Your Image Description Your Image Description

കീ​വ്: യു​ക്രെ​യ്നി​ലെ സാ​പ്പോ​റി​ഷ്യ ന​ഗ​ര​ത്തി​ൽ റ​ഷ്യ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 113 പേ​ർ​ക്കാണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ 60 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​ത്തി​ലെ വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​നും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ബോം​ബ് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ത്യു​ഗ്ര സ്ഫോ​ട​ന​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ളും പ​രി​ക്കേ​റ്റ​വ​രും നി​ര​ത്തു​ക​ളി​ൽ ചി​ത​റി​ക്കി​ട​ന്ന​താ​യി റിപ്പോർട്ടുകൾ ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *