നിക്ഷേപ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ധനവ്; മികച്ച നേട്ടവുമായി സൗദി

February 16, 2025
0

റിയാദ്: സൗദി അറേബ്യയില്‍ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷം പതിനാലായിരത്തിലധികം നിക്ഷേപ ലൈസന്‍സുകള്‍ പുതുതായി അനുവദിച്ചതായി സൗദി

ഇ​ഡി ച​മ​ഞ്ഞ് കോ​ടി​ക​ൾ ത​ട്ടി​ ; എ​എ​സ്ഐ ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ ക​സ്റ്റ‍​ഡി​യി​ൽ

February 16, 2025
0

തൃ​ശൂ​ർ: ഇ​ഡി ച​മ​ഞ്ഞ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ എ​എ​സ്ഐ ക​സ്റ്റ‍​ഡി​യി​ൽ. എ​എ​സ്ഐ ഷെ​ഫീ​ർ ബാ​ബു​വി​നെ​യാ​ണ് ക​ർ​ണാ​ട​ക പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്.

ഫിറ്റ് ബോഡി നേടാൻ ജിമ്മിൽ പോകണമെന്നില്ല; ഈ ടെക്‌നിക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കു

February 16, 2025
0

നമ്മുടെ ബോഡി എല്ലാ കാലത്തും ഫിറ്റ് ആയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഫിറ്റ്നസ് നിലനിർത്താൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വഴിയാണ് ജിമ്മിൽ

അഞ്ചുഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍വര്‍ത്ത് വരുന്നു; പുതിയ പദ്ധതി പ്രഖ്യാപിച്ച് മെറ്റ

February 16, 2025
0

മുംബൈ: അഞ്ചുഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയൊരുക്കാന്‍ പ്രൊജക്റ്റ് വാട്ടര്‍വര്‍ത്ത് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ. ഇന്ത്യയെ അമേരിക്കയുമായി ബന്ധിപ്പിക്കുന്ന

50 രൂപ നോട്ട് വീണ്ടും പുറത്തിറക്കാൻ ഒരുങ്ങി ആർ. ബി.ഐ ; അറിയാം മാറ്റങ്ങൾ

February 16, 2025
0

ഡല്‍ഹി: പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. ശക്തികാന്ത ദാസിന്റെ പിന്‍ഗാമിയായി കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആര്‍ബിഐ ഗവര്‍ണര്‍

പോ​ക്സോ കേ​സിൽ യു​വാ​വി​ന് 75 വ​ർ​ഷം ക​ഠി​ന ത​ട​വ്

February 16, 2025
0

മലപ്പുറം : പോ​ക്സോ കേ​സി​ൽ 23 കാ​ര​ന് 75 വ​ർ​ഷം ക​ഠി​ന ത​ട​വ്. മു​തു​വ​ല്ലൂ​ര്‍ പോ​ത്തു​വെ​ട്ടി​പ്പാ​റ സ്വ​ദേ​ശി നു​ഹ്മാ​ൻ കെ​യാ​ണ് മ​ഞ്ചേ​രി

ന​ഴ്‌​സി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

February 16, 2025
0

ജ​ല്ഡ​ന: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ന​ഴ്‌​സി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മോ​ണി​ക്ക സു​മി​ത് നി​ര്‍​മ​ലി​നെ (30) യാ​ണ് കൊല്ലപ്പെട്ടത്. ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ലെ ആ​യു​ഷ്മാ​ന്‍

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു; യാനിക് സിന്നർക്ക് മൂന്നു മാസം വിലക്ക്

February 16, 2025
0

റോം: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ ടെന്നിസ് താരം യാനിക് സിന്നർക്ക് മൂന്നു മാസം വിലക്കേർപ്പെടുത്തി. ഫെബ്രുവരി ഒമ്പത് മുതൽ മെയ്

പ​ട്ടാ​പ്പ​ക​ൽ വൃ​ദ്ധ ദ​മ്പ​തി​ക​ളെ മ​യ​ക്കി​കി​ട​ത്തി ക​വ​ർ​ച്ച

February 16, 2025
0

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ല്‍ വൃ​ദ്ധ ദ​മ്പ​തി​ക​ളെ മ​യ​ക്കി​കി​ട​ത്തി വീ​ട്ടി​ല്‍കവർച്ച. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി കോ​ട്ട​പ്പു​റ​ത്ത് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് മോഷണം നടന്നത്. കോ​ട്ട​പ്പു​റം സ്വ​ദേ​ശി

ചാ​ല​ക്കു​ടി​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ചു

February 16, 2025
0

തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ള്‍​ മരിച്ചു. പ​ട്ടിമ​റ്റം സ്വ​ദേ​ശി​ക​ളാ​യ സു​രാ​ജ് (32), സി​ജീ​ഷ് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പോ​ട്ട നാ​ടു​കു​ന്ന് വ​ച്ചാ​ണ്