നാട്ടിക വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് മന്ത്രി എം.ബി രാജേഷ് അന്തിമോപചാരം അര്‍പ്പിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
23

നാട്ടിക വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് മന്ത്രി എം.ബി രാജേഷ് അന്തിമോപചാരം അര്‍പ്പിച്ചു

November 27, 2024
0

തൃശൂർ : നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്നലെ (നവംബര്‍ 26) പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കോളജ് – താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റ് നടപടികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍

Continue Reading
തൊ​ഴി​ലാ​ളില​യ​ങ്ങ​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
38

തൊ​ഴി​ലാ​ളില​യ​ങ്ങ​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു

November 26, 2024
0

അ​തി​ര​പ്പി​ള്ളി: പ്ലാ​ന്‍റേ​ഷ​നി​ൽ തൊ​ഴി​ലാ​ളില​യ​ങ്ങ​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ക​ല്ലാ​ല എ​സ്റ്റേ​റ്റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ബി ​ഡി​വി​ഷ​നി​ലെ നാ​ലു ല​യ​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ല​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. ആ ​സ​മ​യ​ത്ത് ല​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻഅ​പ​ക​ടം ഒ​ഴി​വാ​യി. തൊ​ഴി​ലാ​ളി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ളും ടാ​പ്പിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ന ന​ശി​പ്പി​ച്ചു. ല​യ​ങ്ങ​ൾ​ക്കു​ചു​റ്റും പ​വ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ളും യൂ​ണി​യ​നു​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ക​ല്ലാ​ല എ​സ്റ്റേ​റ്റി​ൽ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ​പ്പോ​ലും പ​ല​പ്പോ​ഴും കാ​ട്ടാ​ന​ശ​ല്യം ഉണ്ടാകാറുണ്ട്.

Continue Reading
നിയമസഭാ പുസ്തകപ്രദർശനം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
33

നിയമസഭാ പുസ്തകപ്രദർശനം ഉദ്ഘാടനം ചെയ്തു

November 26, 2024
0

തിരുവനന്തപുരം : ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തകപ്രദർശനത്തിന്റെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. ഭരണഘടനാ നിർമ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് പുസ്തക പ്രദർശനം നടത്തുന്നത്. നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നവംബർ 28 വരെയാണ് പുസ്തക പ്രദർശനം. വിവിധ ഭാഷയിലുള്ള ഭരണഘടനയൂം ഭരണഘടയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും, ചരിത്രപുസ്തകങ്ങളും, പഴയ ഗസറ്റ് രേഖകളും പ്രദർശനത്തിലുണ്ട്. ഭരണഘടനാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിയമസഭയുടെ

Continue Reading
നാ​ട്ടി​ക അ​പ​ക​ടം ; കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍
Kerala Kerala Mex Kerala mx Thrissur
1 min read
33

നാ​ട്ടി​ക അ​പ​ക​ടം ; കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍

November 26, 2024
0

തൃ​ശൂ​ര്‍: നാ​ട്ടി​ക​യി​ല്‍ ലോ​റി ക​യ​റി അ​ഞ്ചു​പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെന്നും മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ധ​ന​സ​ഹാ​യം ഉ​ണ്ടാ​കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രിയുടെ പ്രതികരണം…. ക​മ്മീ​ഷ​ണ​റും ക​ള​ക്ട​റും റി​പ്പോ​ർ​ട്ട്‌ സ​ർ​ക്കാ​രി​ന് ന​ൽ​കി. വ​ണ്ടി ഓ​ടി​ച്ച​വ​രു​ടെ ഗു​രു​ത​ര പി​ഴ​വാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. കു​റ്റ​ക്കാ​രെ വെ​റു​തെ വി​ടി​ല്ല. സം​ഭ​വ​ത്തി​ല്‍ മ​നഃ​പൂ​ര്‍​വ​മാ​യ ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും പ​ഴു​തു​ക​ളി​ല്ലാ​തെ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു സ​ർ​ക്കാ​ർ ത​ന്നെ

Continue Reading
ഒളകര ആദിവാസി ഉന്നതിയിലുള്ളവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യും ; മന്ത്രി കെ. രാജന്‍
Kerala Kerala Mex Kerala mx Thrissur
1 min read
30

