കാ​ട്ടാ​ന​യെ ക​ണ്ട് ഓ​ടി​യ വീ​ട്ട​മ്മ വീ​ണ് പ​രി​ക്കേ​റ്റു
Kerala Kerala Mex Kerala mx Thrissur Top News
0 min read
41

കാ​ട്ടാ​ന​യെ ക​ണ്ട് ഓ​ടി​യ വീ​ട്ട​മ്മ വീ​ണ് പ​രി​ക്കേ​റ്റു

March 18, 2025
0

തൃ​ശൂ​ർ: കാ​ട്ടാ​ന​യെ ക​ണ്ട് ഓ​ടി​യ വീ​ട്ട​മ്മ വീ​ണ് പ​രി​ക്കേ​റ്റു. മു​രി​ക്ക​ങ്ങ​ൽ സ്വ​ദേ​ശി​നി റെ​ജീ​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പാ​ല​പ്പി​ള്ളി കു​ണ്ടാ​യി എ​സ്റ്റേ​റ്റി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം ഉണ്ടായത്. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ റെ​ജീ​ന​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അപകടം
Kerala Kerala Mex Kerala mx Thrissur Top News
1 min read
42

ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അപകടം

March 18, 2025
0

തൃ​ശൂ​ർ: വ​ര​വൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ചി​റ്റ​ണ്ട വ​ര​വൂ​ർ പാ​ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി​ക്ക​പ് വാ​ൻ ഡ്രൈ​വ​റാ​യ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​ക്കും ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന വ​ര​വൂ​ർ വ​ലി​യ​ക​ത്ത് ഷെ​രീ​ഫ് (50), ഷെ​രീ​ഫി​ന്‍റെ മാ​താ​വ് മി​സി​രി​യ, ഭാ​ര്യ ജ​സീ​ല (38), മ​ക​ൾ ഫ​സീ​ഹ(11) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ണ്ട​ന്നൂ​രി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും വ​ര​വൂ​രി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നും ത​മ്മി​ൽ

Continue Reading
ലൈഫ് മിഷൻ സമാനതകളില്ലാത്ത ഭവന പദ്ധതി ; എം ബി രാജേഷ്
Kerala Kerala Mex Kerala mx Thrissur Top News
0 min read
34

ലൈഫ് മിഷൻ സമാനതകളില്ലാത്ത ഭവന പദ്ധതി ; എം ബി രാജേഷ്

March 17, 2025
0

തൃശൂർ : ഇന്ത്യയിലെ തന്നെ സമാനതകളില്ലാത്ത ഭവന പദ്ധതിയായി ലൈഫ് മിഷൻ മാറിയിരിക്കുന്നു എന്നും ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സ്വാതന്ത്ര്യത്തിന് ശേഷം ഇത്ര ചുരുങ്ങിയ കാലയളവിൽ ഇത്രയും വീടുകൾ നൽകിയിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വലപ്പാട് ഗ്രാമ പഞ്ചായത്തിൽ സെലക്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റി

Continue Reading
വായനശാലകൾ സാംസ്കാരിക നവീകരണത്തിൻ്റെ നിലപാടുതറകളായി മാറണം ; കെ രാജൻ
Kerala Kerala Mex Kerala mx Thrissur Top News
1 min read
32

വായനശാലകൾ സാംസ്കാരിക നവീകരണത്തിൻ്റെ നിലപാടുതറകളായി മാറണം ; കെ രാജൻ

March 17, 2025
0

തൃശൂർ : വായനശാലകൾ സാംസ്കാരിക നവീകരണത്തിൻ്റെ നിലപാടുതറകളായി മാറണമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച്, ഒല്ലൂർ മണ്ഡലത്തിൽ ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിതിട്ടുള്ള 29 വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. വായിക്കാതെ വളർന്ന ഒരു തലമുറയുടെ ‘വിളച്ചിലുകൾക്ക് ‘ നിർഭാഗ്യവശാൽ നമ്മുടെ നാട് വിധേയമാക്കപ്പെടുന്ന ഒരു കാലമാണിത്. അപകടകരമായ ഒരു വഴിയിലൂടെ മലയാളി തിരിച്ചു നടക്കുന്നു എന്ന്

