350 പേർക്ക് സഞ്ചരിക്കാവുന്ന വിനോദ സഞ്ചാര കപ്പൽ; നിർമ്മാണ നടപടികളാരംഭിച്ച് മലയാളി സംരംഭകർ

January 21, 2025
0

കൊല്ലം: 350 ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിനോദ സഞ്ചാര കപ്പൽ നിർമ്മിക്കാനൊരുങ്ങി മലയാളി സംരംഭകർ. കൊല്ലം തുറമുഖം കേന്ദ്രീകരിച്ചാണ് ഇതിന്റെ സർവീസ്.

മീഡിയ അക്കാദമി ഫെലോഷിപ് ; 30 വരെ അപേക്ഷിക്കാം

January 21, 2025
0

കൊച്ചി : മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള

വീട്ടിനുള്ളിൽ അമ്മയും മകനും മരിച്ചനിലയിൽ

January 21, 2025
0

കണ്ണൂർ: മാലൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ചനിലയിൽ. നിട്ടാറമ്പ് സ്വദേശികളായ നിർമല, മകൻ സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും

യു​വ​തി​യെ പീ​ഡി​പ്പി​ച്ച് പ​ണം ത​ട്ടി​യ പ്രതി അറസ്റ്റിൽ

January 21, 2025
0

പെ​രു​മ്പാ​വൂ​ർ: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കൊ​മ്പ​നാ​ട് പാ​ണ്ട​ച്ചേ​രി കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ വി​നോ​ദി(44) നെ​യാ​ണ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നെറ്റ് സീറോ കാര്‍ബണ്‍ പദവിയിലേക്ക്

January 21, 2025
0

കണ്ണൂർ : നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറുന്നു. നെറ്റ് സീറോ

വീ​ടു​ക​ളി​ൽ മോ​ഷ​ണം ; പ്രതി അറസ്റ്റിൽ

January 21, 2025
0

വ​ണ്ടി​പ്പെ​രി​യാ​ർ: പ​ക​ൽസ​മ​യ​ങ്ങ​ളി​ൽ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ നി​ന്നു മോ​ഷ​ണം ന​ട​ത്തു​ന്ന കള്ളനെ പിടികൂടി. വ​ണ്ടി​പ്പെ​രി​യാ​ർ കീ​രി​ക്ക​ര സ്വ​ദേ​ശി മ​ഹേ​ന്ദ്ര​ൻ (24) ആ​ണ് അറസ്റ്റിലായത്.

ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിച്ചു

January 21, 2025
0

തിരുവനന്തപുരം : കേരള സസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ

ഒഡീഷയിൽ 14 മാവോയിസ്റ്റുകളെ വധിച്ചു

January 21, 2025
0

ഒഡീഷ : ഒഡീഷയിലെ നുവാപാഡ ജില്ലയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും ഏറ്റുമുട്ടലിൽ

യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

January 21, 2025
0

തിരുവനന്തപുരം : കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ

മുഴുവൻ അയ്യപ്പ ഭക്തർക്കും സുഖകരമായ ദർശനം ഒരുക്കാൻ കഴിഞ്ഞ തീർഥാടന കാലം ; വി എൻ വാസവൻ

January 21, 2025
0

തിരുവനന്തപുരം : മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന്