സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം ; പ്രതി അറസ്റ്റിൽ

4 months ago
0

ആലപ്പുഴ: സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.തമിഴ്നാട് സ്വദേശിയെ കരീലകുളങ്ങര പൊലീസ് അറസ്റ്റു ചെയ്‌തത്‌. തമിഴ്‌നാട് മാർത്താണ്ടം സിറിയക്കാട്ടുവിള സിറിയക്കാട്ടുവിള

നീയാരാ, ഇവിടെ എന്താ പരിപാടി; നേരിട്ട പരിഹാസങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ശിവകാർത്തികേയൻ

4 months ago
0

ഒരു സാധാരണക്കാരനായി വെള്ളിത്തിരയിലേക്ക് കടന്നുവന്നതില്‍ താന്‍ ചില പരിഹാസങ്ങളും മുറുമുറുപ്പുകളും നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ശിവകാര്‍ത്തികേയന്‍. നീയാരാ, ഇവിടെ എന്താ പരിപാടിയെന്നൊക്കെ ഇന്‍ഡസ്ട്രിയിലെ

വീണ്ടും എ.ഐ കരുത്തിൽ സാംസങ് എത്തുന്നു; ഗ്യാലക്സി എസ്25 സിരീസിന്‍റെ പ്രീ-റിസര്‍വ് ആരംഭിച്ചു

4 months ago
0

ആരാധകർ കാത്തിരുന്ന സാംസങ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ഗ്യാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് ജനുവരി 22ന് നടക്കും. സാംസങ് ഡോട് കോം, സാംസങ് ന്യൂസ് റൂം

ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ട്ടോ​യി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു ; പരാതിയുമായി യുവതി

4 months ago
0

തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ഓ​ട്ടോ​യി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​ലി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ട​ത്തെ സി​എ​സ്ഐ

ഇനി ഒഡീഷ എഫ്സിയിൽ ; തന്റെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് രാഹുല്‍ കെ.പി

4 months ago
0

കൊച്ചി: ഒഡീഷ എഫ്സിക്ക് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മലയാളി യുവതാരം രാഹുല്‍ കെ.പി.

യു പിയിൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു

4 months ago
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. മു​സാ​ഫ​ർ​ന​ഗ​ർ സ്വ​ദേ​ശി ഫ​രീ​ദ് (35) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

“അവള്‍ക്കൊപ്പം”; ഹണി റോസിന് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി

4 months ago
0

കൊച്ചി: ലൈംഗിക അധിക്ഷേപിക്കുന്നതിന് പരാതി നൽകിയ നടി ഹണി റോസിനെ പിന്തുണടച്ച് ഡബ്ല്യുസിസി. ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് “അവള്‍ക്കൊപ്പം” എന്ന

രാ​സ ല​ഹ​രി​യു​മാ​യി രണ്ട് പേ​ർ അറസ്റ്റിൽ

4 months ago
0

നെ​ടു​മ്പാ​ശേ​രി: രാ​സ ല​ഹ​രി​യു​മാ​യി യു​വാ​വി​നെ​യും യു​വ​തി​യെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ട​പ്പ​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ലു​വ സെ​മി​നാ​രി​പ്പ​ടി കൊ​ച്ചു​പ​ണി​ക്കോ​ട​ത്ത് ആ​സി​ഫ് അ​ലി (26),

ചന്ദ്രൻപിള്ള ഹാപ്പിയാണ് : 1980 ൽ ആധാരം ചെയ്ത സ്ഥലത്തിന് പോക്ക് വരവ് ചെയ്ത് നൽകി

4 months ago
0

ചന്ദ്രൻപിള്ള ഹാപ്പിയാണ്. 1980 ൽ അമ്മ നൽകിയ സ്ഥലത്തിന് കരുതലും കൈത്താങ്ങും അദാലത്തിൽ പോക്ക് വരവ് ചെയ്ത് നൽകി കൃഷി വകുപ്പ്

ഡോ.​വി.നാ​രാ​യ​ണ​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ

4 months ago
0

ഡ​ൽ​ഹി: ഐ​എ​സ്‌​ആ​ർ​ഒ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി ഡോ.​വി. നാ​രാ​യ​ണ​നെ നി​യ​മി​ച്ചു. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ എ​ൽ​പി​എ​സ്‌​സി മേ​ധാ​വി​യാ​ണ്. നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും