കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ; ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

January 2, 2025
0

കണ്ണൂർ : കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന്

തൊഴില്‍ മേള ജനുവരി നാലിന്

January 2, 2025
0

കാസർഗോഡ് : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാലിന് പെരിയ എസ്.എന്‍ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ 50 കമ്പനികളില്‍

വയനാട് പുനരധിവാസം: രണ്ട് ടൗൺഷിപ്പുകൾ വരുന്നു

January 2, 2025
0

വയനാട് : വയനാട്ടിലെ മേപ്പാടി ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ദുരിതബാധിതർക്കായി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല

കു​ണ്ട​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് ; പ്ര​തി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു

January 2, 2025
0

കൊ​ല്ലം: കു​ണ്ട​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ​നി​ന്നും പി​ടി​കൂ​ടി​യ പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി അ​ഖി​ലി​നെ​യാ​ണ് കൊ​ല്ല​ത്ത് എ​ത്തി​ച്ച​ത്. അ​മ്മ​യേ​യും മു​ത്ത​ച്ഛ​നേ​യും

1.69 കിലോ കഞ്ചാവുമായി പിടിയിൽ

January 2, 2025
0

പാണ്ടനാട് : 1.69 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. എണ്ണയ്ക്കാട് വില്ലേജിൽ എണ്ണയ്ക്കാട് മുറിയിൽ ചാത്തേലിൽ വീട്ടിൽ സാജൻ മാത്യു (31)

അജ്ഞാതൻ വീട്ടിൽക്കയറി സ്ത്രീയെ ആക്രമിച്ചു

January 2, 2025
0

കലവൂർ : പട്ടാപ്പകൽ വീട്ടിലെത്തിയ അഞ്ജാതൻ സ്ത്രീയെ ആക്രമിച്ചു. പ്രതി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.ഇയാൾ മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത് 19-ാം

കാ​റി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

January 2, 2025
0

കൊ​ല്ലം: കാ​റി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം.അ​ഞ്ച​ൽ ഒ​ഴു​കു​പാ​റ​യ്ക്ക​ലിലാണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. കാ​റും താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ക​ത്തി​യ​നി​ല​യി​ലാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഒഴിച്ചുകൂടാനാകാത്ത സാഹചര്യം ; ‘വിടാമുയര്‍ച്ചി’ പൊങ്കൽ റിലീസിന് ഇല്ലെന്ന് നിർമ്മാതാക്കൾ

January 2, 2025
0

പൊങ്കൽ റിലീസ് ആയി അജിത്തിന്റെ പുതിയ ചിത്രം’വിടാമുയർച്ചി’ എത്തുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. ഇപ്പോൾ ഇതാ ആ കാത്തിരിപ്പ് നിരാശയിലാക്കി പൊങ്കലിന്

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വ് അറസ്റ്റിൽ

January 2, 2025
0

എ​ട​ത്വാ: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ത​ല​വ​ടി നീ​രേ​റ്റു​പു​റം മു​ക്കാ​ട​ൻ വീ​ട്ടി​ൽ ശ്രീ​ലാ​ൽ (33) ആ​ണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

രോഹിത് സ്ഥാനമൊഴിഞ്ഞാല്‍ ക്യാപ്റ്റനാവാന്‍ തയാർ ; സന്നദ്ധത അറിയിച്ച ആ സീനിയർ തരം കോലിയോ

January 2, 2025
0

മുംബൈ: രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ടീമിന്റെ ഇടക്കാല ക്യാപ്റ്റനാവാന്‍ തയാറാണെന്ന് സീനിയര്‍ താരം അറിയിച്ചതായി റിപ്പോര്‍ട്ട്. രോഹിത്