Your Image Description Your Image Description

തൃ​ശൂ​ർ: വ​ര​വൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ചി​റ്റ​ണ്ട വ​ര​വൂ​ർ പാ​ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി​ക്ക​പ് വാ​ൻ ഡ്രൈ​വ​റാ​യ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​ക്കും ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന വ​ര​വൂ​ർ വ​ലി​യ​ക​ത്ത് ഷെ​രീ​ഫ് (50), ഷെ​രീ​ഫി​ന്‍റെ മാ​താ​വ് മി​സി​രി​യ, ഭാ​ര്യ ജ​സീ​ല (38), മ​ക​ൾ ഫ​സീ​ഹ(11) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കു​ണ്ട​ന്നൂ​രി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും വ​ര​വൂ​രി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​ആ​രു​ടെ​യും നില ഗു​രു​ത​ര​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *