സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ; വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ ടീസര്‍ എത്തി

February 13, 2025
0

വിജയ് ദേവരക്കൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റിലും ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘കിങ്ഡം’ എന്നാണ്

ഗാ​​​​സ​​​​ വീണ്ടും യു​ദ്ധ​ഭീ​തി​യി​ൽ ; ബ​ന്ദി​ക​ളു​ടെ കു​ടും​ബം ആ​​​​ശ​​​​ങ്കയിൽ

February 13, 2025
0

ടെ​​​​ൽ അ​​​​വീ​​​​വ്: ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷം ഗാ​​​​സ​​​​യി​​​​ൽ യു​​​​ദ്ധം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നു​​​​വെ​​​​ന്ന വാ​​​​ർ​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യോടെയാണ് ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ കുടുംബങ്ങൾ നോക്കികാണുന്നത്. വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ​​ക​​​​രാ​​​​ർ പാ​​​​ലി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ഇ​​​​രു​​​​പ​​​​ക്ഷ​​​​വും

തസ്‌ലിമ നസ്റിന്‍റെ പുസ്തകം പ്രദർശിപ്പിച്ച ബുക്ക് സ്റ്റാളിനു നേർക്ക് ആക്രമണം

February 13, 2025
0

ധാ​ക്ക: എ​ഴു​ത്തു​കാ​രി ത​സ്‌​ലി​മ ന​സ്റി​ന്‍റെ പു​സ്ത​കം പ്ര​ദ​ർ​ശി​പ്പി​ച്ച ബു​ക്ക് സ്റ്റാ​ളി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച ധാ​ക്ക​യി​ലെ അ​മ​ർ ഏ​കു​ഷേ​യി ബു​ക്ക് ഫെ​യ​റി​നി​ടെ

മ​ര​ണ​പ്പെ​ട്ട ന​വ​ജാ​ത ശി​ശു​വി​ന്‍റെ ത​ല തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചെ​ടു​ത്തു

February 13, 2025
0

ല​ഖ്‌​നോ: മ​ര​ണ​പ്പെ​ട്ട ന​വ​ജാ​ത ശി​ശു​വി​ന്‍റെ ത​ല തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചെ​ടു​ത്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ളി​ത്പു​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് സം​ഭ​വം ഉണ്ടായത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ

നിലവിലുള്ള നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍; പുതിയ ആദായ നികുതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍

February 13, 2025
0

ഡല്‍ഹി: പുതിയ ആദായ നികുതി ബില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 1961 മുതല്‍ നിലവിലുള്ള നിയമത്തില്‍ സമൂലമായ

നിയമം ലംഘിച്ച് മീന്‍പിടുത്തം ; ബോട്ടുകള്‍ പിടികൂടി

February 13, 2025
0

കൊല്ലം : ചവറ ടൈറ്റാനിയം ഭാഗത്ത് തീരത്തോട് ചേര്‍ന്ന് അനധികൃത മല്‍സ്യബന്ധനം നടത്തിയ തൃലോക രാജ്ഞി, സെന്റ്. ഫ്രാന്‍സിസ് എന്നീ ബോട്ടുകള്‍

നീ​ർ​നാ​യ ആ​ക്ര​മ​ണത്തിൽ മ​ധ്യ​വ​യ​സ്ക​ന് പ​രി​ക്കേ​റ്റു

February 13, 2025
0

ആ​ല​പ്പു​ഴ: ചെ​ന്നി​ത്ത​ല വാ​ഴ​ക്കൂ​ട്ടം​ക​ട​വ് വ​ട​ക്കു​ഭാ​ഗ​ത്ത് നീ​ർ​നാ​യ ആ​ക്ര​മ​ണം. നീ​ർ​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വാ​ഴ​ക്കൂ​ട്ടം കൊ​റ്റോ​ട്ടു​കാ​വി​ൽ ഓ​മ​ന​ക്കു​ട്ട​ന് (50) പ​രി​ക്കേ​റ്റു. നീ​ർ​നാ​യ ക​ടി​ച്ച് വ​ലി​ച്ച​തി​നെ

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ക​ത്തി ന​ശി​ച്ചു

February 13, 2025
0

ആ​ല​പ്പു​ഴ: ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വീ​യ​പു​രം ഇ​ര​തോ​ട് പാ​ല​ത്തി​ന് കി​ഴ​ക്ക് നി​ര​ണം 11-ാം വാ​ർ​ഡി​ൽ വാ​ഴ​ച്ചി​റ​യി​ൽ

പോലീ​സു​കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ

February 13, 2025
0

കൊ​ല്ലം: പ​ര​വൂ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ ഊ​ട്ടി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ങ്ങാ​ട് സ്വ​ദേ​ശി ആ​ദ​ർ​ശ് ആ​ണ് മ​രി​ച്ച​ത്. ഊ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ

വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ ആരംഭിച്ചു

February 13, 2025
0

വ​യ​നാ​ട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് വ​യ​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി.ഹ​ർ​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