വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി ; വ​യോ​ധി​ക​ന്‍ അറസ്റ്റിൽ

4 months ago
0

ചാ​രും​മൂ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ വ​യോ​ധി​ക​ന്‍ പി​ടി​യി​ൽ. താ​മ​ര​ക്കു​ളം മേ​ക്കും​മു​റി നെ​ടി​യ​വി​ള വീ​ട്ടി​ൽ ഷം​സു​ദീ​ൻ (60) ആ​ണ് പി​ടി​യി​ലാ​യ​ത്. താ​മ​ര​ക്കു​ളം

വിവരം നിഷേധിച്ച രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ 

4 months ago
0

തിരുവനന്തപുരം : വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ

ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

4 months ago
0

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ​ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ടി​ഞ്ഞാ​റ് തോ​ണ്ടു​ത​റ​യി​ൽ രാ​ഹു​ൽ (31) ആ​ണ് മ​രി​ച്ച​ത്. മാ​വേ​ലി​ക്ക​ര എ​ഫ്സി​ഐ ഗോ​ഡൗ​ൺ

കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു

4 months ago
0

തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ സ​സ്‌​പെ​ൻ​ഷ​നി​ലാ​യി​രു​ന്ന കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് ന​ട​പ​ടി. വ​കു​പ്പ് ത​ല

യു​ക്രെ​യ്നി​ൽ ആ​ക്ര​മ​ണം കടുപ്പിച്ച് റ​ഷ്യ; 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു

4 months ago
0

കീ​വ്: യു​ക്രെ​യ്നി​ലെ സാ​പ്പോ​റി​ഷ്യ ന​ഗ​ര​ത്തി​ൽ റ​ഷ്യ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 113 പേ​ർ​ക്കാണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ 60 പേ​രു​ടെ

കള്ളം പറഞ്ഞ് നിരന്തരം പണം കടം വാങ്ങി; സഹപ്രവർത്തകയെ കുത്തിക്കൊന്ന് യുവാവ്

4 months ago
0

പൂനെ: തൊഴിലിടത്തെ പാർക്കിംഗിൽ വെച്ച് സഹപ്രവർത്തകയെ കുത്തിക്കൊന്ന് യുവാവ്. കൃഷ്ണ കനോജ (30) എന്ന 30 കാരനാണ് തന്‍റെ സഹപ്രവർത്തകയായ ശുഭദ

ജനങ്ങൾക്ക് ഭീഷണി; തൊടുപുഴയിൽ ഇരട്ട സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി

4 months ago
0

ഇടുക്കി: ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി. തൊടുപുഴയിൽകുമാരമംഗലം പള്ളിപ്പീടിക ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുമാരമംഗലം സ്വദേശികളായ കണ്ണന്‍

കാല- ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യക്ക് വിരാമമായി; അനുശോചനവുമായി മുഖ്യമന്ത്രി

4 months ago
0

തിരുവനന്തപുരം: കേരളക്കരയുടെ പ്രിയഗായകൻ പി.ജയചന്ദ്രന്റെ മരണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാല- ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന

നിരവധി പുതിയ ഫീച്ചറുകൾ; 450 അപെക്‌സ് സ്കൂട്ടർ അവതരിപ്പിച്ച് ഏഥർ എനർജി

4 months ago
0

ഏഥർ എനർജി മുൻനിര സ്‌കൂട്ടർ ആയ 450 അപെക്‌സ് പുറത്തിറക്കി. നിരവധി പുതിയ ഫീച്ചറുകളുമായാണ് സ്കൂട്ടർ എത്തുന്നത്. 1.99 ലക്ഷം രൂപയാണ്

ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള പ്രവേശനം: ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 20 മു​ത​ൽ

4 months ago
0

മ​സ്ക​ത്ത്​: ​​2025-2026 അധ്യയനവർഷത്തിൽ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള പ്രവേശനത്തിനുള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 20 മു​ത​ൽ ആരംഭിക്കും. ഇ​ന്ത്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