സംസ്ഥാനത്ത് ഏറ്റവും മികച്ചത് തലശ്ശേരി പോലീസ് സ്റ്റേഷൻ

January 14, 2025
0

തിരുവനന്തപുരം: 2023 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പോലീസ് സ്റ്റേഷന്. രണ്ടാം

കല്യാണി പ്രിയദര്‍ശന്‍-നസ്ലന്‍ സിനിമയുടെ അണിയറ പ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ ഒറ്റയാൻ ആക്രമണം

January 14, 2025
0

കല്യാണി പ്രിയദർശനും നസ്ലിനും അഭിനയിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ കാട്ടാനയാക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വച്ചാണ് ഒറ്റയാന്‍ കാര്‍

കൊളസ്‌ട്രോള്‍ കൂടുമെന്ന് പേടിച്ച് തേങ്ങ കഴിക്കാറില്ലേ? എന്നാൽ ഇനി പേടിക്കേണ്ട

January 14, 2025
0

മലയാളികൾക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് തേങ്ങ. കേരളത്തിലെ ഒട്ടുമിക്ക എല്ലാ ഭക്ഷണ വിഭവങ്ങളിലും തേങ്ങയുടെ സാന്നിധ്യമുണ്ടാകും. കറി, പലഹാരങ്ങള്‍ തുടങ്ങി എന്തിനും ഏതിലും

പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

January 14, 2025
0

കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്

ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാരനായ യുവാവിന്റെ കാൽ പ്ലാറ്റ്ഫോമിനും സീറ്റിനും ഇടയിൽ കുടുങ്ങി

January 14, 2025
0

പനമരം: മാന്തവാടി-കൽപ്പറ്റ റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ടയർ ഓടിക്കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ഇതോടെ സീറ്റിന്റെ അടിഭാഗം തകർന്ന് പോകുകയും യാത്രക്കാരന്റെ

സ്വർണം തേടി അനധികൃത ഖനനം; മാസങ്ങളോളം മണ്ണിനടിയിൽ, 100 പേർക്ക് ദാരുണാന്ത്യം

January 14, 2025
0

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്വർണ ഖനിയിൽ അനധികൃതമായി ഖനനം ചെയ്ത 100ഓളം പേർ മരിച്ചതായി റിപ്പോർട്ട്. 500ഓളം പേർ

മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മ​ക​ന്‍ പി​ടി​യി​ല്‍

January 14, 2025
0

കൊ​ല്ലം: മാ​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മ​ക​ന്‍ പി​ടി​യി​ല്‍. കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ര്‍ പെ​രു​മ്പു​ഴ​താ​ഴം അ​മ്പാ​ടി​യി​ല്‍ വി​ഥു​ന്‍ വി​ജ​യ​ന്‍ (33) ആ​ണ് പോലീസ് അറസ്റ്റ്

പത്തനംതിട്ട പീഡനം ; ഒരാൾ കൂടി അറസ്റ്റിൽ

January 14, 2025
0

പ​ത്ത​നം​തി​ട്ട: പ​തി​നെ​ട്ടു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട ടൗ​ണ്‍ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് യു​വാ​വ് പിടിയിലായിരിക്കുന്നത്.

പി.​വി. അ​ന്‍​വ​റി​ന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല

January 14, 2025
0

തൃ​ശൂ​ര്‍: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച പി.​വി. അ​ന്‍​വ​റി​ന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ​മേ​ശ്

​വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം

January 14, 2025
0

കോട്ടയം : റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. ജില്ലാതല ആഘോഷപരിപാടികളുടെ ഒരുക്കം