ലോകത്ത് ആദ്യമായി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച ഇമാം ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റ് മരിച്ചു

February 16, 2025
0

സ്വവര്‍ഗാനുരാഗിയായ ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഖെബേഹ (Gqeberha) വച്ചായിരുന്നു അന്ത്യം. ഒരു വിവാഹത്തില്‍ പങ്കെടുത്ത്

അതിർത്തി കടന്ന് കേരളത്തിലെത്തി മദ്യം വാങ്ങി തമിഴ്നാട്ടുകാർ

February 16, 2025
0

തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട്ലറ്റിലേക്ക് തമിഴ്നാട്ടിൽ നിന്നും മദ്യം വാങ്ങാനായി ആൾക്കാർ വ്യാപകമായി എത്തുന്നു. തമിഴ്നാട്ടിൽ

കൊല്ലത്ത് മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിക്കാൻ കാരണം രണ്ട് വർഷം മുമ്പുള്ള വൈരാഗ്യം

February 16, 2025
0

കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്ത് മൂന്നുപേർക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശി അരുൺ പിതാവ് സത്യൻ, അമ്മ ലത എന്നിവർക്കാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ്

ഏകീകൃത കുർബാന സി എൻ എ നേതൃസംഘം മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു 15 ഇന ആവശ്യങ്ങൾ അടങ്ങിയ കത്ത് നൽകി

February 16, 2025
0

കൊച്ചി. സീറോ മലബാർ സഭ എറണാകുളം – അങ്കമാലി മേജർ അതിരൂപതയിൽ ഏകീകൃത കുർബാന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹം നേരിടുന്ന

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ച് വിടേണ്ടിവരുമെന്നും സുരേഷ് ഗോപി

February 16, 2025
0

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് ജനങ്ങള്‍ക്കു സേവനം നല്‍കാനാണ്. കൈക്കൂലി വാങ്ങാതെ

കൈക്കൂലി വാങ്ങുന്ന  ഉദ്യോഗസ്ഥരുടെ നടുവൊടിച്ച് വിടേണ്ടിവരുമെന്ന് സുരേഷ് ഗോപി

February 16, 2025
0

തൃശൂർ : കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന

ടൂ​റി​സ്റ്റ് ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു ; അ​ധ്യാ​പി​ക മ​രി​ച്ചു

February 16, 2025
0

മ​ല​പ്പു​റം: എ​രു​മ​മു​ണ്ട​യി​ൽ ടൂ​റി​സ്റ്റ് ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ധ്യാ​പി​ക മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷാ യാ​ത്രി​ക​യാ​യ എ​രു​മ​മു​ണ്ട സ്വ​ദേ​ശി ഷൈ​നി​യാ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ

മിനി ജോബ് ഫെയർ 19 ന്

February 16, 2025
0

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 19ന് രാവിലെ

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണി​ക്കുമെന്ന് വീ​ണാ ജോ​ർ​ജ്

February 16, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ആ​വ​ശ്യ​ത്തോ​ട് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന് ഉ​ള്ള​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശ വ​ർ​ക്ക​ർ​മാ​ർ​ക്ക് കൂ​ടു​ത​ൽ ഓ​ണ​റേ​റി​യം ന​ൽ​കു​ന്ന​ത്

താ​മ​ര​ശേ​രി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു

February 16, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി അ​ടി​വാ​രം ചി​പ്പി​ലി​ത്തോ​ട് കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ മൂ​ന്നു​പേ​ർ​ക്ക് പരിക്കേറ്റു. ആ​ന​ക്കാം​പൊ​യി​ല്‍ ഫ​രീ​ക്ക​ല്‍ ബാ​ബു, ഭാ​ര്യ സോ​ഫി​യ, ഇ​വ​രു​ടെ