മൈ​സൂ​രി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച് ജ​ന​ക്കൂ​ട്ടം

February 12, 2025
0

ബം​ഗു​ളൂ​രു: സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ച് ജ​ന​ക്കൂ​ട്ടം.മൈ​സൂ​രി​ലെ ഉ​ദ​യ​ഗി​രി പോ​ലീ​സ് സ്റ്റേ​ഷ​ന് നേ​രെ

ബ​ന്ദി​ക​ളെ കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ ഗാ​സ​യി​ൽ വീ​ണ്ടും യു​ദ്ധം ; നെ​ത​ന്യാ​ഹു

February 12, 2025
0

ടെല്‍അവീവ്: ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇസ്രയേല്‍ പ്രധനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാല്‍ ആക്രമണം

ഫോം താൽക്കാലികമാണ്, ക്ലാസ് കാലാതീതവും, രോഹിത് അതു കാണിച്ചുതന്നു; പ്രശംസിച്ച് മുൻ പാക് താരം

February 12, 2025
0

മുംബൈ: സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം ബാസിത് അലി. 2023

ട്രംപ് ഭരണകൂടത്തിനെതിരേ കടുത്ത വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ

February 12, 2025
0

റോം: കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനെതിരേ കടുത്ത വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. ട്രംപ് സർക്കാരിന്റെ നടപടികളെ വിമർശിച്ച

സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ റാഗിങ് ; അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

February 12, 2025
0

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍

തകർപ്പൻ ആട്ടവുമായി സജിന്‍ ഗോപുവും അനശ്വരയും ജിസ്മയും; ‘പൈങ്കിളി’യിലെ പ്രോമോ സോങ് എത്തി

February 12, 2025
0

സജിന്‍ ഗോപു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൈങ്കിളി’. അനശ്വര രാജനാണ് നായിക വേഷത്തില്‍ എത്തുന്നത്. ‘പൈങ്കിളി’യിലെ പ്രോമോ സോങ്

യു​വ​തി കാ​യ​ലി​ൽ വീ​ണു ; ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഗൈ​ഡി​ന് ദാ​രു​ണാ​ന്ത്യം

February 12, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​യാ​ക്കിം​ഗി​നി​ടെ കാ​യ​ലി​ൽ വീ​ണ യു​വ​തി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗൈ​ഡ് മരിച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് കാ​യി​ക്ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​യി​ക്ക​ര സ്വ​ദേ​ശി മ​ണി​യ​ൻ(60)

മറ്റുള്ളവർക്കായി പണമിടപാടുകൾ നടത്തുന്നവർ സൂക്ഷിക്കുക; നിരീക്ഷണം ശക്തമാക്കി കുവൈത്ത്:

February 12, 2025
0

കുവൈത്ത്: മറ്റുള്ളവർക്ക് വേണ്ടി മണി എക്സ്ചേഞ്ചുകൾ വഴി നടത്തുന്ന പണ കൈമാറ്റങ്ങളിൽ അധികാരികൾ സൂക്ഷ്മ നിരീക്ഷണം ശക്തമാക്കി കുവൈത്ത്. റിപ്പോർട്ട് അനുസരിച്ച്,

വ​യ​നാ​ട്ടി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു​ള്ള ഹ​ർ​ത്താ​ൽ ആരംഭിച്ചു

February 12, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റ​വും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച

ജലാശയാപകടങ്ങളുടെ തോത് കുറയ്ക്കാൻ ബോധവത്കരണം തുടരണം ; മുഖ്യമന്ത്രി

February 12, 2025
0

തൃശൂർ : ജലസുരക്ഷയില്‍ വിദഗ്ധ പരിശീലനം നേടിയ സംസ്ഥാന വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസർമാരിലൂടെ കേരളം രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്ന് മുഖ്യമന്ത്രി