ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

January 26, 2025
0

പു​ന​ലൂ​ര്‍: ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ.ബൈ​ക്കി​ന് വ​ഴി​മാ​റി​ക്കൊ​ടു​ത്തി​ല്ലെ​ന്ന പേ​രി​ല്‍ ഓ​ട്ടോ​ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്പി​ച്ച കേ​സി​ലാണ് അ​ഞ്ച​ല്‍ മാ​വി​ള കു​ന്നു​വി​ള

ക​ഞ്ചാവുമായി നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

January 26, 2025
0

പു​ന​ലൂ​ര്‍ : പു​ന​ലൂ​ര്‍ പേ​പ്പ​ര്‍​മി​ല്‍ ഭാ​ഗ​ത്തു​നി​ന്ന് 4.32 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. നാ​ലു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു.പു​ന​ലൂ​ര്‍ കാ​ര്യ​റ പെ​രു​ന്തോ​ട്ടം തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ പി.​ജെ.

പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുക ലക്ഷ്യം ; വീണാ ജോർജ്

January 26, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

പെ​രു​ന്ത​ട്ട​യി​ൽ പ​ശു​വി​നെ വ​ന്യ​ജീ​വി ആ​ക്ര​മി​ച്ചു

January 26, 2025
0

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് പെ​രു​ന്ത​ട്ട​യി​ൽ പ​ശു​വി​നെ വ​ന്യ​ജീ​വി ആ​ക്ര​മി​ച്ചു. നേ​ര​ത്തെ ക​ടു​വ​യെ ക​ണ്ട മേ​ഖ​ല​യി​ലാ​ണ് പ​ശു​ക്കി​ടാ​വ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പു​ലി ആ​ണോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും

ചാക്ക ഐ ടി ഐ യിൽ ഒഴിവുകൾ

January 26, 2025
0

തിരുവനന്തപുരം : ചാക്ക ഗവ. ഐടിഐയിൽ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ ടെക്നിഷ്യൻ ട്രേഡുകളിൽ നിലവിലുള്ള

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നി​ടെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കു​ഴ​ഞ്ഞു​വീ​ണു

January 26, 2025
0

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന റിപബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. സിറ്റി പോലീസ് കമ്മീഷണർ തോംസൺ

വയനാട്ടിൽ തെരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു

January 26, 2025
0

വയനാട് : വയനാട് പഞ്ചാരകൊല്ലിയിൽ കടുവാ ദൗത്യത്തിനിടെ ആർആർടി അംഗത്തിന് പരുക്ക്. ആർആർടി അം​ഗത്തിന് പരുക്കേറ്റതായി വനം മന്ത്രി എകെ ശശീന്ദ്രൻ

പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ചു

January 26, 2025
0

മലപ്പുറം : മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി നസീറിന്റെ മകൻ ഷാമിൽ ആണ്

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

January 26, 2025
0

ഇ​ടു​ക്കി: പൂ​പ്പാ​റ​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ത​ല​ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ഈ​ശ്വ​ർ(23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ

ഹിന്ദി ഗസറ്റ് അദ്ധ്യാപക നിയമനം ; ഇന്റര്‍വ്യൂ 29 ന്

January 26, 2025
0

കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പ് ഗവ.വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് കൊമേഷ്യല്‍ പ്രാക്ടീസ് ക്ലാസുകളിലക്ക് ഹിന്ദി ഗസ്റ്റ്