Your Image Description Your Image Description

ക്വാ​​​ലാ​​​ലം​​​പു​​​ർ: പ​​​ത്തു​​​വ​​​ർ​​​ഷം മുൻപ് 239 പേ​​​രു​​​മാ​​​യി കാ​​​ണാ​​​താ​​​യ മ​​​ലേ​​​ഷ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് യാ​​​ത്രാ​​വി​​​മാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്തി​​​. സ​​​മ​​​യം അ​​​നു​​​കൂ​​​ല​​​മ​​​ല്ലാ​​​ത്ത​​​താ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി ലോ​​​കി പ​​​റ​​​ഞ്ഞു. ഡി​​​സം​​​ബ​​​റി​​​ൽ തെ​​​ര​​​ച്ചി​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ലേ​​​ഷ്യ അ​​​റി​​​യി​​​ച്ചു.

2014 മാ​​​ർ​​​ച്ച് എ​​​ട്ടി​​​ന് ക്വാ​​​ലാ​​​ലം​​​പു​​​രി​​​ൽ​​​നി​​​ന്നു ചൈ​​​ന​​​യി​​​ലെ ബെ​​​യ്ജിം​​​ഗി​​​ലേ​​​ക്കു പ​​​റ​​​ന്ന വി​​​മാ​​​നം ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്ക​​​വേ റ​​​ഡാ​​​റി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 1.2 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശം പ​​​രി​​​ശോ​​​ധി​​​ച്ചെ​​​ങ്കി​​​ലും വി​​​മാ​​​ന​​​ത്തി​​​ന്‍റേ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന ചി​​​ല ചെ​​​റി​​​യ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള​​​ല്ലാ​​​തെ ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.

Leave a Reply

Your email address will not be published. Required fields are marked *