കുടിയേറ്റക്കാര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മുങ്ങി; ടുണീഷ്യയില്‍ 27 മരണം

January 3, 2025
0

ടുണിസ്: കുടിയേറ്റക്കാര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മുങ്ങി ടുണീഷ്യയില്‍ 27 പേര്‍ മരിച്ചു. 87 പേരെ രക്ഷപ്പെടുത്തി. ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്

കരകുളം പഞ്ചായത്തിൽ കെ-സ്‌മാർട്ടിന് തുടക്കം

January 3, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക്. കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഇ- ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട് തദ്ദേശസ്വയംഭരണ വകുപ്പ്.

ക്രിസ്‌മസ്-പുതുവത്സര എക്സൈസ് സ്പെഷ്യൽ ഡ്രൈവ് : എം.ഡി.എം. എയും കഞ്ചാവുമായി യുവതിയടക്കം 4പേർ അറസ്റ്റിൽ

January 3, 2025
0

തളിപ്പറമ്പ്: മൂന്ന് വ്യത്യസ്ത കേസുകളിലായി എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31),

യു.എ.ഇയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന

January 3, 2025
0

അബൂദബി:സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി യു.എ.ഇയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധന. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇമറാത്തികളുടെ എണ്ണം 1,31,000 ആയതായി

ആ ചിത്രത്തിൽ അഭിനയിച്ചതിന് നിരാശ തോന്നി; തുറന്നുപറച്ചിലുമായി ഖുഷ്ബു

January 3, 2025
0

അഭിനയ ജീവിതത്തിൽ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി ഖുഷ്ബു. ഒരു അഭിമുഖത്തിലാണ് ഖുശ്ബു വെളിപ്പെടുത്തൽ നടത്തിയത്.അഭിനയ ജീവിതത്തില്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന്

ക്ഷേത്രങ്ങളിലെ ഷർട്ട് വിഷയം : മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ

January 3, 2025
0

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ. ഓരോ ക്ഷേത്രത്തിലും ഓരോ രീതികൾ ഉണ്ട്. അവിടുത്തെ

ആലപ്പുഴയിൽ കഞ്ചാവും ഹെറോയിനുമായി യുവാക്കൾ പിടിയിൽ

January 3, 2025
0

കായംകുളം: മയക്കുമരുന്ന് ശേഖരവുമായി ആലപ്പുഴ ജില്ലയിൽ കായംകുളത്തും കരീലക്കുളങ്ങരയിലും രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ

സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും, വിജയികൾക്കുള്ള സ്വർണക്കപ്പ് ഇന്നെത്തും

January 3, 2025
0

തിരുവനന്തപുരം: 63മത് സംസ്ഥാന സ്കൂൾ കലോത്സവം നാളെ തുടങ്ങും. കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിർത്തിയായ

ഭൂഗര്‍ഭജലത്തില്‍ നൈട്രേറ്റിന്റെ അളവ് കൂടുതൽ; രാജ്യത്തെ 440 ജില്ലകൾ ആശങ്കയിൽ

January 3, 2025
0

ഡല്‍ഹി: രാജ്യത്തെ 440 ജില്ലകളിലെ ഭൂഗര്‍ഭജലത്തില്‍ നൈട്രേറ്റിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തല്‍. 20 ശതമാനം സാമ്പിളുകളിലും അനുവദനീയമായ അളവില്‍ കൂടുതലാണ് സിജിഡബ്ല്യുബി

ഒന്നല്ല.. രണ്ടല്ല.. മൂന്നാം തവണയും നൽകിയത് തെറ്റായ ഉൽപ്പന്നം; ഫ്ളിപ്കാർട്ടിന് 25,000 രൂപ പിഴ

January 3, 2025
0

ഉപഭോക്താവിന് മൂന്ന് തവണയും തെറ്റായ ഉത്പന്നം നല്കിയ ഫ്ലിപ്‌കാർട്ടിന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ 25,000 രൂപ പിഴ ചുമത്തി. പുതുപ്പള്ളി സ്വദേശി