Kerala Kerala Mex Kerala mx Wayanad
1 min read
49

മാ​ന​ന്ത​വാ​ടി​യി​ല്‍ സ്ത്രീ​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നു

January 24, 2025
0

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു. പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി ശാ​ന്ത ആ​ണ് കൊല്ലപ്പെട്ടത്. വ​ന​ത്തോ​ട് ചേ​ര്‍​ന്നു​ള്ള കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. വ​നം​വ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​റു​ടെ ഭാ​ര്യ​യാ​ണ് ഇ​വ​ര്‍. അ​ല്‍​പ​സ​മ​യം മു​മ്പാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
42

എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണത്തിൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് ഹാ​ജ​രാ​കും

January 23, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഇ​ന്ന് ചോ​ദ്യം​ചെ​യ്യ​ലിന് ഹാ​ജ​രാ​കും. നി​യ​മ​സ​ഭ സ​മ്മേ​ളി​ക്കു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഇ​ള​വു​ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, മു​ൻ ട്ര​ഷ​റ​ർ കെ.​കെ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തെ ചോ​ദ്യം​ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​രു​വ​ർ​ക്കും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
45

എ​ൻ.​എം. വി​ജ​യ​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സിൽ കെ. ​സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്തേ​ക്കും

January 21, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ കെ​പി​സി​സി പ്ര​സി​ഡ‍​ന്‍റ് കെ. ​സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്തേ​ക്കും. ത​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വി​ശ​ദീ​ക​രി​ച്ച് അ​ദ്ദേ​ഹം നേ​ര​ത്തെ ര​ണ്ടു​ത​വ​ണ സു​ധാ​ക​ര​ന് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടു​ന്ന​തി​നാ​ണ് പോ​ലീ​സ് നീ​ക്കം. അ​തേ​സ​മ​യം, എ​ന്ന് ചോ​ദ്യം ചെ​യ്യു​മെ​ന്ന​തി​നെ കു​റി​ച്ച് വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
46

എ​ന്‍‌.​എം. വി​ജ​യ​ന്‍റെ മ​ര​ണം ; ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ

January 19, 2025
0

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ ബ​ത്തേ​രി മ​ണി​ച്ചി​റ എ​ന്‍.​എം. വി​ജ​യ‌​ന്‍, മ​ക​ന്‍ ജി​ജേ​ഷ് എ​ന്നി​വ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേസിൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും.ഏ​തു ദി​വ​സം ഹാ​ജ​രാ​കു​മെ​ന്ന് ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ഇ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ‌​ന്‍, എ‌​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, ഡി​സി​സി മു​ന്‍ ട്ര​ഷ​റ​ര്‍ കെ.​കെ. ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍​ക്ക് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ ഒ​രു

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
44

പുല്‍പ്പള്ളിയിൽ കഴിഞ്ഞ് പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിലായി

January 17, 2025
0

കല്‍പ്പറ്റ: പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ കഴിഞ്ഞ് പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിലായി. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതില്‍ ഒന്നായിരുന്നു തൂപ്രയിലേത്. വ്യാഴാഴ്ച വൈകീട്ട് അമരക്കുനിയിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കാറില്‍ സ്ഥാപിച്ച ഡാഷ് ബോര്‍ഡില്‍ നിന്നാണ് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. 13

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
41

എന്‍എം വിജയന്റെ മരണം ; കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

January 16, 2025
0

വയനാട് : വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുന്നത്. ഐ.സി ബാലകൃഷ്ണന്‍ MLA, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, മുന്‍ ജില്ലാ ട്രഷറര്‍ കെ.കെ ഗോപിനാഥന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവാണെന്നും പ്രോസിക്യൂഷന്‍

