സ്കൂ​ൾ ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് അപകടം

4 months ago
0

പാ​ല​ക്കാ​ട്: സ്കൂ​ൾ ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു. അപകടത്തിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​ര​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

ഇന്ത്യൻ കമ്പനികൾക്കെതിരേ യുഎസ് കേസെടുത്തു

4 months ago
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: ഇന്ത്യൻ കമ്പനികൾക്കെതിരേ യുഎസ് കേസെടുത്തു.ഫെ​​​ന്‍റാ​​​നി​​​ൽ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ യു​​​എ​​​സി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ട് ഇ​​​ന്ത്യ​​​ൻ കമ്പനികൾക്കെതിരേ ക്രി​​​മി​​​ന​​​ൽ

ടി​​​​​​​​ബ​​​​​​​​റ്റി​​​​​​​​ലു​​​​​​​ണ്ടാ​​​​​​​​യ ഭൂ​​​​​​​​കമ്പ​​​​​​​​ത്തി​​​​​​​​ൽ 126 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു

4 months ago
0

ലാ​​​​​സ: ടി​​​​​​​​ബ​​​​​​​​റ്റി​​​​​​​​ലു​​​​​​​ണ്ടാ​​​​​​​​യ അ​​​​​​​തി​​​​​​​ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ ഭൂ​​​​​​​​ക​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ൽ 126 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു. ഇ​​​​​​​​രു​​​​​​​​നൂ​​​​​​​​റോ​​​​​​​​ളം പേ​​​​​​​​ർ​​​​​​​​ക്ക് പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റു. ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​വി​​​​​​​​ലെ 6.30ന് ​​​​​​ഷി​​​​​ഗാ​​​​​സ്തെ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ ഡി​​​​​​​​ൻ​​​​​​​​ഗ്രി

മാ​ലാ പാ​ര്‍​വ​തി​യു​ടെ പ​രാ​തി​യി​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ കേ​സ്

4 months ago
0

കൊ​ച്ചി: യൂ​ട്യൂ​ബ് ചാ​ന​ല്‍ വ്യാ​ജ അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ന​ടി മാ​ല പാ​ര്‍​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ്. യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ​യാ​ണ്

കാ​​​​​ന​​​​​ഡ​​​​​യെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യി ല​​​​​യി​​​​​പ്പി​​​​​ക്കണം ; ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ്

4 months ago
0

ന്യൂ​​​​​യോ​​​​​ര്‍ക്ക്: കാ​​​​​ന​​​​​ഡ​​​​​യെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ 51-ാമ​​​​​ത്തെ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കാ​​​​​മെ​​​​​ന്ന വാ​​​​​ഗ്ദാ​​​​​നം ആ​​​​​വ​​​​​ര്‍ത്തി​​​​​ച്ച് യു​​​​​എ​​​​​സ് നി​​​​​യു​​​​​ക്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ്. ക​​​​​നേ​​​​​ഡി​​​​​യ​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജ​​​​​സ്റ്റി​​​​​ന്‍ ട്രൂ​​​​​ഡോ

ജീൻ-മറീ ലെ പെൻ അന്തരിച്ചു

4 months ago
0

പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ലെ തീ​​വ്ര വ​​ല​​തു​​പ​​ക്ഷ പാ​​ർ​​ട്ടി​​യാ​​യ നാ​​ഷ​​ണ​​ൽ ഫ്ര​​ണ്ടി​​ന്‍റെ സ്ഥാ​​പ​​ക​​ൻ ജീ​​ൻ-​​മ​​റീ ലെ ​​പെ​​ൻ(96) അ​​ന്ത​​രി​​ച്ചു. കു​​ടി​​യേ​​റ്റ വി​​രു​​ദ്ധ നി​​ല​​പാ​​ടു​​ക​​ളു​​ടെ പേ​​രി​​ൽ

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു

4 months ago
0

ഉദദയംപേരൂർ : വൈക്കം റോഡിൽ ഉദയംപേരൂർ ചക്കുകുളത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു.ചൊവ്വാഴ്ച രാവിലെ മത്സ്യം കയറ്റിവന്ന പിക്കപ്പ് വാനും കാറും

ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​നിയുടെ മരണം ; പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി

4 months ago
0

​ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​നിയുടെ മരണത്തിൽ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി. പോ​​​ലീ​​​സ് പ​​​ട്രോ​​​ൾ വാ​​​ഹ​​​ന​​​മി​​​ടിച്ചണ് ജാ​​​ഹ്‌​​ന​​​വി ക​​​ണ്ടു​​​ല(23) മ​​​രി​​​ച്ചത്. സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​യ പോ​​​ലീ​​​സ്

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേസ് ; അ​​​​പ്പീ​​​​ല്‍ ഇ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും

4 months ago
0

കൊ​​​​ച്ചി: പെ​​​​രി​​​​യ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​ക്കേ​​​​സി​​​​ല്‍ മു​​​​ന്‍ എം​​​​എ​​​​ല്‍​എ​​​യ​​​ട​​​​ക്കം അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തെ ത​​​​ട​​​​വു​​​ശി​​​​ക്ഷ​​​യ്​​​​ക്ക് വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഇ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഹ​​​ർ​​​ജി

സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം ; 30 പേ​ര്‍​ക്ക് പ​രി​ക്ക്

4 months ago
0

കൊ​ച്ചി: പ​റ​വൂ​ര്‍ വ​ള്ളു​വ​ള്ളി​യി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 30 പേ​ര്‍​ക്ക് പരിക്കേറ്റു. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.