വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
25

വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു

January 17, 2024
0

സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് തൃശൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ബോര്‍ഡ് മെമ്പറും മുന്‍ എം എല്‍ എയുമായ ഗീതാ ഗോപി നിര്‍വഹിച്ചു. അദാലത്തില്‍ 18 ഫയലുകളാണ് പരിഗണിച്ചത്. തിരിച്ചടവ് സാധ്യമാകത്തിനെ തുടര്‍ന്ന് പുതിയ ഉത്തരവ് പ്രകാരം കൂടുതല്‍ ഇളവുകളാണ് ഈ അദാലത്തില്‍ നല്‍കുന്നത്. 18 പേരില്‍ ആകെ 3.5 കോടി രൂപ കുടിശ്ശിക ഉള്ളതില്‍ 2.70 കോടി ഇളവ് നല്‍കി 81

Continue Reading
ഒരുവന്നൂര്‍ മന കുടിവെള്ള പദ്ധതി ഉദ്ഘാടനം 19 ന്
Kerala Kerala Mex Kerala mx Thrissur
1 min read
34

ഒരുവന്നൂര്‍ മന കുടിവെള്ള പദ്ധതി ഉദ്ഘാടനം 19 ന്

January 17, 2024
0

പോര്‍ക്കുളം ഗ്രാമ പഞ്ചായത്തിലെ അക്കിക്കാവ് പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. ആറാം വാര്‍ഡിലെ ജനങ്ങളുടെ ദാഹമകറ്റാന്‍ ഒരുവന്നൂര്‍ മന കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. പഞ്ചായത്തിന്റെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.92 ലക്ഷം രൂപ (18,92,000) അടങ്കല്‍ തുക ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. വാര്‍ഡിലെ 70 കുടുംബങ്ങളുടെ ദാഹമകറ്റാന്‍ പദ്ധതിവഴി കഴിയും. പണി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഒരുവന്നൂര്‍ മന പ്രദേശത്ത് ജനുവരി 19 ന് രാവിലെ

Continue Reading
ഗുരുവായൂരപ്പന്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഒന്നിച്ചുള്ള ചുമർ ചിത്രവും: പ്രധാനമന്ത്രിയ്ക്ക് പ്രത്യേക സമ്മാനം
Kerala Kerala Mex Kerala mx Thrissur
1 min read
41

ഗുരുവായൂരപ്പന്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഒന്നിച്ചുള്ള ചുമർ ചിത്രവും: പ്രധാനമന്ത്രിയ്ക്ക് പ്രത്യേക സമ്മാനം

January 16, 2024
0

തൃശൂർ: നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂർ ദേവസ്വം സമ്മാനിക്കുന്നത് ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും. മികവാർന്ന ഈ കലാസൃഷ്ടികൾ ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേർന്ന് ദേവസ്വത്തിന്റെ ഉപഹാരമായി പ്രധാനമന്ത്രിക്ക് നൽകും. തേക്കുമരത്തിൽ തീർത്ത ചതുർബാഹുവായ ഗുരുവായൂരപ്പന്റെ ദാരുശിൽപം നിർമ്മിച്ചത് പ്രശസ്ത ശിൽപി എളവള്ളി നന്ദൻ ആണ്. കൂടെ സഹായിയായി നവീനും ഉണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ഫേസ്ബുക്കിലൂടെയാണ്

Continue Reading
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: 500 മുഴം മുല്ലപ്പൂ നൽകുമെന്ന് ധന്യയും സനീഷും
Kerala Kerala Mex Kerala mx Thrissur
1 min read
23

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: 500 മുഴം മുല്ലപ്പൂ നൽകുമെന്ന് ധന്യയും സനീഷും

January 16, 2024
0

തൃശൂർ: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് 500 മുഴം മുല്ലപ്പൂവ് നൽകുമെന്ന് വ്യക്തമാക്കി ധന്യയും സനീഷും. ഗുരുവായൂരിൽ മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ വീഡിയോ നേരത്തെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി ധന്യയെയും കുടുംബത്തെയും സന്ദർശിച്ച് മകളുടെ വിവാഹത്തിനായുള്ള മുല്ലപ്പൂവിന്റെ ഓർഡർ നൽകിയിരുന്നു. സുരേഷ് ഗോപിയുടെ മകൾക്ക് തന്റെ സ്വന്തം കുടുംബാംഗത്തിന് എന്ന പോലെ പൂക്കൾ ഒരുക്കുമെന്നായിരുന്നു ധന്യ നേരത്തെ അറിയിച്ചത്. ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കുള്ള

Continue Reading
മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം; ദുരിതത്തിലായി വഴിയോര കച്ചവടക്കാര്‍
Kerala Kerala Mex Kerala mx Thrissur
1 min read
26

മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം; ദുരിതത്തിലായി വഴിയോര കച്ചവടക്കാര്‍

January 16, 2024
0

നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് ഗുരുവായൂരിലെ വഴിയോര കച്ചവടക്കാരാണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കച്ചവടം ലഭിക്കുന്ന ദിവസങ്ങളിലാണ് സുരക്ഷയുടെ പേരില്‍ സ്ഥാപനങ്ങള്‍ അടച്ചിടാനുള്ള എസ് പി ജി നിര്‍ദ്ദേശം. ലോണ്‍ എടുത്ത് കച്ചവടം നടത്തുന്ന നിരവധി കച്ചവടക്കാരാണ് ഇതോടെ പ്രതിസന്ധിയിലായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ഗുരുവായൂരിലെ വഴിയോര കച്ചവടങ്ങള്‍ രണ്ടുദിവസം മുന്‍പേ എസ് പി ജി അടപ്പിച്ചു. മകരവിളക്ക് കഴിഞ്ഞ് അയ്യപ്പഭക്തര്‍ കൂട്ടത്തോടെ എത്തുമ്പോള്‍

Continue Reading
വിജയരാഘവപുരം ഗവ. സ്കൂളിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി
Kerala Kerala Mex Kerala mx Thrissur
0 min read
23

വിജയരാഘവപുരം ഗവ. സ്കൂളിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി

January 16, 2024
0

വിജയരാഘവപുരം ഗവ. സ്കൂളിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി. ചാലക്കുടി നഗരസഭ താലൂക്ക് ആശുപത്രി പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ലോക പാലിയേറ്റീവ് ദിനത്തിൽ ആചരണം സംഘടിപ്പിച്ചത്. അവശത അനുഭവിക്കുന്നവർക്കിടയിൽ കരുണയുടെ സാന്ത്വനവുമായി പരിചരണത്തിനെത്തുന്നതിന്റെ സന്ദേശം ജനങ്ങിലേക്ക് എത്തിച്ച് ജനുവരി 20 വരെ നടക്കുന്ന പാലിയേറ്റീവ് പക്ഷാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിപു ദിനേശ് അധ്യക്ഷത വഹിച്ചു. കൗൺസിലർ

Continue Reading
പാലിയേറ്റീവ് രോഗികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Thrissur
0 min read
64

പാലിയേറ്റീവ് രോഗികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു

January 16, 2024
0

പാലിയേറ്റീവ് ദിനത്തോടെനിബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ പാലിയേറ്റീവ് രോഗികളുടെയും ബന്ധുജനങ്ങളുടെയും സുമനസ്സുകളുടെയും സ്നേഹസംഗമം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ പ്രവർത്തന റിപ്പോർട്ട് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. ജി ശിവദാസ് അവതരിപ്പിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വർഷങ്ങളായി പാലിയേറ്റീവ് പരിചരണം നടത്തുന്ന നേഴ്സുമാരെയും ആശാപ്രവർത്തകരെയും വോളണ്ടിയർമാരെയും ആദരിച്ചു. പാലിയേറ്റീവ് രോഗികൾക്കുള്ള

Continue Reading
കെ.കെ വേലായുധൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
0 min read
33

കെ.കെ വേലായുധൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

January 16, 2024
0

അന്തിക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ മുകൾ നിലയിൽ നിർമ്മിച്ച കെ.കെ. വേലായുധൻ സ്മാരക ഹാൾ സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ചടങ്ങിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ അധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ശശിധരൻ കെ.കെ. വേലായുധന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സി.എ വർഗ്ഗീസ്, പി.എസ് സുജിത്ത്, മേനക മധു, പി.എ ഷഫീർ, ശരണ്യ രജീഷ്, സി.കെ കൃഷ്ണകുമാർ, അബ്ദുൾ

Continue Reading
എളവള്ളിയിൽ സമ്പൂർണ്ണ പ്ലാവ് ഗ്രാമം; രണ്ടാം ഘട്ടം തുടങ്ങി
Kerala Kerala Mex Kerala mx Thrissur
0 min read
52

എളവള്ളിയിൽ സമ്പൂർണ്ണ പ്ലാവ് ഗ്രാമം; രണ്ടാം ഘട്ടം തുടങ്ങി

January 16, 2024
0

എളവള്ളി ഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലും പ്ലാവ് തൈ വെച്ചുപിടിപ്പിക്കുന്ന സമ്പൂർണ്ണ പ്ലാവ് ഗ്രാമം പദ്ധതി രണ്ടാം ഘട്ടം തുടങ്ങി. പ്ലാവ് ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു. ക്ഷേമ കാര്യസ്ഥിരം സമിതി ചെയർപേഴ്സൺ എൻ.ബി ജയ അധ്യക്ഷയായി. 100 രൂപ വിലയുള്ള ആയുർജാക്ക് ഇനത്തിൽപ്പെട്ട 2500 തൈകളാണ് ഈ വർഷം വിതരണം ചെയ്യുന്നത്. എഴുപത്തിയഞ്ച് ശതമാനം സബ്സിഡി നൽകുന്നതിനാൽ 25 രൂപയ്ക്ക് ഒരു

Continue Reading
പറയ്ക്കാട് പുല്ലാനി പറമ്പത്ത് റോഡ് തുറന്നു
Kerala Kerala Mex Kerala mx Thrissur
0 min read
36

പറയ്ക്കാട് പുല്ലാനി പറമ്പത്ത് റോഡ് തുറന്നു

January 16, 2024
0

എളവള്ളി ഗ്രാമപഞ്ചായത്തിലെ പറയ്ക്കാട് വാർഡ് അഞ്ചിലെ പുല്ലാനിപറമ്പത്ത് റോഡ് കോൺക്രീറ്റിങ് പൂർത്തീകരിച്ച് തുറന്നു കൊടുത്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപയും ജനകീയാസൂത്രണ പദ്ധതിയിൽ നിന്ന് 1.4 ലക്ഷം രൂപയും ചേർത്ത് 6.4 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ജനപ്രതിനിധികളായ ലീന ശ്രീകുമാർ, കെ.ഡി

Continue Reading