റഷ്യക്കാര്‍ അഭിമാനിക്കണം; പുതുവത്സര പ്രസംഗത്തില്‍ പുട്ടിന്‍

January 1, 2025
0

മോസ്‌കോ: രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ റഷ്യക്കാര്‍ അഭിമാനിക്കണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. താനാണ് റഷ്യയെ രക്ഷിച്ചതെന്നും പുതുവത്സര പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിൽ കോച്ചുകൾ കൂട്ടി

January 1, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വന്ദേഭാരത് കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആകും. റെയിൽവേ ബോർഡിന്റേതാണു തീരുമാനം. 183%

എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി

January 1, 2025
0

തിരുവനന്തപുരം : എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി

മാർക്കോ കാണണമെങ്കിൽ 21 വയസ്സ് തികയണം ; നിയന്ത്രണം സിംഗപ്പൂരിൽ

January 1, 2025
0

മോസ്റ്റ് വയലന്റ് ചിത്രം എന്ന ടാഗ് ലൈനോടെ എത്തി പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന മാർക്കോയ്ക്ക് സിംഗപ്പൂരിൽ നിയന്ത്രണം.ഉണ്ണി മുകുന്ദൻ നായകനായ

രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ര്‍​ലേ​ക്ക​ര്‍ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് എ​ത്തും

January 1, 2025
0

തി​രു​വ​ന​ന്ത​പു​രം: രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ര്‍​ലേ​ക്ക​ര്‍ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് എ​ത്തും. വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ.

നിയന്ത്രണം ഉടൻ ഉണ്ടാകില്ല ; ലാപ്ടോപ്, പിസി, ടാബ്‍ലെറ്റ് ഇറക്കുമതി തുടരാൻ സാധ്യത

January 1, 2025
0

ന്യൂഡൽഹി: പേഴ്സനൽ കംപ്യൂട്ടർ (പിസി),ലാപ്ടോപ്, ടാബ്‍ലെറ്റ് ഇറക്കുമതി ഒരു വർഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചേക്കും. ഇന്നലെ അവസാനിച്ച സമയപരിധി നീട്ടിയേക്കും എന്നാണ്

കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ൻ വി​ഷ്ണു​വി​നെ ക​ണ്ടെ​ത്തി

January 1, 2025
0

ബം​ഗ​ളൂ​രു: പൂ​നേ​യി​ൽ ​നി​ന്ന് കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ൻ വി​ഷ്ണു​വി​നെ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നാ​ണ് സൈ​നി​കനെ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം താ​ൻ

കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടാക്കി ; എം ബി രാജേഷ്

January 1, 2025
0

തിരുവനന്തപുരം : നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കിയ കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം

മലയാളം ലോക സാഹിത്യത്തിന് നൽകിയ അപൂർവ പ്രതിഭയാണ് എം ടി ; മുഖ്യമന്ത്രി

January 1, 2025
0

തിരുവനന്തപുരം : മലയാളം ലോകസാഹിത്യത്തിനു നൽകിയ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് എം ടി വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 111 വ​ർ​ഷം ക​ഠി​ന​ത​ട​വ്

January 1, 2025
0

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന് 111 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,05,000 രൂ​പ പി​ഴ​യും ശി​ക്ഷ. തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