ബോബി ചെമ്മണ്ണൂർ കേസിൽ നിർണായകമായത് ഹണി റോസിന്റെ രഹസ്യമൊഴി

January 10, 2025
0

കൊച്ചി : ബോബി ചെമ്മണ്ണൂർ കേസിൽ നിർണായകമായത് നടി ഹണി റോസിന്റെ രഹസ്യമൊഴിയെന്ന് കൊച്ചി ഡി സി പി അശ്വതി ജിജി.

ഡി​സി​സി ട്ര​ഷ​റ​റു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​ളി​വി​ൽ

January 10, 2025
0

വ​യ​നാ​ട്: ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​ളി​വി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും, ഡി​സി​സി

പാലക്കാട് പട്ടാമ്പി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ അട്ടിമറി

January 10, 2025
0

പാലക്കാട് : പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഫല പ്രഖ്യാപനത്തിൽ അട്ടിമറി. എച്ചഎസ്എസ് വിഭാഗത്തിൽ എടപ്പലം PTMYHS സ്കൂൾ നേടിയ ഓവറോൾ

എ​ൻ.​പ്ര​ശാ​ന്ത് ഐ​എ​സി​ന്‍റെ സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി

January 10, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​പ്ര​ശാ​ന്ത് ഐ​എ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി സ​ർ​ക്കാ​ർ. നാ​ല് മാ​സ​ത്തേ​യ്ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി​യ​ത്.റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ അ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം. എ​ന്‍.​പ്ര​ശാ​ന്ത് മ​റു​പ​ടി

വൃദ്ധയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

January 10, 2025
0

ചാരുംമൂട്: ഭാര്യയുടെ മുത്തശ്ശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നൂറനാട് പഴഞ്ഞിയൂർക്കോണം വാലിൽ പടീറ്റതിൽ രാജേഷ് (38) നെയാണ് പൊലീസ് പിടികൂടിയത്. രാജേഷിന്റെ

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

January 10, 2025
0

പിറവം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കലൂർ ഇന്ദിരനഗറിൽ കുഴുവേലിതാഴത്ത് ആലപ്പറമ്പിൽ ജിതിനാണ് (24) പിടിയിലായത്. എറണാകുളത്തെ ഒരു

ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

January 10, 2025
0

മാന്നാർ : മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. മാന്നാർ കുരട്ടിക്കാട് പല്ലവനതറയിൽ ശ്യാം മോഹൻ(31) ആണ് പോലീസ്

കോഴഞ്ചേരിയിൽ പുഷ്പമേളയ്ക്ക് വർണാഭ തുടക്കം

January 10, 2025
0

കോഴഞ്ചേരി: കാഴ്ചകൾക്ക് നിറമേകി ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സംഘടിപ്പിച്ചു വരുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പുഷ്‌പോത്സവമായ ‘കോഴഞ്ചേരി പുഷ്പമേള’ കോഴഞ്ചേരി പഞ്ചായത്ത്

സിറിയയിൽ ഏറ്റുമുട്ടൽ 37 പേർ കൊല്ലപ്പെട്ടു

January 10, 2025
0

അ​​​ങ്കാ​​​റ: സിറിയയിൽ ഏറ്റുമുട്ടലിൽ 37 പേർ കൊല്ലപ്പെട്ടു.സി​​​റി​​​യ​​​യിലെ തു​​​ർ​​​ക്കി​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​മി സാ​​​യു​​​ധ ഗ്രൂ​​​പ്പും കു​​​ർ​​​ദ് വി​​​ഭാ​​​ഗം നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന

പാ​ക്കി​സ്ഥാ​നി​ൽ ഹി​ന്ദു യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

January 10, 2025
0

ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ അ​​​​ക്ര​​​​മി​​​​ക​​​​ൾ മൂ​​​​ന്നു ഹി​ന്ദു യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി.പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത ത​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളെ വി​​​​ട്ട​​​​യ​​യ്​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ത​​​​ല്ലെ​​​​ങ്കി​​​​ൽ യു​​​​വാ​​​​ക്ക​​​​ളെ കൊ​​​​ല്ലു​​​​മെ​​​​ന്നും