നവീകരിച്ച മുപ്ലിയം ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
23

നവീകരിച്ച മുപ്ലിയം ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

February 16, 2024
0

വരന്തരപ്പിള്ളി, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് നിവാസികളുടെ ആശ്രയമായ മുപ്ലിയം ശുദ്ധജല പദ്ധതിയുടെ നവീകരിച്ച സ്ലോ സാന്റ് ഫില്‍റ്ററിന്റെയും ടാങ്കിന്റെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പുതുതായി 36 ലക്ഷത്തോളം ഭവനങ്ങളില്‍ ശുദ്ധജലം എത്തിക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ ഭരണനേട്ടമാണെന്ന് മന്ത്രി പറഞ്ഞു. മുപ്ലിയം ശുദ്ധജല വിതരണ ടാങ്കിന് സമീപം നടന്ന പരിപാടിയില്‍ കെ കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. 36 വര്‍ഷത്തില്‍പരം പഴക്കമുള്ള ശുദ്ധജലപദ്ധതിയാണിത്. പ്രതിദിനം 8

Continue Reading
പൈനൂര്‍ കായല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
16

പൈനൂര്‍ കായല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു

February 16, 2024
0

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പൈനൂര്‍ കായല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. പാടശേഖരങ്ങളിലേക്ക് കനാല്‍ മുഖാന്തിരം ജലം നല്‍കുന്നത് പോലെ നാണ്യ വിളകള്‍, പച്ചക്കറികള്‍ തുടങ്ങിയ കൃഷികളും പ്രോത്സാഹിപ്പിക്കാനുള്ള മൈക്രോ ഇറിഗേഷന്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. പൈനൂര്‍ കായല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വഴി 148 ഹെക്ടര്‍ കൃഷി സ്ഥലത്തേക്ക് വെള്ളം എത്തിക്കാന്‍ കഴിഞ്ഞു. ഉപ്പുവെള്ളം തടയാന്‍

Continue Reading
സ്വരാജ് ട്രോഫി: ഹാട്രിക് വിജയത്തോടെ ഒന്നാമതായി എളവള്ളി ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Thrissur
1 min read
39

സ്വരാജ് ട്രോഫി: ഹാട്രിക് വിജയത്തോടെ ഒന്നാമതായി എളവള്ളി ഗ്രാമപഞ്ചായത്ത്

February 16, 2024
0

2022-23 വര്‍ഷത്തെ തൃശൂർ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി എളവള്ളി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. മികവാര്‍ന്ന തദ്ദേശസ്വയംഭരണ പ്രവര്‍ത്തനങ്ങളോടെ തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച ഗ്രാമപഞ്ചായത്ത് അവാര്‍ഡിന് അര്‍ഹരാവുന്നത്. 2020-21 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് സ്ഥാനവും നേടിയിരുന്നു. ജില്ലയില്‍ ആദ്യമായി അഞ്ച് സ്മാര്‍ട്ട് അങ്കണവാടികള്‍, 2500 ബയോ ഡൈജസ്റ്റര്‍ പോട്ട് വിതരണം, ഗ്യാസ് ക്രിമിറ്റോറിയം, ആധുനിക ചേമ്പര്‍ നിര്‍മാണം, ഗ്രാമവണ്ടി, ഹരിതകര്‍മ്മ സേന, ഹരിത മിത്രം ഗാര്‍ബേജ്

Continue Reading
പെരിഞ്ഞനം പ്രളയപ്പുര അർഹതപ്പെട്ടവർക്ക് കൈമാറാൻ മന്ത്രിസഭാ യോഗതീരുമാനം
Kerala Kerala Mex Kerala mx Thrissur
1 min read
22

പെരിഞ്ഞനം പ്രളയപ്പുര അർഹതപ്പെട്ടവർക്ക് കൈമാറാൻ മന്ത്രിസഭാ യോഗതീരുമാനം

February 16, 2024
0

തൃശൂർ ജില്ലയിലെ പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിൽ പ്രളയബാധിതർക്കായി നിർമ്മിച്ച ഭവന സമുച്ചയം അർഹതപ്പെട്ടവർക്ക് കൈമാറാൻ മന്ത്രിസഭാ യോഗതീരുമാനം. ഉദ്ഘാടനം കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങളാൽ ഭവന സമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറാൻ സാധിച്ചിരുന്നില്ല. ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ഇടപെടലിനെ തുടർന്ന് അർഹരായ ഭവന രഹിതർക്ക് പ്രളയപ്പുരയിൽ താമസിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായാണ് അന്നത്തെ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ”പ്രളയപ്പുര

Continue Reading
കുടുംബശ്രീ തൊഴില്‍ മേള ടാലന്റ് വേവ് 2024 സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
20

കുടുംബശ്രീ തൊഴില്‍ മേള ടാലന്റ് വേവ് 2024 സംഘടിപ്പിച്ചു

February 15, 2024
0

വിവിധ മേഖലകളിലുള്ള തൊഴില്‍ ദാതാക്കളെ സഹകരിപ്പിച്ച് ജില്ലാ കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച തൊഴില്‍മേള ”ടാലന്റ് വേവ് 24” ഉദ്യോഗാര്‍ഥികളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ഡി ഡി യു ജി കെ വൈ, കേരള നോളജ് ഇക്കണോമി മിഷന്‍ എന്നീ പദ്ധതികള്‍ സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 2800 ഓളം ഒഴിവുകളിലേക്കായി കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത മേഖലയിലുള്ള 45 കമ്പനികള്‍ പങ്കെടുത്തു. 932 ഉദ്യോഗാര്‍ഥികള്‍ നിന്നായി 438 പേരെ ജോലിക്കായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കുടുംബശ്രീ ജില്ലാ

Continue Reading
വിവരാവകാശ നിയമം; ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
15

വിവരാവകാശ നിയമം; ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

February 15, 2024
0

തൃശ്ശൂർ ;  ജില്ലയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും അപ്പലേറ്റ് അതോറ്റികള്‍ക്കും വിവരാവകാശ നിയമത്തെക്കുറിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പൊതുജനങ്ങള്‍ നല്‍കുന്ന വിവരവാകാശ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട നടപടികളെയും നിയമ പ്രാധാന്യത്തെയും കുറിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപ് ക്ലാസ് നയിച്ചു. മുളങ്കുന്നത്തുകാവ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനില്‍ (കില) രണ്ട് സെക്ഷനുകളായാണ് ശില്‍പശാല നടത്തിയത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്

Continue Reading
ചിറ്റാരിക്കല്‍ നര്‍ക്കിലക്കാട് ഭാഗത്ത് ഭാഗിക ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Thrissur
1 min read
25

ചിറ്റാരിക്കല്‍ നര്‍ക്കിലക്കാട് ഭാഗത്ത് ഭാഗിക ഗതാഗത നിയന്ത്രണം

February 13, 2024
0

കിഫ്ബി പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി പുരോഗമിച്ചു വരുന്ന കാസർഗോഡ് ജില്ലയിലെ ചെറുവത്തൂര്‍-ചീമേനി-ഐ.ടി പാര്‍ക്ക് റോഡിന്റെ മൂന്നാമത്തെ ഭാഗമായ ചിറ്റാരിക്കല്‍ ഭീമനടി റോഡില്‍, ചിറ്റാരിക്കല്‍ മുതല്‍ നര്‍ക്കിലക്കാട് വരെയുള്ള ഭാഗത്തെ ഫസ്റ്റ് ലൈയര്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശത്ത് കൂടിയുള്ള ഗതാഗതം ഫെബ്രുവരി 13 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പതിനഞ്ച് ദിവസത്തേക്ക് ഭാഗികമായി നിയന്ത്രിക്കും. പ്രവൃത്തി മേഖലയില്‍ ഈ വഴി മുഖേന സഞ്ചരിക്കുന്ന പ്രദേശവാസികള്‍ സഹകരിക്കണമെന്ന് കെ.ആര്‍.എഫ്.ബി പി.എം.യു