Continue Reading
വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​; സു​ര​ക്ഷ​യൊ​രു​ക്കാ​ൻ​ ​ആ​വ​ശ്യ​ത്തി​ന് ​ജീ​വ​ന​ക്കാ​രി​ല്ലാ​തെ​ ​വ​നം​ ​വ​കു​പ്പ്
Kerala Kerala Mex Kerala mx Thrissur Top News
0 min read
33

വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​; സു​ര​ക്ഷ​യൊ​രു​ക്കാ​ൻ​ ​ആ​വ​ശ്യ​ത്തി​ന് ​ജീ​വ​ന​ക്കാ​രി​ല്ലാ​തെ​ ​വ​നം​ ​വ​കു​പ്പ്

March 17, 2025
0

തൃ​ശൂ​ർ​:​ ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​സു​ര​ക്ഷ​യൊ​രു​ക്കാ​ൻ​ ​ആ​വ​ശ്യ​ത്തി​ന് ​ജീ​വ​ന​ക്കാ​രി​ല്ലാ​തെ​ ​വ​നം​ ​വ​കു​പ്പ്.​ കാ​ട്ടാ​ന​ശ​ല്യ​വും ​ ​പു​ലി​യുടെ ​ ​ആ​ക്ര​മ​ണ​വും​ ​നി​ര​ന്ത​ര​മാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​വാ​ഴ​ച്ചാ​ൽ,​ ​പീ​ച്ചി,​ ​ചാ​ല​ക്കു​ടി​ ​ഡി​വി​ഷ​നുകളിൽപോലും ​ആ​വ​ശ്യ​മാ​യ​ ​ബീ​റ്റ് ​ഓ​ഫീ​സ​റി​ല്ല.​ ​ ​വ​ന​ത്തി​ൽ​ ​എ​ന്ത് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ഴും​ ​ആ​ദ്യം​ ​സേ​വ​ന​ ​രം​ഗ​ത്തെ​ത്തു​ന്ന​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​ത​സ്തി​ക​യി​ൽ​ ​ജി​ല്ല​യി​ൽ​ ​നാ​ല് ​ഡി​വി​ഷ​നു​ക​ളി​ലാ​യി​ 42​ ​പേ​രു​ടെ​ ​ഒ​ഴി​വാ​ണു​ള്ള​ത്.​ ​ഒ​ഴി​വ് ​നി​ക​ത്താ​ത്ത​തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​യ​പ്പോ​ൾ​ ​പി.​എ​സ്.​സി​ 22​ ​പേ​രു​ടെ​

Continue Reading
കരുവന്നൂര്‍ കേസില്‍ മുതിര്‍ന്ന നേതാക്കളെ ചേര്‍ക്കാന്‍ അനുമതി തേടി ഇ ഡി
Kerala Kerala Mex Kerala mx Thrissur Top News
1 min read
29

കരുവന്നൂര്‍ കേസില്‍ മുതിര്‍ന്ന നേതാക്കളെ ചേര്‍ക്കാന്‍ അനുമതി തേടി ഇ ഡി

March 17, 2025
0

തൃശൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ പ്രതി പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ ചേര്‍ക്കാന്‍ അനുമതി തേടി ഇ ഡി. മുന്‍മന്ത്രി എ.സി. മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ക്കാനാണ് അനുമതി തേടിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. ഡല്‍ഹിയിലേക്ക് അയച്ച പട്ടികയില്‍ നേരത്തെ ചോദ്യം ചെയ്ത എം കെ കണ്ണന്റെ പേരില്ല.അതേസമയം, ചോദ്യം ചെയ്യലിന് കെ രാധാകൃഷ്ണന്‍

Continue Reading
ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി വാ​ഹ​നം ഓ​ടി​ച്ചു ; കാ​ർ പു​ഴ​യി​ൽ വീ​ണു
Kerala Kerala Mex Kerala mx Thrissur Top News
1 min read
35

ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി വാ​ഹ​നം ഓ​ടി​ച്ചു ; കാ​ർ പു​ഴ​യി​ൽ വീ​ണു

March 17, 2025
0

തി​രു​വി​ല്വാ​മ​ല : ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി വാ​ഹം ഓ​ടി​ക്കു​ന്ന​തി​നി​ടെ കാ​ർ പു​ഴ​യി​ൽ വീ​ണ് അ​ഞ്ചം​ഗ​കു​ടും​ബം അപകടത്തിൽപ്പെട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യ്ക്കു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഗാ​യ​ത്രി​പ്പു​ഴ​യ്ക്കു കു​റു​കെ കൊ​ണ്ടാ​ഴി – തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന എ​ഴു​ന്ന​ള്ള​ത്ത്ക​ട​വ് ത​ട​യ​ണ​യി​ലാ​ണ് കാ​ർ വീ​ണ​ത്. മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ ചേ​ങ്ങോ​ട്ടൂ​ർ മ​ന്താ​ര​ത്തൊ​ടി വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ (57), സ​ദാ​ന​ന്ദ​ൻ, വി​ശാ​ലാ​ക്ഷി, രു​ഗ്മി​ണി, കൃ​ഷ്ണ​പ്ര​സാ​ദ്‌ എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​ര​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 30 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ്

Continue Reading
സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
32

സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു

March 16, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​ല്ല​മ്പ​ലം സ്വ​ദേ​ശി വി​ഥു​ൻ ലാ​ലാ​ണ് മ​രി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ നി​ന്നും കി​ളി​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് യു​വാ​വി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.  

Continue Reading
നവ വൈജ്ഞാനിക സമൂഹ നിര്‍മ്മിതി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ; ആര്‍. ബിന്ദു
Kerala Kerala Mex Kerala mx Thrissur Top News
1 min read
37

നവ വൈജ്ഞാനിക സമൂഹ നിര്‍മ്മിതി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ; ആര്‍. ബിന്ദു

March 15, 2025
0

തൃശൂർ : കേരളത്തെ പുത്തന്‍ വൈജ്ഞാനിക സമൂഹമാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് മാതൃകാപരമായി നടപ്പാക്കുന്നതെന്നും ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അയ്യന്തോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളിലെല്ലാം അത്യാധുനിക നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഒരുക്കുകയാണ്. പഠനത്തിനൊപ്പം നൈപുണ്യ വികസനവും സാധ്യമാക്കി ലോകോത്തര നിലവാരത്തില്‍ സ്മാര്‍ട്ട് ക്ലാസ്മുറികളും, ലാബ്, ലൈബ്രറി സൗകര്യങ്ങളും

Continue Reading
ചി​റ​ങ്ങ​ര​യി​ൽ പു​ലി​യി​റ​ങ്ങി​ ; ജാ​ഗ്ര​ത പാലിക്കാൻ നി​ർ​ദേ​ശം
Kerala Kerala Mex Kerala mx Thrissur Top News
1 min read
33

ചി​റ​ങ്ങ​ര​യി​ൽ പു​ലി​യി​റ​ങ്ങി​ ; ജാ​ഗ്ര​ത പാലിക്കാൻ നി​ർ​ദേ​ശം

March 15, 2025
0

തൃ​ശൂ​ർ: കൊ​ര​ട്ടി ചി​റ​ങ്ങ​ര​യി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പ​ണ്ടാ​ര​ത്തി​ൽ ധ​നേ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ള​ർ​ത്തു​നാ​യ​യു​ടെ ശ​ബ്ദം കേ​ട്ട് എ​ത്തി​യ​പ്പോ​ൾ പു​ലി ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ലി​യു​ടെ ദൃ​ശ്യം ക​ണ്ട​ത്. ധ​നേ​ഷി​ന്‍റെ വീ​ട്ടി​ലെ നാ​യ​യെ കാ​ണാ​നി​ല്ലെ​ന്നും പുലി പിടിച്ചതാണെന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.  

Continue Reading