ഒളകര ആദിവാസി ഉന്നതിയിലുള്ളവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യും ; മന്ത്രി കെ. രാജന്‍

November 26, 2024
0

തൃശൂർ : ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിധിക്കു വിധേയമായി ഒളകര ആദിവാസി ഉന്നതിയിലുള്ളവര്‍ക്ക് ഒന്നര ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്യാന്‍ സ്റ്റേറ്റ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി (എസ്എല്‍എംസി) തീരുമാനിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ഒളകരയില്‍ പഞ്ചായത്ത് അധികൃതര്‍ക്കും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ഉന്നതി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒളകര നിവാസികളുടെ മുന്‍തലമുറക്കാര്‍ ഏകദേശം 100 വര്‍ഷം മുമ്പ് വനത്തിനുള്ളിലെ മുപ്പഴകൂടി, പൈങ്ങോട്ടുകണ്ടം എന്നിവിടങ്ങളിലായി താമസിച്ചിരുന്നതായാണ് കിര്‍ത്താര്‍ഡ്സിന്റെ

Continue Reading
ലോക എയ്ഡ്‌സ് ദിനം ; സംസ്ഥാനതല പരിപാടികളുടെ സംഘാടക സമിതി യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Thrissur
1 min read
31

ലോക എയ്ഡ്‌സ് ദിനം ; സംസ്ഥാനതല പരിപാടികളുടെ സംഘാടക സമിതി യോഗം ചേര്‍ന്നു

November 26, 2024
0

തൃശൂർ : 2024 ഡിസംബര്‍ ഒന്നിന് നടക്കുന്ന ലോക എയ്ഡ്‌സ് ദിനത്തിന്റെ തൃശ്ശൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാനതല പരിപാടികളുടെ സംഘാടക സമിതി യോഗം ജില്ലാ കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ വിഭൂഷണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പരിപാടികളുടെ രക്ഷാധികാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യാതിഥിയായിരുന്നു. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ രശ്മി മാധവന്‍ വിഷയാവതരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ്

Continue Reading
തൃശൂർ വാഹനാപകടം ; ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു
Kerala Kerala Mex Kerala mx Thrissur
0 min read
33

തൃശൂർ വാഹനാപകടം ; ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു

November 26, 2024
0

തൃശൂർ : തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് പൊലീസ്. വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നു. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസില്ല. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.മന:പൂർവമായ നരഹത്യയ്ക്കാണ് ആണ് കേസെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ചു എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യൽ

Continue Reading
എഴുത്തുകാരൻ ബ്രെ​യ്‌​റ്റ​ൻ ബ്രെ​യ്‌​റ്റ​ൻ​ബാ​ക്‌ അ​ന്ത​രി​ച്ചു
Kerala Kerala Mex Kerala mx Thrissur World
1 min read
49

