ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത് സ്വാ​ഭാ​വി​കം ; കെ.​സു​ധാ​ക​ര​ന്‍

January 14, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​ന്‍.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ വ​യ​നാ​ട്ടി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​ളി​വി​ൽ പോ​യ​തി​നെ ന്യാ​യീ​ക​രി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. അ​റ​സ്റ്റ്

അമിത വില ഈടാക്കിയാൽ നടപടി ; സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു

January 14, 2025
0

കോട്ടയം : വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന വിലനിലവാര

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ദി​ന​ത്തി​ലാ​ണ് ഭാ​ര​ത​ത്തി​ന് യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് ; മോ​ഹ​ൻ ഭ​ഗ​വ​ത്

January 14, 2025
0

​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ദി​ന​ത്തി​ലാ​ണ് ഭാ​ര​ത​ത്തി​നു യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് ആർഎസ്എസ് മേധാവി മോ​ഹ​ന്‍ ഭ​ഗ​വ​ത്. അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ വാ​ര്‍​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്

അൻവറിന് അഭിപ്രായമുണ്ട് ; അദ്ദേഹത്തോട് വെറുപ്പുമില്ല മതിപ്പുമില്ലെന്ന് കെ സുധാകരൻ

January 14, 2025
0

തിരുവനന്തപുരം : പി വി അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല. കോണ്‍ഗ്രസിലേക്ക്

ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സിന് അപേക്ഷിക്കാം

January 14, 2025
0

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ കേരളാ സ്‌റ്റേറ്റ്് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോടെ തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് പ്രൊഫഷണൽ ഡിപ്ലോമ

അ​മ്മ ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്ത്​ നി​ന്ന് രാ​ജി​വ​യ്ക്കു​ന്നു​വെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍

January 14, 2025
0

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തു ​നി​ന്ന് പി​ൻ​വാ​ങ്ങു​ന്ന​താ​യി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന്‍. സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം ഉ​ണ്ണി

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

January 14, 2025
0

തിരുവനന്തപുരം : പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2024-25 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള

നി​ല​മ്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​തു​പ​ക്ഷം ത​യാ​ർ ; എം.​വി. ഗോ​വി​ന്ദ​ൻ

January 14, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​തു​പ​ക്ഷം ത​യാ​റെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ. സ്വ​ത​ന്ത്ര​ൻ വ​രു​മോ​യെ​ന്നൊ​ക്കെ അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം.​വി. ഗോ​വി​ന്ദന്റെ പ്രതികരണം………

തേ​നീ​ച്ചയുടെ ​ആ​ക്ര​മ​ണം ; ക​നാ​ലി​ല്‍ ചാ​ടി​യ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

January 14, 2025
0

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ല്‍ തേ​നീ​ച്ച​യാ​ക്ര​മ​ണ​ത്തി​ല്‍ ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ക​നാ​ലി​ല്‍ ചാ​ടി​യ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. ക​ണ​ക്കം​പാ​റ സ്വ​ദേ​ശി സ​ത്യ​രാ​ജ്(72) ആ​ണ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ച​ത്. ഇ​ന്ന്

ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ കേ​സ്

January 14, 2025
0

ഡ​ൽ​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​തി​ഷി മ​ര്‍​ലേ​ന​യ്‌​ക്കെ​തി​രേ കേ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഡ​ല്‍​ഹി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മാ​തൃ​കാ