Your Image Description Your Image Description

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് പെ​രു​ന്ത​ട്ട​യി​ൽ പ​ശു​വി​നെ വ​ന്യ​ജീ​വി ആ​ക്ര​മി​ച്ചു. നേ​ര​ത്തെ ക​ടു​വ​യെ ക​ണ്ട മേ​ഖ​ല​യി​ലാ​ണ് പ​ശു​ക്കി​ടാ​വ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

പു​ലി ആ​ണോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും സ്ഥ​ല​ത്ത് കൂ​ട് വ​യ്ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.അ​തേ​സ​മ​യം പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ സ്ത്രീ​യെ ആ​ക്ര​മി​ച്ച് കൊ​ന്ന ക​ടു​വ​യെ ക​ണ്ടെ​ത്താ​ൻ തീ​വ്ര ശ്ര​മം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *