സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
32

സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു

March 16, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​ല്ല​മ്പ​ലം സ്വ​ദേ​ശി വി​ഥു​ൻ ലാ​ലാ​ണ് മ​രി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ നി​ന്നും കി​ളി​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് യു​വാ​വി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.  

Continue Reading
നവ വൈജ്ഞാനിക സമൂഹ നിര്‍മ്മിതി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ; ആര്‍. ബിന്ദു
Kerala Kerala Mex Kerala mx Thrissur Top News
1 min read
37

നവ വൈജ്ഞാനിക സമൂഹ നിര്‍മ്മിതി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ; ആര്‍. ബിന്ദു

March 15, 2025
0

തൃശൂർ : കേരളത്തെ പുത്തന്‍ വൈജ്ഞാനിക സമൂഹമാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് മാതൃകാപരമായി നടപ്പാക്കുന്നതെന്നും ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അയ്യന്തോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളിലെല്ലാം അത്യാധുനിക നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഒരുക്കുകയാണ്. പഠനത്തിനൊപ്പം നൈപുണ്യ വികസനവും സാധ്യമാക്കി ലോകോത്തര നിലവാരത്തില്‍ സ്മാര്‍ട്ട് ക്ലാസ്മുറികളും, ലാബ്, ലൈബ്രറി സൗകര്യങ്ങളും

Continue Reading
ചി​റ​ങ്ങ​ര​യി​ൽ പു​ലി​യി​റ​ങ്ങി​ ; ജാ​ഗ്ര​ത പാലിക്കാൻ നി​ർ​ദേ​ശം
Kerala Kerala Mex Kerala mx Thrissur Top News
1 min read
33

ചി​റ​ങ്ങ​ര​യി​ൽ പു​ലി​യി​റ​ങ്ങി​ ; ജാ​ഗ്ര​ത പാലിക്കാൻ നി​ർ​ദേ​ശം

March 15, 2025
0

തൃ​ശൂ​ർ: കൊ​ര​ട്ടി ചി​റ​ങ്ങ​ര​യി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പ​ണ്ടാ​ര​ത്തി​ൽ ധ​നേ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ള​ർ​ത്തു​നാ​യ​യു​ടെ ശ​ബ്ദം കേ​ട്ട് എ​ത്തി​യ​പ്പോ​ൾ പു​ലി ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ലി​യു​ടെ ദൃ​ശ്യം ക​ണ്ട​ത്. ധ​നേ​ഷി​ന്‍റെ വീ​ട്ടി​ലെ നാ​യ​യെ കാ​ണാ​നി​ല്ലെ​ന്നും പുലി പിടിച്ചതാണെന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.  

Continue Reading
Kerala Kerala Mex Kerala mx Thrissur Top News
1 min read
33

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ; യു​വാ​വ് മ​രി​ച്ചു

March 14, 2025
0

തൃ​ശൂ​ർ: എ​രു​മ​പ്പെ​ട്ടി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തി​പ്പ​ല്ലൂ​ർ വീ​ട്ടി​ൽ ജ​നാ​ർ​ദ്ദ​ന​ന്‍റെ മ​ക​ൻ ജി​ജി​ൻ ലാ​ലാ​ണ് (25) മ​രി​ച്ച​ത്. വി​ദേ​ശ​ത്ത് പോ​കാനിരിക്കെ അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 5.20ന് ​ക​ട​ങ്ങോ​ട് കാ​ദ​ർ​പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ട​ങ്ങോ​ട്ടേ​ക്ക് പോ​യി​രു​ന്ന ബ​സി​നെ മ​റി​ക​ട​ന്നെ​ത്തി​യ കാ​ർ എ​തി​രെ വ​ന്ന ജി​ജി​ൻ ലാ​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.ബൈ​ക്കി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വൈ​ശാ​ഖും (25) പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Thrissur Top News
1 min read
38

ഫി​റ്റ്ന​സി​ല്ലാ​തെ ഓ​ടി​യ സ്കൂ​ൾ ബ​സ് പി​ടി​ച്ചെ​ടു​ത്തു

March 14, 2025
0

തൃ​ശൂ​ർ: അ​രി​മ്പൂ​രി​ൽ ഫി​റ്റ്ന​സി​ല്ലാ​തെ ഓ​ടി​യ സ്കൂ​ൾ ബ​സ് പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ൾ ബ​സ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​രി​മ്പൂ​ർ ഗ​വ. യു​പി സ്കൂ​ൾ അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യ വാ​ഹ​ന​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സ​ർ​ക്കാ​ർ സ്കൂ​ളി​ലെ 27 വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്ന​സ് ടെ​സ്റ്റ് മു​ട​ങ്ങി​യി​ട്ട് ര​ണ്ടു മാ​സ​മാ​യി.തൃ​ശൂ​ർ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. ഡ്രൈ​വ​ർ​ക്ക് എ​തി​രെ കേ​സെ​ടു​ത്തു.

