ഖര മാലിന്യ പരിപാലന പദ്ധതി: ലോകബാങ്ക് സംഘം ജില്ല സന്ദര്‍ശിച്ചു
Kerala Kerala Mex Wayanad
1 min read
23

ഖര മാലിന്യ പരിപാലന പദ്ധതി: ലോകബാങ്ക് സംഘം ജില്ല സന്ദര്‍ശിച്ചു

February 8, 2024
0

കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്കിന്റെ സാമൂഹിക- ആശയവിനിമയ വിഭാഗങ്ങളുടെ വിദഗ്ദ്ധ സംഘം സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകള്‍ സന്ദര്‍ശിച്ചു. മാലിന്യപരിപാലന രംഗത്തെ തൊഴിലാളികള്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി രൂപീകരണം, എം.സി.എഫ്. പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണരംഗത്ത് നഗരസഭയുടെ മുന്നേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. പദ്ധതിയുടെ ഭാഗമായി ബത്തേരി ഗവ. സര്‍വ്വജന സ്‌കൂളില്‍ സ്ഥാപിച്ച സാനിട്ടറി നാപ്കിന്‍ ഇന്‍സിനേറ്റര്‍, കരുവള്ളിക്കുന്നിലെ എം.സി.എഫ് എന്നിവ

Continue Reading
ഇൻഷുറൻസ് പരിരക്ഷയിൽ വയനാട്; ‘സുരക്ഷ 2023’ പദ്ധതി പൂർത്തിയായി
Kerala Kerala Mex Kerala mx Wayanad
1 min read
23

ഇൻഷുറൻസ് പരിരക്ഷയിൽ വയനാട്; ‘സുരക്ഷ 2023’ പദ്ധതി പൂർത്തിയായി

February 8, 2024
0

ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി വയനാട് ജില്ലയിൽ പൂർത്തിയായി. മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂർത്തീകരിച്ചു. ജില്ലയിലെ അർഹരായ എല്ലാ കുടുംബങ്ങളെയും സാമൂഹിക സുരക്ഷ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് ‘സുരക്ഷ 2023’. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലെയും ഒരാളെയെങ്കിലും കേന്ദ്ര സർക്കാറിന്റെ ജീവൻ/ അപകട ഇൻഷുറൻസ് പദ്ധതികളായ പി.എം.എസ്.ബി.വൈ/ പി.എം ജെ.ജെ.ബി.വൈ എന്നിവയിൽ ചേർത്തു. തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, ഭാരതീയ

Continue Reading
വയനാട്ടില്‍ മലയണ്ണാന്‍റെ ആക്രമണം; ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Wayanad
1 min read
25

വയനാട്ടില്‍ മലയണ്ണാന്‍റെ ആക്രമണം; ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

February 7, 2024
0

വയനാട്: വന്യമൃഗ ശല്യത്തിൽ വലഞ്ഞ് വയനാട്. പുൽപ്പള്ളിയിലിറങ്ങിയ കടുവ ആടിനെ കൊന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഒരേ സ്ഥലത്ത് കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത്. അതിനിടെ, പുൽപ്പള്ളി ഇരുളത്ത് മലയണ്ണാന്‍റെ ആക്രമണത്തിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് പരിക്കുപറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് പാലമറ്റം സുനിലിന്‍റെ വീടിനു സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കടുവ ആക്രമിച്ച് കൊന്നത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു പശുവിന്റെ ജഡം. പ്രദേശത്ത് ആക്രമണം നടത്തുന്നതെല്ലാം ഒരേ കടുവയാണെന്ന്

Continue Reading
‘സ്‌നേഹിത’ ജെന്‍ഡര്‍ ഹെൽപ് ഡെസ്ക് : സ്റ്റിക്കര്‍ ക്യാമ്പയിന് തുടക്കമായി
Kerala Kerala Mex Kerala mx Wayanad
1 min read
27

‘സ്‌നേഹിത’ ജെന്‍ഡര്‍ ഹെൽപ് ഡെസ്ക് : സ്റ്റിക്കര്‍ ക്യാമ്പയിന് തുടക്കമായി

February 7, 2024
0

കുടുംബശ്രീ ജില്ലാ മിഷന്റെ സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ സ്റ്റിക്കര്‍ ക്യാമ്പയിന് തുടക്കമായി. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിലൂടെ ലഭ്യമാക്കുന്ന സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്, നിയമ പിന്തുണ, ബോധവത്ക്കരണ ക്ലാസുകള്‍, അതിജീവന സഹായങ്ങള്‍, താത്ക്കാലിക അഭയം, പുനരധിവാസ സേവനങ്ങളാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് മുഖേന ലഭ്യമാക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി

Continue Reading
ഹരിതകര്‍മ്മസേന പ്രവര്‍ത്തനം; ശില്പശാല നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
24

ഹരിതകര്‍മ്മസേന പ്രവര്‍ത്തനം; ശില്പശാല നടത്തി

February 7, 2024
0

വയനാട് :  ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ഏകദിന ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ഹര്‍ഷന്‍, നവ കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. ബാലസുബ്രഹ്‌മണ്യം, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ ഇ.സി)കെ.റഹീം ഫൈസല്‍,

Continue Reading
ക്ഷീര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
0 min read
25

ക്ഷീര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

February 7, 2024
0

ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടിയും പനവല്ലി ക്ഷീര സംഘത്തിൽ നടന്നു. ഒ.ആർ കേളു എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പശുക്കളുടെ വിതരണം, പുൽകൃഷി വ്യാപനം, അവിശ്വാധിഷ്ഠിത ധനസഹായം, പ്രത്യേക ഗുണമേന്മ പരിപാടി, എഫ്.സി.പി എന്നീ പദ്ധതികൾ ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ഒ.ആർ കേളു എം.എൽ.എ വ്യക്തമാക്കി. സംസ്ഥാനത്ത് 13 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതി ജില്ലയിൽ തിരുനെല്ലി,

Continue Reading
കരുതാം കൗമാരം: മോട്ടിവേഷന്‍ ക്ലാസ് നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
24

കരുതാം കൗമാരം: മോട്ടിവേഷന്‍ ക്ലാസ് നടത്തി

February 7, 2024
0

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘കരുതാം കൗമാരം’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നടത്തി. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കിടയിലെ ആത്മഹത്യാ പ്രവണതക്കെതിരെയുള്ള ബോധവത്ക്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുല്‍പ്പള്ളി പഞ്ചായത്ത് കരുതാം കൗമാരം എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷനായ

Continue Reading
ജൈവ മഞ്ഞള്‍ കൃഷി വിളവെടുത്തു
Kerala Kerala Mex Kerala mx Wayanad
1 min read
22

ജൈവ മഞ്ഞള്‍ കൃഷി വിളവെടുത്തു

February 7, 2024
0

തിരുനെല്ലി ഗ്രാമ പഞ്ചായത്ത്, നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ഗ്രാമം, ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ഗോത്ര ജനതയ്ക്കായി നടത്തുന്ന വയനാടന്‍ ജൈവ മഞ്ഞള്‍ കൃഷി പദ്ധതി മഞ്ചയുടെ വിളവെടുപ്പ് തിരുനെല്ലിയില്‍ നടത്തി. വിളവെടുപ്പ് ഉത്സവം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല ഊരില്‍ ഒരേക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. പ്രദേശത്തെ ‘മരുന്ത്’ കര്‍ഷക സ്വാശ്രയ സംഘമാണ് പദ്ധതി

Continue Reading
ലോക ക്യാന്‍സര്‍ ദിനാചരണവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
40

ലോക ക്യാന്‍സര്‍ ദിനാചരണവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു

February 7, 2024
0

ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ക്യാന്‍സര്‍ ദിനാചരണവും വിദഗ്ധ പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിത രീതിയിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കുക, രോഗലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുക, ക്യാന്‍സര്‍ പരിചരണത്തിലെ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ ഇല്ലാതാക്കി സാമൂഹ്യ പങ്കാളിത്തം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി

Continue Reading
യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
28

യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു

February 7, 2024
0

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ തയ്യാറാക്കിയ ഹരിത കര്‍മ്മ സേന യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തന കലണ്ടര്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് യൂസര്‍ ഫീ പുസ്തകം തയ്യാറാക്കിയത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന് കൈമാറി

Continue Reading