എനിക്ക് എല്ലാവരും ഒരുപോലെ; മനസ് തുറന്ന് ഗൗതം ഗംഭീർ

January 6, 2025
0

സിഡ്നി: എല്ലാ കളിക്കാരെയും താൻ ഒരുപോലെയാണ് കാണുന്നത് എന്ന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. എനിക്ക് ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് സംസാരിക്കാന്‍

ഗോൾഡൻ ഗ്ലോബിൽ നിരാശ; ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് പുരസ്കാരമില്ല

January 6, 2025
0

ഇന്ത്യന്‍ സിനിമാ പ്രേമികളെ നിരാശപ്പെടുത്തി 82ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു. ജാക്വെസ് ഓഡിയാര്‍ഡ് സംവിധാനം ചെയ്ത ഫ്രെഞ്ച് ചിത്രം ‘എമിലിയ

അശ്ലീല കമന്റ്; ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്

January 6, 2025
0

കൊച്ചി: സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഹണി റോസിന്റെ ഫെയ്സ്ബുക്ക്

തേങ്ങ ചിരകുന്നതിനിടെ ഷോക്കേറ്റു; യുവതിക്ക് ദാരുണാന്ത്യം

January 6, 2025
0

തിരുനെൽവേലി: തമിഴ്നാട്ടിൽ തേങ്ങ ചിരകുന്നതിനിടെ യുവതി ഷോക്കേറ്റു മരിച്ചു. തിരുനെൽവേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 35കാരിയായ മാടത്തിയെന്ന സ്ത്രീയാണ് ഷോക്കേറ്റ് മരിച്ചത്.

ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ

January 6, 2025
0

കോട്ടയം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ

എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി

January 6, 2025
0

കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പാ​ലാ​രി​വ​ട്ടം പ​ള്ളി​ച്ചാ​മ്പി​ല്‍ റോ​ഡ് വെ​ളു​ത്തേ​ട​ത്ത് വീ​ട്ടി​ല്‍ അ​ര്‍​ജു​ന്‍ (30) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍

എ​സ്ഐ​ക്ക് പ്ര​തി​യു​ടെ ക​ടി​യേ​റ്റു

January 6, 2025
0

കാ​സ​ർ​ഗോ​ഡ്: വെ​ള്ള​രി​ക്കു​ണ്ട് എ​സ്ഐ​ക്ക് പ്ര​തി​യു​ടെ ക​ടി​യേ​റ്റു. എ​സ്ഐ അ​രു​ണ്‍ മോ​ഹ​ന​നാ​ണ് ക​ടി​യേ​റ്റ​ത്. പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് പ്ര​തി​യു​ടെ ആ​ക്ര​മ​ണം. വ​ല​തു കൈ​ത​ണ്ട​യി​ൽ

എച്ച്.എം.പി.വി ; രണ്ട് കുഞ്ഞുങ്ങളിൽ രോഗം സ്ഥിരീകരിച്ചു

January 6, 2025
0

ഡല്‍ഹി: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ കര്‍ണാടകയില്‍ രണ്ടുപേരില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന്

മേ​ലൂ​ര്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ; സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​പ്പീ​ല്‍ സു​പ്രീം​കോ​ട​തി ത​ള്ളി

January 6, 2025
0

ക​ണ്ണൂ​ര്‍: മേ​ലൂ​ര്‍ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ല്‍ ഹൈ​ക്കോ​ട​തി ശി​ക്ഷി​ച്ച അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​പ്പീ​ല്‍ ത​ള്ളി സു​പ്രീം​കോ​ട​തി. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ്‌​ക്കെ​തി​രാ​യ അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്.

സാനിറ്റേഷന്‍ വര്‍ക്കറുടെ ഒഴിവ്

January 6, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കറുടെ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയില്‍ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരസഭാ പരിധിയില്‍ താമസിക്കുന്ന