ചൊവ്വയുടെ അതിശയിപ്പിക്കുന്ന ആകാശം; ദൃശ്യങ്ങൾ പകർത്തി നാസയുടെ ക്യൂരിയോസിറ്റി റോവർ

February 15, 2025
0

കാലിഫോര്‍ണിയ: ചൊവ്വയുടെ അതിശയിപ്പിക്കുന്ന ആകാശം വീണ്ടും പകർത്തി മാര്‍സ് ക്യൂരിയോസിറ്റി റോവർ. ദൃശ്യത്തിൽ ചുവപ്പും പച്ചയും നിറങ്ങളിൽ തിളങ്ങുന്ന ചൊവ്വയിലെ സന്ധ്യാ

മു​ണ്ട​ക്ക​യ​ത്ത് പു​ര​യി​ട​ത്തി​ൽ പു​ലി ച​ത്ത നി​ല​യി​ൽ

February 15, 2025
0

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ലി​ൽ പു​ര​യി​ട​ത്തി​ൽ പു​ലി ച​ത്ത നി​ല​യി​ൽ. മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ളം​കാ​ട്ടി​ലാ​ണ്പു​ലി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പൊ​തു​ക​ത്ത് പി.​കെ. ബാ​ബു​വി​ന്‍റെ

കലയും സാഹിത്യവും കൊണ്ട് പ്രതിരോധം തീര്‍ക്കാനാകണം ; ആര്‍. ബിന്ദു

February 15, 2025
0

കോഴിക്കോട് : നാട്ടില്‍ സൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ സാഹിത്യോത്സവങ്ങള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍

ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗ് ക്രൂ​ര​ത ; മാ​ര​കാ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

February 15, 2025
0

കോ​ട്ട​യം: ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗി​ൽ തെ​ളി​വ് ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​യി. കോ​ള​ജി​ലും ഹോ​സ്റ്റ​ലി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.പ്ര​തി​ക​ളു​ടെ ഹോ​സ്റ്റ​ൽ മു​റി​ക​ളി​ൽ നി​ന്നു മാ​ര​കാ​യു​ധ​ങ്ങ​ൾ

കി​ണ​റ്റി​ൽ വീ​ണ് അ​ഞ്ചു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

February 15, 2025
0

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് വീ​ട്ടു​മു​റ്റ​ത്തെ മേ​ൽ​മൂ​ടി​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ് അ​ഞ്ചു വ​യ​സു​കാ​ര​ന് ദാരുണാന്ത്യം. കു​ള​ക്കു​ടി​യൂ​ർ​ക്കോ​ണ​ത്ത് സ​ർ​വോ​ദ​യം റോ​ഡ് പ​ദ്മ​വി​ലാ​സ​ത്തി​ൽ സു​മേ​ഷ്-​ആ​ര്യ ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ

വ്യാ​ജ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ച് വി​ൽ​പ​ന ; പ്ര​തി പി​ടി​യി​ൽ

February 15, 2025
0

കൊ​ല്ലം: വ്യാ​ജ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം പു​ന​ലൂ​രി​ൽ ആ​ണ് സം​ഭ​വം നടന്നത്.വാ​ള​ക്കോ​ട് കു​ഴി​യി​ൽ വീ​ട്ടി​ൽ

വീ​ട്ടി​ൽ​ നി​ന്ന് ഒ​മ്പ​ത് പ​വ​ൻ ക​വ​ർ​ന്നു ; മോഷ്ടാക്കൾ അ​റ​സ്റ്റി​ല്‍

February 15, 2025
0

ക​ട്ട​പ്പ​ന: അ​യ​ല്‍​വാ​സി​ക​ളു​ടെ വീ​ട്ടി​ല്‍​ നി​ന്ന് സ്വ​ര്‍​ണം ക​വ​ര്‍​ന്ന മോഷ്ടാക്കൾ അ​റ​സ്റ്റി​ല്‍. ക​ട്ട​പ്പ​ന ക​ട​മാ​ക്കു​ടി​യി​ല്‍ ആ​ണ് സം​ഭ​വം നടന്നത്. മു​രു​കേ​ശ്വ​രി ര​മേ​ശ്, മ​ക​ന്‍

സൗ​ദി​യി​ൽ മ​ല​യാ​ളി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു

February 15, 2025
0

റി​യാ​ദ്: സൗ​ദി​യി​ൽ ജോ​ലി​ക്കി​ടെ മ​ല​യാ​ളി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം താ​നൂ​ർ കാ​രാ​ട് സ്വ​ദേ​ശി സി.​പി. നൗ​ഫ​ൽ (45) ആ​ണ്

ചെ​ന്നൈയിൽ ബ​സ് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

February 15, 2025
0

ചെ​ന്നൈ: ചി​ല്ല​റ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ ബ​സ് മോ​ഷ്ടി​ച്ച​യാ​ൽ പി​ടി​യി​ൽ. ചെ​ന്നൈ തി​രു​വാ​ൺ​മ​യൂ​ർ എം​ടി​സി ഡി​പ്പോ​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​ണ് സം​ഭ​വം

2.25 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ൽ

February 15, 2025
0

കോ​ഴി​ക്കോ​ട്: ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി ജ​റീ​ന മ​ണ്ഡ​ൽ‌ ആ​ണ് അറസ്റ്റിലായത്. ജ​റീ​ന​യി​ൽ