Your Image Description Your Image Description

തൃ​ശൂ​ര്‍: എ​ട​മു​ട്ടം ക​ഴി​മ്പ്ര​ത്ത് വാ​ട​ക​യ്ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 6,500 ലി​റ്റ​ർ സ്പി​രി​റ്റ് എ​ക്സൈ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി പ​ര​ശു​രാ​മ​ൻ എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ത​ളി​ക്കു​ളം സ്വ​ദേ​ശി​യാ​ണ് കെ​ട്ടി​ടം വാ​ട​ക​ക്കെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​മ്പ്രം സ്കൂ​ളി​ന് സ​മീ​പം വാ​ട​ക​യ്ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് സ്പി​രി​റ്റ് ക​ണ്ടെ​ത്തി​യ​ത്. 35 ലി​റ്റ​റി​ന്‍റെ 197 പ്ലാ​സ്റ്റി​ക് ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സ്പി​രി​റ്റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

 

Leave a Reply

Your email address will not be published. Required fields are marked *