Your Image Description Your Image Description

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ലി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം മ​ന്ത്രി കെ.​രാ​ജ​ന്‍റെ മൊ​ഴി​യെ​ടു​ക്കും. എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​ന്‍റെ വീ​ഴ്ച​യേ​ക്കു​റി​ച്ച് ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൊ​ഴി​യെ​ടു​പ്പ് ന​ട​ക്കു​ക.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​ഞ്ഞ് മൊ​ഴി ന​ല്‍​കാ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് ശേ​ഷം എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​ന്‍റെ മൊ​ഴി​യും എ​ടു​ക്കും.

തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത്രി​ത​ല അ​ന്വേ​ഷ​ണ​മാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *