നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും
Kerala Kerala Mex Kerala mx Thrissur Top News
1 min read
40

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും

March 25, 2025
0

പാ​ല​ക്കാ​ട്: കേ​ര​ള​ത്തെ ന​ടു​ക്കി​യ പാ​ല​ക്കാ​ട് നെ​ന്മാ​റ പോ​ത്തു​ണ്ടി ഇ​ര​ട്ട​കൊ​ല​പാ​ത​ക കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ആ​ല​ത്തൂ​ര്‍ കോ​ട​തി​യി​ലാ​ണ് 500ല​ധി​കം പേ​ജു​ള്ള കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ​സം​ഘം സ​മ​ര്‍​പ്പി​ക്കു​ക. ചെ​ന്താ​മ​ര ഏ​ക പ്ര​തി​യാ​യ കേ​സി​ൽ പോ​ലീ​സു​കാ​രു​ൾ​പ്പെ​ടെ 133 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്.കൊ​ല​പാ​ത​കം ന​ട​ന്ന് അ​മ്പ​ത് ദി​വ​സ​ത്തി​ന​ക​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. മു​പ്പ​തി​ല​ധി​കം രേ​ഖ​ക​ളും ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും കു​റ്റ​പ​ത്ര​ത്തി​ൽ സ​മ​ർ​പ്പി​ക്കും. ല​ക്ഷ്മി​യെ ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യ​ത് നേ​രി​ൽ ക​ണ്ട ഏ​ക ദൃ​ക്സാ​ക്ഷി​യു​ടെ

Continue Reading
തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ല്‍ ; അ​ന്വേ​ഷ​ണ​സം​ഘം മ​ന്ത്രി കെ.​രാ​ജ​ന്‍റെ മൊ​ഴി​യെ​ടു​ക്കും
Kerala Kerala Mex Kerala mx Thrissur Top News
1 min read
42

തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ല്‍ ; അ​ന്വേ​ഷ​ണ​സം​ഘം മ​ന്ത്രി കെ.​രാ​ജ​ന്‍റെ മൊ​ഴി​യെ​ടു​ക്കും

March 25, 2025
0

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ലി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം മ​ന്ത്രി കെ.​രാ​ജ​ന്‍റെ മൊ​ഴി​യെ​ടു​ക്കും. എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​ന്‍റെ വീ​ഴ്ച​യേ​ക്കു​റി​ച്ച് ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൊ​ഴി​യെ​ടു​പ്പ് ന​ട​ക്കു​ക. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​ഞ്ഞ് മൊ​ഴി ന​ല്‍​കാ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് ശേ​ഷം എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​ന്‍റെ മൊ​ഴി​യും എ​ടു​ക്കും. തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത്രി​ത​ല അ​ന്വേ​ഷ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.

Continue Reading
എംഎല്‍എ ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം ; എന്‍ കെ അക്ബർ
Kerala Kerala Mex Kerala mx Thrissur Top News
1 min read
36

എംഎല്‍എ ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം ; എന്‍ കെ അക്ബർ

March 24, 2025
0

തൃശൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എംഎല്‍എ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി, തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബജറ്റ് പ്രവൃത്തികള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള അവലോകന യോഗം എൻ.കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്ക് സമയബന്ധിതമായി ഭരണാനുമതി നല്‍കുന്നതിലും നടപ്പിലാക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണമെന്ന് എംഎല്‍എ യോഗത്തിൽ പറഞ്ഞു. രണ്ടര കോടിയില്‍ നിര്‍മ്മിക്കുന്ന ചേറ്റുവ സ്കൂളിന്റെ നിര്‍മ്മാണം മെയ്

Continue Reading
വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ​നി​ന്നും സ്പി​രി​റ്റ് ശേ​ഖ​രം ; ഒരാൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
39

വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ​നി​ന്നും സ്പി​രി​റ്റ് ശേ​ഖ​രം ; ഒരാൾ അറസ്റ്റിൽ

March 23, 2025
0

തൃ​ശൂ​ര്‍: എ​ട​മു​ട്ടം ക​ഴി​മ്പ്ര​ത്ത് വാ​ട​ക​യ്ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 6,500 ലി​റ്റ​ർ സ്പി​രി​റ്റ് എ​ക്സൈ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി പ​ര​ശു​രാ​മ​ൻ എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ത​ളി​ക്കു​ളം സ്വ​ദേ​ശി​യാ​ണ് കെ​ട്ടി​ടം വാ​ട​ക​ക്കെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​മ്പ്രം സ്കൂ​ളി​ന് സ​മീ​പം വാ​ട​ക​യ്ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് സ്പി​രി​റ്റ് ക​ണ്ടെ​ത്തി​യ​ത്. 35 ലി​റ്റ​റി​ന്‍റെ 197 പ്ലാ​സ്റ്റി​ക് ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സ്പി​രി​റ്റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.  

Continue Reading
പെ​രു​മ്പി​ലാ​വ് കൊ​ല​പാ​ത​കം ; കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത് റീ​ൽ​സ് എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം
Kerala Kerala Mex Kerala mx Thrissur Top News
1 min read
24

പെ​രു​മ്പി​ലാ​വ് കൊ​ല​പാ​ത​കം ; കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത് റീ​ൽ​സ് എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം

March 22, 2025
0

തൃ​ശൂ​ർ: പെ​രു​മ്പി​ലാ​വി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത് റീ​ൽ​സ് എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നെ​ന്ന് പ്ര​തി​ക​ളു​ടെ മൊ​ഴി. മ​രി​ച്ച അ​ക്ഷ​യ്ക്ക് താ​ത്പ​ര്യ​മി​ല്ലാ​ത്ത ആ​ൾ​ക്കൊ​പ്പം ലി​ഷോ​യും ബാ​ദു​എ​ഷ​യും റീ​ൽ​സ് എ​ടു​ത്തു. ഇ​ത് അ​ക്ഷ​യ് ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ർ​ക്ക​വും ഭീ​ഷ​ണി​യും ന​ട​ന്നി​രു​ന്നു. ഇവർ ല​ഹ​രി​ക്ക​ട​ത്ത് കേ​സു​ക​ളി​ൽ അ​ട​ക്കം പ്ര​തി​ക​ളാ​ണ് എ​ന്നാ​ണ് വി​വ​രം. ല​ഹ​രി ക​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണോ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. തൃ​ശൂ​ർ പെ​രു​ന്പി​ലാ​വി​ൽ ആ​ണ് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത്. പെ​രു​ന്പി​ലാ​വ് സ്വ​ദേ​ശി അ​ക്ഷ​യ്

Continue Reading
അനധികൃത മത്സ്യബന്ധനം; 5000 കിലോ മത്സ്യങ്ങളെ കണ്ടെടുത്ത് ഫിഷറീസ് വകുപ്പ്
Kerala Kerala Mex Kerala mx Thrissur
1 min read
27

അനധികൃത മത്സ്യബന്ധനം; 5000 കിലോ മത്സ്യങ്ങളെ കണ്ടെടുത്ത് ഫിഷറീസ് വകുപ്പ്

March 21, 2025
0

തൃശൂർ : നിയമം മൂലം നിരോധിച്ച കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് സംയുക്ത സംഘം. ബോട്ടുകളിൽ നിന്ന് കണ്ടെടുത്ത മിനിമം ലീഗൽ സൈസ് ഇല്ലാത്ത 5000 കിലോ കുഞ്ഞൻ മത്സ്യങ്ങളെ ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ ഒഴുക്കി കളഞ്ഞു. മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും കടലിന്റെ ആവാസ വ്യവസ്ഥ തന്നെ തകർക്കുകയും ചെയ്യുന്ന രീതിയാണ് കണ്ണി

Continue Reading
ചൂട് കൂടുന്നു; സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​ വ​കു​പ്പ്
Kerala Kerala Mex Kerala mx Thrissur Top News
0 min read
28

ചൂട് കൂടുന്നു; സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​ വ​കു​പ്പ്

March 20, 2025
0

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര്യാ​ഘാ​ത​വും സൂ​ര്യ​താ​പം മൂ​ല​മു​ള്ള പൊ​ള്ള​ലു​ക​ളും ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ശ്രീ​ദേ​വി ടി.​പി. അ​റി​യി​ച്ചു. താ​പ​നി​ല ഉ​യ​രു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. നേ​രി​ട്ട് വെ​യി​ലേ​ൽ​ക്കു​ന്ന ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നേ​രി​ട്ട് വെ​യി​ൽ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. വെ​യി​ല​ത്ത് ന​ട​ക്കേ​ണ്ടി

Continue Reading
പു​ലി​യു​ടെ സാ​ന്നി​ധ്യം ; പ്രദേശത്ത് നാ​ലു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
32

പു​ലി​യു​ടെ സാ​ന്നി​ധ്യം ; പ്രദേശത്ത് നാ​ലു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു

March 18, 2025
0

കൊ​ര​ട്ടി: പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച കൊ​ര​ട്ടി ചി​റ​ങ്ങ​ര​യി​ൽ വ​നം​വ​കു​പ്പ് നാ​ലു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ആ​ർ​ആ​ർ​ടി സം​ഘം നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. കൂ​ടു സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്നു തീ​രു​മാ​ന​മെ​ടു​ക്കും. ഇ​ക്ക​ഴി​ഞ്ഞ 14നു ​രാ​ത്രി ചി​റ​ങ്ങ​ര – മം​ഗ​ല​ശേ​രി പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

Continue Reading
കാ​ട്ടാ​ന​യെ ക​ണ്ട് ഓ​ടി​യ വീ​ട്ട​മ്മ വീ​ണ് പ​രി​ക്കേ​റ്റു
Kerala Kerala Mex Kerala mx Thrissur Top News
0 min read
41

കാ​ട്ടാ​ന​യെ ക​ണ്ട് ഓ​ടി​യ വീ​ട്ട​മ്മ വീ​ണ് പ​രി​ക്കേ​റ്റു

March 18, 2025
0

തൃ​ശൂ​ർ: കാ​ട്ടാ​ന​യെ ക​ണ്ട് ഓ​ടി​യ വീ​ട്ട​മ്മ വീ​ണ് പ​രി​ക്കേ​റ്റു. മു​രി​ക്ക​ങ്ങ​ൽ സ്വ​ദേ​ശി​നി റെ​ജീ​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പാ​ല​പ്പി​ള്ളി കു​ണ്ടാ​യി എ​സ്റ്റേ​റ്റി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം ഉണ്ടായത്. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ റെ​ജീ​ന​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അപകടം
Kerala Kerala Mex Kerala mx Thrissur Top News
1 min read
41

ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അപകടം

March 18, 2025
0

തൃ​ശൂ​ർ: വ​ര​വൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ചി​റ്റ​ണ്ട വ​ര​വൂ​ർ പാ​ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി​ക്ക​പ് വാ​ൻ ഡ്രൈ​വ​റാ​യ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​ക്കും ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന വ​ര​വൂ​ർ വ​ലി​യ​ക​ത്ത് ഷെ​രീ​ഫ് (50), ഷെ​രീ​ഫി​ന്‍റെ മാ​താ​വ് മി​സി​രി​യ, ഭാ​ര്യ ജ​സീ​ല (38), മ​ക​ൾ ഫ​സീ​ഹ(11) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ണ്ട​ന്നൂ​രി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും വ​ര​വൂ​രി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നും ത​മ്മി​ൽ

Continue Reading