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
40

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ല്‍

January 15, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ചേ‍​ർ​ക്ക​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ല്‍. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, കെ.​കെ. ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വ​യ​നാ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കുന്നത്. മൂ​വ​ർ​ക്കു​മെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ എ​ൻ.​ഡി.​അ​പ്പ​ച്ച​നും ഐ.​സി. ബാ​ല​കൃ​ഷ്ണ​നും വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യും ന​ല്കി​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
40

അ​മ​ര​ക്കു​നി​യിൽ വീണ്ടും ക​ടു​വയുടെ ആക്രമണം

January 15, 2025
0

വ​യ​നാ​ട്: അ​മ​ര​ക്കു​നി​യി​ൽ വീ​ണ്ടും ആ​ടി​നെ ക​ടി​ച്ചു​കൊ​ന്ന് ക​ടു​വ.  തൂ​പ്ര അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം ച​ന്ദ്ര​ന്‍റെ ആ​ടി​നെ​യാ​ണ് ക​ടു​വ പി​ടി​ച്ച​ത്.ഇ​തോ​ടെ, നി​ല​വി​ൽ ക​ടു​വ കൊ​ന്ന ആ​ടു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. ആ​ടി​നെ കൊ​ന്ന​തി​നു പി​ന്നാ​ലെ ര​ണ്ടു​ത​വ​ണ കൂ​ടി ക​ടു​വ എ​ത്തി​യെ​ന്ന് വീ​ട്ടു​ട​മ ച​ന്ദ്ര​ൻ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് വീ​ണ്ടും ക​ടു​വ വ​ന്ന​ത്. ആ​ടി​നെ കെ​ട്ടി​യി​ട്ടി​രു​ന്ന​തി​നാ​ൽ ജ​ഡം ക​ടി​ച്ചു​വ​ലി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ക​ടു‍​വ​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. മ​ട​ങ്ങി​യ ക​ടു​വ 10 മി​നി​റ്റി​ന് ശേ​ഷം വീ​ണ്ടും വ​ന്നെ​ന്നും ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം,

Continue Reading
Crime Kerala Kerala Mex Kerala mx Wayanad
1 min read
79

കഞ്ചാവ് വളർത്തൽ കേസ്: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

January 14, 2025
0

വയനാട്: കഞ്ചാവ് വളര്‍ത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയില്‍ മുട്ടിയാന്‍ വീട്ടില്‍ സൈദലവി67)യെയാണ് 12 വര്‍ഷം തടവിനും 1,20,000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി. അനസ് ആണ് ശിക്ഷിച്ചത്. 2020 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. അന്നത്തെ മേപ്പാടി എസ്.ഐ. പി.സി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവുചെടി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
46

വയനാട്ടിൽ കടുവ ആക്രമണം ; ആടിനെ ക​ടി​ച്ചു​കൊന്നു

January 14, 2025
0

വ​യ​നാ​ട്: അ​മ​ര​ക്കു​നി​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ ഇ​ന്നും വ​ള​ർ​ത്തു​മൃ​ഗ​ത്തെ പി​ടി​കൂ​ടി. ഊ​ട്ടി​ക്ക​വ​ല​യ്ക്കു സ​മീ​പം പാ​യി​ക്ക​ണ്ട​ത്തി​ൽ ബി​ജു​വി​ന്‍റെ ആ​ടി​നെ​യാ​ണ് ക​ടു​വ ക​ടി​ച്ചു​കൊ​ന്ന​ത്. വീ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച​തോ​ടെ ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ക​ടു​വ ഓടിപോയി. ഇ​തോ​ടെ ക​ടു​വ കൊ​ന്ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം നാ​ലാ​യി.കേ​ശ​വ​ൻ എ​ന്ന​യാ​ളു​ടെ ആ​ടി​നെ ഇ​ന്ന​ലെ ക​ടു​വ പി​ടി​ച്ചി​രു​ന്നു. ക​ടു​വ​യ്ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ തു​ട​ർ​ച്ച​യാ​യി മൃ​ഗ​ങ്ങ​ളെ പി​ടി​ക്കു​ന്ന​ത്.  

Continue Reading