Your Image Description Your Image Description

ഡ​​​ൽ​​​ഹി: ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്നു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണം തെ​​​റ്റാ​​​ണെ​​​ന്ന് സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ (സി​​​ബി​​​എ​​​സ്ഇ) അറിയിച്ചു.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ൽ ലി​​​ങ്കു​​​ക​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണം തെ​​​റ്റാ​​​ണെ​​​ന്നു സി​​​ബി​​​എ​​​സ്ഇ വ്യ​​​ക്ത​​​മാ​​​ക്കി. തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *