കാ​ര്യ​വ​ട്ടം ഗ​വ.​കോ​ള​ജി​ൽ റാ​ഗിം​ഗ് ; കേസെടുത്ത് പോ​ലീ​സ്

February 18, 2025
0

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ​വ.​കോ​ള​ജി​ൽ റാ​ഗിം​ഗ് ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​യോ​ടെ​ക്നോ​ള​ജി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി ബി​ൻ​സ് ജോ​സാ​ണ് പ്രി​ൻ​സി​പ്പ​ലി​നും ക​ഴ​ക്കൂ​ട്ടം

ഒ​ഡീ​ഷ​യി​ൽ വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി​മ​രി​ച്ചു

February 18, 2025
0

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി​മ​രി​ച്ചു.നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​ണ് മ​രി​ച്ച​ത്.ക​ലിം​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്നോ​ള​ജി​യി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി പ്ര​കൃ​തി

എനിക്ക് പിആര്‍ ടീം ഇല്ല; എന്‍റെ കളി തന്നെയാണ് എന്‍റെ പിആര്‍: അജിങ്ക്യാ രഹാനെ

February 18, 2025
0

മുംബൈ: വീണ്ടും7 കളിക്കാനാകുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും വിരമിക്കാനുദ്ദേശിക്കുന്നില്ലെന്നും തുറന്നു പറഞ്ഞ് ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ. തനിക്ക് പിആര്‍ ടീം ഇല്ലെന്നും

കാ​ന​ഡ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു

February 18, 2025
0

ടോ​റ​ന്‍റോ: കാ​ന​ഡ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ടോ​റ​ന്‍റോ​യി​ലെ പി​യേ​ഴ്‌​സ​ൺ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡെ​ൽ​റ്റ എ​യ​ർ ലൈ​ൻ​സ് റീ​ജി​യ​ണ​ൽ

ഗോവയിൽ വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിക്ക് കഠിന ജീവപര്യന്തം

February 18, 2025
0

ഗോവ: വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഗോവ സ്വദേശിയെ കഠിന ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എട്ടു വർഷം മുമ്പ്

ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുത്, വെടിക്കെട്ട് വേണ്ട: സച്ചിദാനന്ദ സ്വാമികള്‍

February 18, 2025
0

തിരുവനന്തപുരം: ഉടുപ്പഴിച്ചേ പോകാവൂ എന്ന് നിര്‍ബന്ധം പിടിക്കുന്ന ക്ഷേത്രങ്ങളില്‍ പോകേണ്ടെന്ന് സച്ചിദാനന്ദ സ്വാമികള്‍. ക്ഷേത്രത്തില്‍ വസ്ത്രം ധരിച്ച് കയറാമെന്ന തീരുമാനം സര്‍ക്കാര്‍

ഡൗണ്‍ലോഡ് വേഗത്തില്‍ മുന്നില്‍ ജിയോ; ഇന്റർനെറ്റിന്റെ കണക്കുകള്‍ പുറത്തുവിട്ട് ട്രായ്

February 17, 2025
0

രാജ്യത്തെ മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത്തിന്റെ കണക്കുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഡൗണ്‍ലോഡിംഗ് വേഗത്തില്‍ റിലയന്‍സ് ജിയോയും അപ്‌ലോഡിംഗ്

ലാലേട്ടന് വേണ്ടി വീണ്ടും എം.ജിയുടെ ശബ്ദം; കേൾക്കാം ‘തുടരും’ സിനിമയിലെ ആദ്യ ഗാനം

February 17, 2025
0

മോഹന്‍ലാല്‍ അഭിനയിച്ച ഭൂരിഭാഗം സിനിമയിലും ഗാനങ്ങള്‍ക്ക് പിന്നണിയില്‍ സ്വരമായത് എം.ജി.ശ്രീകുമാര്‍ ആയിരുന്നു. മലയാളചലച്ചിത്ര ഗാനശാഖയിലെ ഒരു കാലഘട്ടം തന്നെ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്.

പുതിയ ഫാസ്ടാഗ് നിയമങ്ങൾ പ്രാബല്യത്തിൽ: അറിയേണ്ടതെല്ലാം

February 17, 2025
0

പുതിയ ഫാസ്ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങൾ ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനും വഞ്ചനാപരമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്

ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഇവി; അറിയാം ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് വേരിയന്റുകളെ കുറിച്ച്

February 17, 2025
0

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഇവി ആണ് ക്രെറ്റ ഇലക്ട്രിക്. വാഹനം 17.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്.