സ്റ്റാറെയ്ക്ക് പിന്നാലെ സ്കിൻകിസിനെയും ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുമോ

4 months ago
0

കൊച്ചി: സ്വീഡിഷ് കോച്ച് മിഖായേൽ സ്റ്റാറെയെ മോശം പ്രകടനത്തിന്റെ പേരിൽ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെയും ഒഴിവാക്കാൻ

ജിം വർക്കൗട്ടിനിടെ പരുക്കേറ്റു; രശ്മിക മന്ദാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിഷമിച്ച് ആരാധകർ

4 months ago
0

ആരാധകർ ധാരാളമുള്ള ഇന്ത്യൻ സിനിമ നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍റെ നായികയായി എത്തിയ പുഷ്പ ഫ്രാഞ്ചൈസിയാണ് രശ്മികയുടെ താരമൂല്യം

കഴുത്തിനു പിറകിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? അടുക്കളയിലെ ഈ ചേരുവ മതി

4 months ago
0

ഓഹ്! ഈ കഴുത്തിനെന്തൊരു കറുപ്പാ… ഇത് കാരണം നിങ്ങൾ ടെൻഷനിലാണോ? ഇനി ടെൻഷൻ വേണ്ട അതിന് പരിഹാരമുണ്ട്. എന്നാൽ അതിനു മുൻപ്

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കി, 15 പവൻ കവർന്നു

4 months ago
0

മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി.

പത്തനംതിട്ടയിലെ ലൈംഗിക പീഡനം; പഴുതടച്ചുള്ള അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ്

4 months ago
0

തിരുവനന്തപുരം: പത്തനംതിട്ടയിലെ കായിക തെരമായ ദലിത് പെൺകുട്ടിയെ 62 പേർ അഞ്ചുവർഷത്തിനിടെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ

ഏഴാം ക്ലാസ് പാസായിട്ടുണ്ടോ? പി.എസ്.സിയിൽ 50,200 രൂപ വരെ ശമ്പളത്തോടെ ജോലി

4 months ago
0

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വിവിധ വകുപ്പുകളിലെ ആയ (AYAH) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം മൂന്ന് ഒഴിവുകളാണ്

ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പ് തിരുവനന്തപുരത്ത്; ജനുവരി 13, 14, 15 തീയതികളിൽ

4 months ago
0

തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡൽ പാർലമെന്റ് മത്സരങ്ങളുടെ

തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 8,500 രൂപ ; വാഗ്ദാനവുമായി കോണ്‍ഗ്രസ്

4 months ago
0

ഡൽഹി : ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് കോൺഗ്രസ്

മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

4 months ago
0

മലപ്പുറം : മലപ്പുറം അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി.

കാ​ർ മോ​ഷ്ടാ​വി​നെ പോലീസ് അറസ്റ്റ് ചെയ്‌തു

4 months ago
0

പെ​രു​മ്പാ​വൂ​ർ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കാ​ർ മോ​ഷ്ടാ​വി​നെ പോലീസ് അറസ്റ്റ് ചെയ്‌തു. വേ​ങ്ങൂ​ർ മു​ട​ക്കു​ഴ മൂ​ലേ​ട​ത്തും​കു​ടി വീ​ട്ടി​ൽ ബി​നു(37)​വി​നെ​യാ​ണ് പിടികൂടിയത്. രാ​ത്രി​കാ​ല