നത് എന്നെനിക് ചെറിയൊരു സംശയമുണ്ട്. സപ്പോർട്ട് ചെയ്യുന്നവരെ കൂടെ നിർത്തുകയും എതിർക്കുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് അവിടെയാണല്ലോ. ചിലപ്പോ പാർട്ടിയിൽ വിവരമുള്ള ഒരാളിനെ കണ്ടപ്പോൾ അത് അംഗീകരിക്കാനുള്ള മടിയാവാനും മതി. എന്ത് കാര്യമുണ്ടായാലും ഭരണ പക്ഷത്തിനെ കുറ്റം പറഞ്ഞോണ്ടിരുന്നാൽ മതിയെന്ന ധാരണ ആയിരുന്നു കോൺഗ്രസിന്. ഇങ്ങനെ ഭരണ പക്ഷത്തിന്റെ കുറ്റം പറഞ്ഞിരിക്കുന്നതിനിടയിൽ സ്വന്തം വീട്ടിലെ നീക്കങ്ങൾ ആശാന്മാർ അറിയാതെ പോയി. അത്യാവശ്യം ലോക പരിചയം

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
51

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു: പൾസർ സുനിക്കെതിരെ വീണ്ടും കേസ്, ജയിലിലേക്ക് മടങ്ങാനുള്ള സാധ്യത ഉയർന്നു

3 months ago
0

ഒരു സഹപ്രവത്തകയെ പീഡിപ്പിക്കാൻ വേണ്ടി കൊട്ടേഷൻ കൊടുത്ത സിനിമ മേഖലയിലെ ഒരു പ്രമുഖ നടന്റെ കയ്യാൽ ആയിട്ടാണ് പൾസർ സുനിയെ നമ്മളെല്ലാം അറിയുന്നത്. ആ നടന്റെ തീരുമാന പ്രകാരം കാറിനുള്ളിൽ വെച്ച ഒരു യുവ നടിയെ പീഡിപ്പിച്ച സുനിയെ, സിനിമാ സ്റ്റൈലിൽ തന്നെയാണ് പോലീസ് പിടിച്ച അകത്താക്കിയത്. ജയിലിൽ കഴിഞ്ഞിരുന്ന സുനി ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും വീണ്ടും വിലസി നടക്കുകയാണെന്നാണ് കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ജാമ്യത്തിലിറങ്ങിയ സുനി ഇപ്പോൾ കിട്ടിയ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
53

മെത്രാനും തരൂരും: വിമർശനവും രാഷ്ട്രീയ പ്രേരണകളും

3 months ago
0

ഈ കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗത്തിലെ ഗീവർഗീസ് കൂറിലോസ് മെത്രാന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. അദ്ദേഹം ശശി തരൂരിനെ ഉദ്ദേശിച്ചാണ് എഴുതിയിട്ടുള്ളതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും . താനാണ് കേമനെന്ന് ഒരാൾ സ്വയം പറഞ്ഞാൽ അതിനെക്കാൾ അയോഗ്യത വേറെ ഉണ്ടോയെന്നാണ് മെത്രാന്റെ വാദം. ഈ മെത്രാന്മാരും വൈദികരും രാഷ്ട്രീയത്തിൽ ഇടപെടുന്നതും അമിതമായ അഭിപ്രായം പറയുന്നതും ശരിയായ ഒരു കീഴ്വ ഴക്കമല്ലന്ന അഭിപ്രായക്കാരനാണ് ഞാൻ. വൈദ്യാ ആദ്യം സ്വയം ചികിത്സിക്കൂ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
57

ബന്ധങ്ങൾ: സ്വാതന്ത്ര്യവും മറവിയും തമ്മിലുള്ള ഏകതാന്യം

3 months ago
0

അവിഹിതത്തിന് ആൺ പെൺ ഭേദമുണ്ടോ? ഉണ്ടെന്നാണ് എന്റെ പക്ഷം .വിവാഹേതരബന്ധം ഒരു വാക്ക് കേൾക്കുമ്പോൾ 90% പേരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സ്ത്രീ മുഖങ്ങൾ ആണ്. കാരണം ഏതൊരു വിവാഹേതര ബന്ധത്തിലും അല്ലാതെയും സ്ത്രീ തന്നെയാണ് കുറ്റവാളി ആകുന്നത്. അഴുക്ക് കണ്ടാൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും ഇതൊരു ആൺ ചൊല്ലാണ്. പെണ്ണിന് ഇത് ബാധകമല്ല.പ്രണയമോ സ്നേഹമോ നടിച്ച് വരുന്ന പുരുഷന്മാരെ സ്ത്രീകൾ സൂക്ഷിക്കുക.കല്യാണം കഴിച്ച് സ്ത്രീയോട് കാണിക്കുന്ന “പ്രണയവും

