ബി.ഫാം കോഴ്‌സിലേക്കുള്ള പ്രവേശനം ; ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

January 14, 2025
0

തിരുവനന്തപുരം : കേരളത്തിലെ ഗവൺമെന്റ് ഫാർമസി കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2024-25 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി)

ത​മി​ഴ്നാ​ട്ടി​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി

January 14, 2025
0

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി. വി​ഴു​പ്പു​റം-​പു​തു​ച്ചേ​രി മെ​മു ട്രെ​യി​നി​ന്‍റെ അ​ഞ്ച് കോ​ച്ചു​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്.അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. വ​ലി​യ വ​ള​വാ​യ​തി​നാ​ൽ ട്രെ​യി​നു വേ​ഗം

വയനാട് മെഡിക്കൽ കോളേജ് ഇന്റർവ്യൂ 24ന്

January 14, 2025
0

വയനാട് : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ (ജനറൽ മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി

വ​യ​നാ​ട് ദു​ര​ന്തം ; കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കുമെന്ന് സ​ര്‍​ക്കാ​ര്‍

January 14, 2025
0

വ​യ​നാ​ട്: മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കുമെന്ന് സ​ര്‍​ക്കാ​ര്‍. കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കി അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കും. ഇ​തി​നാ​യി

തമിഴ് അപ്രിന്റീസ് ട്രെയിനി ; അപേക്ഷ ക്ഷണിച്ചു

January 14, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആറായിരം രൂപയാണ്

ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

January 14, 2025
0

ചെന്നൈ : തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. സാമ്പത്തികവിഭാഗം അധ്യക്ഷൻ എം എസ് ഷാ ആണ് അറസ്റ്റിലായത്.മധുര സ്വദേശിനിയായ

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

January 14, 2025
0

കൊച്ചി : ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഇത്

നിയന്ത്രണംവിട്ട ലോറി മണിമലയാറ്റിലേക്ക് മറിഞ്ഞു

January 14, 2025
0

ചെറുവള്ളി : പൊൻകുന്നം-പുനലൂർ ഹൈവേയിൽ നിയന്ത്രണംവിട്ട ലോറി മണിമലയാറ്റിലേക്ക് മറിഞ്ഞു.ചെറുവള്ളി പള്ളിപ്പടിയിൽ തേക്കുംമൂടിന് സമീപമാണ് ലോറി മറിഞ്ഞത്. അപകാടത്തിൽ ഡ്രൈവറും ക്ലീനറും

ഭരണപരമായ തീരുമാനങ്ങൾ വൈകുന്നത് അഴിമതിക്ക് തുല്യം ; പി പ്രസാദ്

January 14, 2025
0

ആലപ്പുഴ : സാമ്പത്തിക ഇടപാടുകൾ മാത്രമല്ല , ഭരണപരമായ തീരുമാനങ്ങൾ വൈകുന്നത് അഴിമതിയായിത്തന്നെ കണക്കാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.

സ്വർണവിലയിൽ നേരിയ ഇടിവ്

January 14, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 58,640 രൂപയായി. ​ഒരു ​ഗ്രാം സ്വർണത്തിന്റെ നിലവിൽ