എഴുത്തുകാരൻ ബ്രെ​യ്‌​റ്റ​ൻ ബ്രെ​യ്‌​റ്റ​ൻ​ബാ​ക്‌ അ​ന്ത​രി​ച്ചു

November 26, 2024
0

ജോ​​​​ഹ​​​​ന്നാ​​​​സ്ബ​​​​ർ​​​​ഗ്: ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നും ക​​​​വി​​​​യും ചി​​​​ത്ര​​​​കാ​​​​ര​​​​നു​​​​മാ​​​​യ ബ്രെ​​​​യ്‌​​​​റ്റ​​​​ൻ ബ്രെ​​​​യ്‌​​​​റ്റ​​​​ൻ​​​​ബാ​​​​ക്‌ (85) അ​​​​ന്ത​​​​രി​​​​ച്ചു.പാ​​​​രീ​​​​സിൽ വെച്ചായിരുന്നു അ​​​​ന്ത്യം. ആ​​​​ഫ്രി​​​​ക്ക​​​​ൻ സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ലെ പ്ര​​​​മു​​​​ഖ ശ​​​​ബ്ദ​​​​മാ​​​​യി​​​​രു​​​​ന്ന ബ്രെ​​​​യ്‌​​​​റ്റ​​​​ൻ​​​​ബാ​​​​ക് വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​ൻ​​​​കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. നെ​​​​ൽ​​​​സ​​​​ൺ മ​​​​ണ്ടേ​​​​ല​​​​യു​​​​ടെ ആ​​​​ഫ്രി​​​​ക്ക​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച​​​​തി​​​​ന് രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ട്ടു.ഏ​​​​ഴു വ​​​​ർ​​​​ഷം ത​​​​ട​​​​വ് ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. ജ​​​​യി​​​​ലി​​​​ൽ ​​​​നി​​​​ന്നു മോ​​​​ചി​​​​ത​​​​നാ​​​​യ ബ്രെ​​​​യ്‌​​​​റ്റ​​​​ൻ​​​​ബാ​​​​ക്‌ പി​​​​ന്നീ​​​​ട് പാ​​​​രീ​​​​സി​​​​ൽ സ്ഥി​​​​ര​​​​താ​​​​മ​​​​സ​​​​മാ​​​​ക്കു​​​​ക​​​​യും വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്തു.ജ​​​​യി​​​​ൽ​​​​വാ​​​​സ​​​​വും അ​​​​തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും പ​​​​ങ്കു​​​​വ​​​​ച്ച ‘ദ ​​​​ട്രൂ

Continue Reading
സുനിത വില്ല്യംസ് ബഹിരാകാശത്ത് ബാത്ത്റൂം വൃത്തിയാക്കുന്ന വീഡിയോ പുറത്ത് വിട്ട് നാസ
Crime Kerala Mex Kerala mx Thiruvananthapuram Thrissur Top News World
1 min read
42

സുനിത വില്ല്യംസ് ബഹിരാകാശത്ത് ബാത്ത്റൂം വൃത്തിയാക്കുന്ന വീഡിയോ പുറത്ത് വിട്ട് നാസ

November 25, 2024
0

ബഹിരാകാശത്ത് ഓർബിറ്റൽ പ്ലംബിങ് (Oorbital Plumbing) നടത്തി നാസ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ് (Sunita Williams). നാസ പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്. ബഹിരാകാശത്ത് ബാത്ത് റൂം വൃത്തിയാക്കുന്നതിനെ ഓർബിറ്റൽ പ്ലംബിങ് എന്നാണ് പറയുന്നത്. സുനിതയ്ക്കൊപ്പമുള്ള സഹ യാത്രികൻ ബുച്ച് വിൽമോർ അന്താരാഷ്ട്ര കാര്യങ്ങളിലെ ഫയർ സേഫ്റ്റി കാര്യങ്ങളും സ്പേസ് സ്യൂട്ട് പരിപാലനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ബഹിരാകാശത്തിൽ തീപിടിത്തം ഉണ്ടായാൽ സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള ജോലിയാണ് ബുച്ച്

Continue Reading
മണലിപ്പുഴ പുനരുദ്ധാരണത്തിന് തുടക്കമായി
Kerala Kerala Mex Kerala mx Thrissur
1 min read
37

മണലിപ്പുഴ പുനരുദ്ധാരണത്തിന് തുടക്കമായി

November 25, 2024
0

തൃശൂർ : സംസ്ഥാന റവന്യു വകുപ്പിന് കീഴിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും 85 ലക്ഷം രൂപ അനുവദിച്ച് നടത്തുന്ന മണലിപ്പുഴയിലെ ചെളി നീക്കം ചെയ്യല്‍ പദ്ധതിയും സംരക്ഷണ ഭിത്തി നിര്‍മ്മാണവും റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്തിലെ ശ്രീധരിപ്പാലം, നമ്പിടിക്കുണ്ട്, വലക്കാവ് പാലം, കൂറ്റനാല്‍ ഭഗവതി ക്ഷേത്രം, വീമ്പില്‍ തേരോത്ത് കടവ്, മുണ്ടോളിക്കടവ് (കൈനൂര്‍) പാലം എന്നീ പ്രദേശങ്ങളില്‍ മണലിപ്പുഴയിലെ ഏകദേശം 8750 യൂണിറ്റ്

Continue Reading