Your Image Description Your Image Description

ടെല്‍അവീവ്: ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇസ്രയേല്‍ പ്രധനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ബന്ദികൈമാറ്റം നീട്ടിവച്ചാല്‍ ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും എക്‌സിലൂടെ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒമ്പത് പേരെ വിട്ടയ്ക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​മു​മ്പ് ബ​ന്ദി​ക​ളെ കൈ​മാ​റ​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ‌, നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ ബ​ന്ദി കൈ​മാ​റ്റ​ത്തി​നി​ല്ലെ​ന്നാ​ണ് ഹ​മാ​സി​ന്‍റെ നി​ല​പാ​ട്.

Leave a Reply

Your email address will not be published. Required fields are marked *