Continue Reading
ഇരിങ്ങാലക്കുട ഭൂമി തരം മാറ്റ അദാലത്ത്; 1844 ഉത്തരവുകൾ കൈമാറി
Kerala Kerala Mex Kerala mx Thrissur
1 min read
31

ഇരിങ്ങാലക്കുട ഭൂമി തരം മാറ്റ അദാലത്ത്; 1844 ഉത്തരവുകൾ കൈമാറി

February 13, 2024
0

ഇരിങ്ങാലക്കുട റവന്യു ഡിവിഷൻ ഭൂമി തരംമാറ്റ അദാലത്തിൽ ആകെ ലഭിച്ച 2031 അപേക്ഷകളിൽ അദാലത്തിൽ വന്ന 1530 ഉത്തരവുകൾ ഉൾപ്പെടെ 1844 ഉത്തരവുകൾ ഇരിങ്ങാലക്കുട ആർ ഡി ഒ വിതരണം ചെയ്തു. ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ആർ ഡി ഒ എം.കെ ഷാജി അധ്യക്ഷത വഹിച്ചു. മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ താലൂക്കുകളിൽ നിന്നുള്ള അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. യോഗ്യമായ എല്ലാ

Continue Reading
ഭൂമി തരംമാറ്റം അദാലത്ത്: 4715 അപേക്ഷകൾക്ക് പരിഹാരം
Kerala Kerala Mex Kerala mx Thrissur
1 min read
32

ഭൂമി തരംമാറ്റം അദാലത്ത്: 4715 അപേക്ഷകൾക്ക് പരിഹാരം

February 13, 2024
0

തൃശൂർ റവന്യൂ ഡിവിഷൻ്റെ കീഴിൽ നടന്ന ഭൂമി തരം മാറ്റൽ അദാലത്തിൽ ലഭിച്ച 4715 അപേക്ഷകളിലും പരിഹാരമായി. തൃശൂർ, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകളിലെ അപേക്ഷകളാണ് പരിഗണിച്ചത്. തൃശൂർ താലൂക്കിൽ 2692, തലപ്പിള്ളി 460, കുന്നംകുളം 338, ചാവക്കാട് 1,225 എന്നിങ്ങനെയാണ് അപേക്ഷകൾ ലഭിച്ചത്. ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ നടന്ന തൃശൂർ റവന്യൂ ഡിവിഷണൽ ഭൂമി തരം മാറ്റം അദാലത്ത് സബ് കലക്ടർ മുഹമ്മദ് ഷഫീക്ക് ഉദ്ഘാടനം

Continue Reading
ഗ്ലാസ്സ് പെയിന്റിങ്ങില്‍ ഏകദിന പരിശീലനം നല്‍കി
Kerala Kerala Mex Kerala mx Thrissur
1 min read
28

ഗ്ലാസ്സ് പെയിന്റിങ്ങില്‍ ഏകദിന പരിശീലനം നല്‍കി

February 12, 2024
0

മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 2-ാം നൂറുദിന പരിപാടിയുടെ ഭാഗമായി ബാലസഭ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗ്ലാസ്സ് പെയിന്റിങ്ങില്‍ ഏകദിന പരിശീലനം നല്‍കി. ആനന്ദപുരം ഗവ. യു.പി. സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടത്തിയ പരിശീലനത്തില്‍ എഴുത്തഞ്ചില്‍പ്പരം കുട്ടികള്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് രാവിലെ മുതല്‍ ഗ്ലാസ് പെയിന്റില്‍ പരിശീലനം നല്‍കുകയും ഉച്ചതിരിഞ്ഞ് അവര്‍ ചെയ്ത വര്‍ക്കുകള്‍ ഫ്രെയിം ചെയ്ത് അവര്‍ക്ക് തന്നെ നല്‍കുകയും ചെയ്തു. ബാലസഭ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.

Continue Reading