കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും: ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നവരിൽ ആശങ്ക വർദ്ധിപ്പിച്ച് പുതിയ പഠനം

February 18, 2025
0

അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും സാധാരണ അളവില്‍ കുടിവെള്ളത്തില്‍ ക്ലോറിനേറ്റ് ചെയ്യുന്നത് നിരവധി കാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തി. ക്ലോറിന്‍

ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ; പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

February 18, 2025
0

ഹ​രി​പ്പാ​ട്: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് മു​പ്പ​ത്തി​മൂ​ന്ന​ര വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും. ക​ണ്ണൂ​ർ പ​രി​യാ​രം താ​നൂ​ർ​ക്ക​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ്ഷാ​ഫി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഇനി വോയിസ് കമാന്‍ഡും; പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ പേ

February 18, 2025
0

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ പേ. വോയിസ് കമാന്‍ഡ് വഴി യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് പുതിയ

പെരുമ്പളം ദ്വീപിന്റെ സ്വപ്നം സഫലമാകുന്നു; പാലം ഉദ്ഘാടനം ഏപ്രിലിൽ

February 18, 2025
0

പെരുമ്പളം ദ്വീപിലെ തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്പളം പാലം പൂർത്തീകരണത്തിനരികെ. അന്തിമഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍

പാ​ലോ​ട് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

February 18, 2025
0

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. പാ​ലോ​ട് മ​ട​ത്ത​റ വേ​ങ്ക​ല്ല​യി​ലാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.ശാ​സ്താം​ന​ട സ്വ​ദേ​ശി​ക​ളാ​യ സു​ധി (32), രാ​ജീ​വ്

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

February 18, 2025
0

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ര​മ​ന നീ​റ​മ​ൺ​ക​ര 44-ാം കോ​ള​നി​യി​ൽ സി.

ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും

February 18, 2025
0

തിരുവനന്തപുരം : പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹീമോഫീലിയ

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

February 18, 2025
0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. തെ​ക്കേ മ​ലോ​ല്‍ ടി.​എം. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍(30) ആ​ണ് പി​ടി​യി​ലാ​യ​ത്. 0.65 ഗ്രാം ​എം​ഡി​എം​എ

തട്ടിപ്പുകാരുടെ പുതിയ ടെക്നിക് കോൾ മെർജിങ്,ഒടിപി തട്ടിപ്പിൽ ജാഗ്രത പാലിക്കാൻ യുപിഐ നിർദേശം

February 18, 2025
0

പലതരം സാമ്പത്തിക തട്ടിപ്പുകൾ രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ. ഇതുവഴി തട്ടിപ്പുകാർ ഉപഭോക്താവറിയാതെ ഫോൺകോളുകൾ

യുക്രെയ് വിഷയം : റഷ്യ-അമേരിക്ക ഉച്ചകോടിക്ക് സൗദിയിൽ വേദി ഒരുങ്ങും

February 18, 2025
0

യുക്രെയ്നില്‍ ‘സാധ്യമായ’ ഒരു സമാധാന ഉടമ്പടിക്കും വ്ളാഡിമിര്‍ പുടിനും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ഉച്ചകോടിക്കും വഴിയൊരുക്കുന്നതിനും സൗദി അറേബ്യ വേദിയാകുന്നു. ഇരു