Continue Reading
Kerala Kerala Mex Kerala mx Thrissur Top News
1 min read
35

അനധികൃത മത്സ്യബന്ധനം ; രണ്ട് വള്ളങ്ങള്‍ക്ക് പിഴ ചുമത്തി

March 13, 2025
0

തൃശൂർ : തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പോലീസ് സംയുക്ത സംഘം. അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സീമയുടെയും മുനക്കകടവ് കോസ്റ്റല്‍ എസ്എച്ച്ഒ ഫര്‍ഷാദിന്റേയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി സ്വദേശി കരീപ്പാടത്ത് വീട്ടില്‍ മനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സൂര്യദേവന്‍, ഏങ്ങണ്ടിയൂര്‍ സ്വദേശി

Continue Reading
Kerala Kerala Mex Kerala mx Thrissur Top News
1 min read
39

ചാ​ല​ക്കു​ടി​യി​ൽ വാ​ഹ​നാ​പ​ക​ടം; സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

March 13, 2025
0

തൃ​ശൂ​ർ: ചാ​ല​ക്കു​ടി പോ​ട്ട ആ​ശ്ര​മം സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. സി​ഗ്ന​ൽ തെ​റ്റി​ച്ചെ​ത്തി​യ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം നടന്നത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട രാ​സ​വ​സ്തു ക​യ​റ്റി​യ ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.  

Continue Reading
Kerala Kerala Mex Kerala mx Thrissur Top News
0 min read
39

തൃ​ശൂ​രി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ക്ലീ​ന​ർ മ​രി​ച്ചു

March 12, 2025
0

തൃ​ശൂ​ർ: ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഉണ്ടായ അപകടത്തിൽ ക്ലീ​ന​ർ മ​രി​ച്ചു. തൃ​ശൂ​ർ ക​ല്ലി​ടു​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്​നാ​ട് സ്വ​ദേ​ശി അ​റു​മു​ഖ സു​ന്ദ​ര പെ​രു​മാ​ൾ (40) ആ​ണ് മരണപ്പെട്ടത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.ഇ​ടി​ച്ച ലോ​റി​യു​ടെ ഡ്രൈ​വ​ർ സ്ഥ​ല​ത്തു​ നി​ന്ന് ഓടി ര​ക്ഷ​പ്പെ​ട്ടു.

Continue Reading
Kerala Kerala Mex Kerala mx Thrissur Top News
1 min read
36

കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ജാ​തി വി​വേ​ച​നം ; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

March 10, 2025
0

തൃ​ശൂ​ർ: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ക​ഴ​ക​ക്കാ​ര​ന് ജാ​തി വി​വേ​ച​നം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കൊ​ച്ചി​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റോ​ടും കൂ​ട​ൽ​മാ​ണി​ക്യം എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​റോ​ടും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് വ​ഴി നി​യ​മി​ച്ച ബാ​ലു​വി​നെ ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24നാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി ബാ​ലു ക്ഷേ​ത്ര​ത്തി​ൽ ക​ഴ​ക​ക്കാ​ര​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത് ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ബാ​ലു​വി​നെ

Continue Reading
Kerala Kerala Mex Kerala mx Thrissur Top News
0 min read
31

മാലിന്യ സംസ്ക്കരണം പഠിക്കാൻ സിക്കിമിലേക്ക് പഠനയാത്ര നടത്തി

March 10, 2025
0

തൃശൂർ : മാലിന്യ സംസ്ക്കരണ രീതികളെക്കുറിച്ച് പഠിക്കുന്നതിനായി കൊടകര ഗ്രാമപഞ്ചായത്തിൽ നിന്നും സിക്കിമിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. കിലയുടെ സഹകരണത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. മാർച്ച് രണ്ടു മുതൽ ഏഴ് വരെ കൊടകര പഞ്ചായത്തിൽ നിന്നുള്ള സംഘം സിക്കിമിൽ താമസിച്ച് വിവിധ മാലിന്യ സംസ്കരണ രീതികൾ വിലയിരുത്തി. സിക്കിം സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന മാലിന്യ സംസ്ക്കരണ പദ്ധതികളെക്കുറിച്ചും അവർ എങ്ങനെ മാലിന്യ സംസ്കരണ രീതികളിലൂടെ തങ്ങളുടെ ജനതയെ മുന്നോട്ടു നയിച്ചു

Continue Reading