ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്നു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണം തെറ്റെന്ന് സിബിഎസ്ഇ

February 18, 2025
0

ഡ​​​ൽ​​​ഹി: ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്നു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണം തെ​​​റ്റാ​​​ണെ​​​ന്ന് സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ (സി​​​ബി​​​എ​​​സ്ഇ) അറിയിച്ചു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ൽ

വ്യാ​പാ​രി-​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ഇ​ന്ന്

February 18, 2025
0

ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വ്യാ​​​​പാ​​​​ര​​​​വി​​​​രു​​​​ദ്ധ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ വ്യാ​​​​പാ​​​​രി-​​​​വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന​​​​സ​​​​മി​​​​തി​​​​യു​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ച് ഇ​​​​ന്ന് ന​​​​ട​​​​ക്കും.വി​​​​ദേ​​​​ശി- സ്വ​​​​ദേ​​​​ശി കു​​​​ത്ത​​​​ക​​​​ക​​​​ളി​​​​ൽ​​​​ നി​​​​ന്നു ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക,

ഗ്യാനേഷ്കുമാർ മു​​ഖ്യ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​റാകും

February 18, 2025
0

ഡ​​ൽ​​ഹി: അ​​ടു​​ത്ത മു​​ഖ്യ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണർ സ്ഥാനത്തേക്ക് ഗ്യാ​​നേ​​ഷ്കു​​മാ​​റി​​ന്‍റെ പേ​​ര് ശിപാർശ ചെയ്‌തു.നി​​ല​​വി​​ലെ ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രി​​ലൊ​​രാ​​ളാ​​യ ഗ്യാ​​നേ​​ഷ്കു​​മാ​​റി​​ന്‍റെ പേ​​ര് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ

പ​യ്യോ​ളി​യി​ല്‍ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം ; ക​ർ​ണ്ണ​പു​ടം ത​ക​ര്‍​ന്നു

February 18, 2025
0

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ല്‍ ഫു​ട്ബോ​ള്‍ താ​ര​മാ​യ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ട്ടി​യെ മ​റ്റൊ​രു സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍

ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട ലീ​ല​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

February 18, 2025
0

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ് മ​രി​ച്ച ലീ​ല​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ലീ​ല ധ​രി​ച്ചി​രു​ന്ന സ്വ​ര്‍​ണമാ​ല​യും ക​മ്മ​ലു​ക​ളും കാ​ണാ​നി​ല്ലെ​ന്ന്

ഉ​യ​ർ​ന്ന തി​ര​മാ​ല ; ക​ന്യാ​കു​മാ​രി തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

February 18, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം.ഇ​ന്ന് ഉ​ച്ച​യ്ക്ക് 02.30 മു​ത​ൽ രാ​ത്രി 11.30 വ​രെ 0.8 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം ; ആ​റു വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്

February 18, 2025
0

പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ത​ച്ച​മ്പാ​റ മു​തു​കു​റു​ശി ഉ​ഴു​ന്നു​പ​റ​മ്പ് ന​രി​യ​മ്പാ​ട​ത്ത് സ​ന്തോ​ഷി​ന്‍റെ​യും ബി​ൻ​സി​യു​ടെ​യും

കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും: ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നവരിൽ ആശങ്ക വർദ്ധിപ്പിച്ച് പുതിയ പഠനം

February 18, 2025
0

അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും സാധാരണ അളവില്‍ കുടിവെള്ളത്തില്‍ ക്ലോറിനേറ്റ് ചെയ്യുന്നത് നിരവധി കാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തി. ക്ലോറിന്‍

ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ; പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

February 18, 2025
0

ഹ​രി​പ്പാ​ട്: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് മു​പ്പ​ത്തി​മൂ​ന്ന​ര വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും. ക​ണ്ണൂ​ർ പ​രി​യാ​രം താ​നൂ​ർ​ക്ക​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ്ഷാ​ഫി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഇനി വോയിസ് കമാന്‍ഡും; പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ പേ

February 18, 2025
0

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ പേ. വോയിസ് കമാന്‍ഡ് വഴി യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് പുതിയ