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
50

എ.വി. റസലിന്റെ അപ്രതീക്ഷിത വിയോഗം: കോട്ടയം സിപിഎം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാൻ പാർട്ടിയിൽ സജീവ ചര്‍ച്ച

3 months ago
0

ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ അപ്രതീക്ഷിത വിയോഗം കേരളം രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്.സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത് . . ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍.വാസവന്‍ നിയമസഭയിലേക്ക് മല്‍സരിച്ചപ്പോഴാണ് റസലിന് താല്‍കാലിക ചുമതല ആദ്യം നല്‍കിയത്. കഴിഞ്ഞ ജില്ലാസമ്മേളനത്തിലും റസലിനെ നിലനിര്‍ത്തുകയായിരുന്നു. 1981 മുതല്‍ സിപിഎം അംഗമായ റസല്‍ സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിചിരുന്നു ..ഡിവൈഎഫ്ഐ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
47

ഫാസിസം വന്നിട്ടില്ലെന്ന പ്രസ്താവനം: സിപിഎം-കൺഗ്രസ്സ് വാദപ്രതിവാദങ്ങൾ ഉരുത്തിരിയുന്നു

3 months ago
0

രാജ്യത്ത് ഫാസിസം വന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞതാണ് ഇപ്പോൾ കൺഗ്രെസ്സിനു സഹിക്കാൻ പറ്റാത്തത് .ഇടതുപക്ഷം സത്യവിരുദ്ധമായി സംസാരിക്കാനോ പ്രവർത്തിക്കാനോ ലാഭം കൊയ്യാനോ ഇറങ്ങി പുറപ്പെട്ടവരല്ല.വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു മേനി കാണിക്കേണ്ട കാര്യം പിണറായി സർക്കാരിനുമില്ല.എന്തെങ്കിലുംപിഴവു വന്നുപോയാൽ അത് തിരുത്തുന്നതിന് പകരം ഉരുണ്ടു കളിക്കേണ്ട യാതൊരു കാര്യവും ഇടതുപക്ഷ സർക്കാരിനില്ല .ഫാസിസം എന്നത് ഒരു തരം സമഗ്രാധിപത്യരാഷ്ട്രീയനേതൃത്വമാണ്,ഭരണകൂടങ്ങളുടെ അടിസ്ഥാനം യുദ്ധകേന്ദ്രീകൃത സമീപനം, വീരാരാധന, ഒരു

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
46

കോയിപ്രം പഞ്ചായത്തിലെ മാലിന്യസംസ്കരണ അനാസ്ഥ: ജനങ്ങൾ ദുരിതത്തിൽ മുങ്ങുന്നു

3 months ago
0

വേസ്റ്റ് മാനേജ്മെന്റിന് കേരളത്തിലും ഇന്ത്യയിലും നിലവിലുള്ള നടപടികൾ എന്താണ് ?കേരളത്തിന്റെ ഉത്തരം ഹരിതകർമ്മസേന വഴി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയാതെ സംഭരിക്കുന്നുണ്ട് എന്നാണ് .ഉത്തരം അവിടെ അവസാനിക്കുന്നു .പക്ഷെ അതിന്റെ ബാക്കിയാണ് നടപ്പിലാക്കേണ്ടതും പൊതുജനത്തിന് അറിയേണ്ടതും.അതിന്റെ ബാക്കി നടപ്പിലാവുന്നില്ല എന്നതാണ് വാസ്തവം. പലപ്പോഴും ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വഴിയോരങ്ങളിൽ കെട്ടിക്കിടന്ന് ദുർഗന്ധം വമിപ്പിക്കുന്ന അവസ്ഥയാണ്. ഇതൊക്കെ സൂക്ഷിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കോഴിക്കൂടുകൾ പോലെയുള്ള സംവിധാനങ്ങൾ പലപ്പോഴും പൊതു

Continue Reading