കാ​റി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

January 2, 2025
0

കൊ​ല്ലം: കാ​റി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം.അ​ഞ്ച​ൽ ഒ​ഴു​കു​പാ​റ​യ്ക്ക​ലിലാണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. കാ​റും താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ക​ത്തി​യ​നി​ല​യി​ലാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഒഴിച്ചുകൂടാനാകാത്ത സാഹചര്യം ; ‘വിടാമുയര്‍ച്ചി’ പൊങ്കൽ റിലീസിന് ഇല്ലെന്ന് നിർമ്മാതാക്കൾ

January 2, 2025
0

പൊങ്കൽ റിലീസ് ആയി അജിത്തിന്റെ പുതിയ ചിത്രം’വിടാമുയർച്ചി’ എത്തുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. ഇപ്പോൾ ഇതാ ആ കാത്തിരിപ്പ് നിരാശയിലാക്കി പൊങ്കലിന്

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വ് അറസ്റ്റിൽ

January 2, 2025
0

എ​ട​ത്വാ: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ത​ല​വ​ടി നീ​രേ​റ്റു​പു​റം മു​ക്കാ​ട​ൻ വീ​ട്ടി​ൽ ശ്രീ​ലാ​ൽ (33) ആ​ണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

രോഹിത് സ്ഥാനമൊഴിഞ്ഞാല്‍ ക്യാപ്റ്റനാവാന്‍ തയാർ ; സന്നദ്ധത അറിയിച്ച ആ സീനിയർ തരം കോലിയോ

January 2, 2025
0

മുംബൈ: രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ടീമിന്റെ ഇടക്കാല ക്യാപ്റ്റനാവാന്‍ തയാറാണെന്ന് സീനിയര്‍ താരം അറിയിച്ചതായി റിപ്പോര്‍ട്ട്. രോഹിത്

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ആരംഭിച്ചു

January 2, 2025
0

കാലടി: ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവ ദിനങ്ങളിൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദർശനത്തിനായുള്ള വെർച്ച്വൽ ക്യൂ ബുക്കിങ്ങ് ആരംഭിച്ചു. സിനിമാ താരം

ഉ​മ തോ​മ​സി​ന് അ​പ​ക​ടം സം​ഭ​വി​ച്ച ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

January 2, 2025
0

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു ഉമ തോമസ് എം.എൽ.എ.

ഡാർക്ക് ഹൊറർ ത്രില്ലർ ചിത്രം; ജാഫര്‍ ഇടുക്കിയുടെ ആമോസ് അലക്സാണ്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

January 2, 2025
0

ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം ആമോസ് അലക്സാണ്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . കഴുത്തിൽ കുരിശോടെയുള്ള

ക​ണ്ണൂ​ർ സ്കൂ​ൾ ബ​സ് അ​പ​ക​ടം ; ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ‍​ഡ് ചെ​യ്യും

January 2, 2025
0

ശ്രീ​ക​ണ്ഠ​പു​രം: വ​ള​ക്കൈ​യി​ൽ സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും. ബ്രേ​ക്കി​ന് ത​ക​രാ​റു​ണ്ടെ​ന്ന

എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: അമ്പത്തഞ്ചുകാരന് 15 വർഷം കഠിനതടവ്

January 2, 2025
0

ചെറുതോണി: സ്കൂളിൽ നിന്നും മടങ്ങിവരുന്ന വഴിയിൽ എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ അമ്പത്തഞ്ചുകാരന് 15 വർഷം കഠിന തടവും 1,76,000

എഴുത്തുകാരുടെ സംഗമവേദിയാകാൻ നിയമസഭ പുസ്തകോത്സവം

January 2, 2025
0

തിരുവനന്തപുരം : സാഹിത്യ സീമകൾക്കതീതമായി പ്രമുഖ ദേശീയ അന്തർദേശീയ എഴുത്തുകാർ പുത്സകോത്സവത്തിൽ മുഖാമുഖത്തിനെത്തും. നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 മുതൽ 13