Kerala Kerala Mex Kerala mx Pathanamthitta
1 min read
243

കോഴഞ്ചേരി പുഷ്പമേളയെ പ്രകമ്പനം കൊള്ളിക്കാൻ ‘റാപ് ടൂൺ’ ത്രില്ലർ

4 months ago
0

കോഴഞ്ചേരി: മദ്ധ്യതിരുവിതാംകൂറിന്റെ കാർഷിക -സാംസ്കാരിക ഉത്സവമായ കോഴഞ്ചേരി പുഷ്പമേളയുടെ ഉദ്ഘാടനദിവസമായ 2025 ജനുവരി 9 ന് വൈകിട്ട് 6:30 ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യമലയാളിയുമായ ഡോ. ജിതേഷ്ജി അവതരിപ്പിക്കുന്ന ‘വരയരങ്ങ് : വരവേഗവിസ്മയം ‘ റാപ് ടൂൺ സ്റ്റേജ് ത്രില്ലർ മെഗാ ഷോ അരങ്ങേറും. റാപ് സംഗീതം ‘ട്രെൻഡി’ ആയതു പോലെ ചിത്രകലയിൽ ‘റാപ്‌ ടൂൺ’ സ്റ്റേജ് ഷോ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
59

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ട് യുവാക്കൾ അറസ്റ്റിൽ

4 months ago
0

പത്തനംതിട്ട : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മകന് ന്യൂസിലാൻഡി​ൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 5 ലക്ഷം രൂപ തട്ടിയ കേസിൽ കോട്ടയം അയ്മനം കുടമാളൂർ കുന്നുംപുറത്ത് വീട്ടിൽ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തൻ വീട്ടിൽ അരുൺ (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. പന്തളം താവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവർഷം മെയ് 20 നും നവംബർ 23

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
70

സിഗ്‌നൽ കേബിളുകൾ അജ്ഞാതർ മുറിച്ചു

4 months ago
0

ചെങ്ങന്നൂർ: റെയിൽവേ പാലത്തിലെ സിഗ്‌നൽ കേബിളുകൾ അജ്ഞാതർ മുറിച്ചതിനെ തുടർന്നു സിഗ്നൽ സംവിധാനം 7 മണിക്കൂറോളം നിലച്ചു. കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയിൽവേ പാളത്തിലാണ് സംഭവം. 21 ഉട്രെയിനുകൾ വൈകി. ഇന്നലെ പുലർച്ചെ 2.30ന് തിരുവല്ലയിൽ നിന്ന് അമൃത എക്സ്സ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണു തകരാർ നേരിട്ടത്. സിഗ്നൽ ലഭിക്കാതെ ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ നിർത്തിയിട്ടു. സിഗ്‌നൽ സംവിധാനത്തിന്റെ ഭാഗമായുള്ള റെയിൽവേ ഫോണും തകരാറിലായി. പിന്നീട് സിഗ്‌നലിനു പകരം

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
67

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിൽ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു

4 months ago
0

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന്‍റെ ഭാഗമായി എത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു. കൂടുതൽ പേർ ദർശനം നടത്തിയത് ഡിസംബർ 31 നാണ്. ഒരു ലക്ഷത്തി അഞ്ഞൂറോളം പേർ ദർശനം നടത്തി. മകര വിളക്കിനായി നട തുറന്നത് മുതൽ പ്രതീക്ഷിച്ചതിനേക്കാൾ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്ന് മാത്രം 40,000ലേറെ പേർ ദർശനം നടത്തി. അതേസമയം സത്രം പുല്ലുമേട് കാനനപാത വഴിയുള്ള പ്രവേശന സമയം ഒരു മണിക്കൂർ കൂടി കൂട്ടാൻ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
55

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മി​നി ട്ര​ക്ക് ക​ത്തി​ന​ശി​ച്ചു

4 months ago
0

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ളാ​ഹ വി​ള​ക്കു​വ​ഞ്ചി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മി​നി ട്ര​ക്ക് ക​ത്തി​ന​ശി​ച്ചു. തി​രു​വ​ല്ല​യി​ൽ നി​ന്നു ളാ​ഹ​യി​ലേ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം എ​ടു​ക്കാ​ൻ പോ​യ ട്ര​ക്കി​നാ​ണ് തീപിടുത്തം ഉണ്ടായത്. ട്ര​ക്കി​ൽ​ നി​ന്നു പു​ക​യു​യ​രു​ന്ന​ത് ക​ണ്ട് വാ​ഹ​നം നി​ർ​ത്തി ഉടനെ പുറത്ത് ഇ​റ​ങ്ങി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പെ​രു​നാ​ട് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
69

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം ; സം​ശ​യ​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നുവെന്ന് കുടുംബം

4 months ago
0

പത്തനംതിട്ട: ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഭാ​ര്യ മ​ഞ്ജു​ഷ. പി​ന്മാ​റാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മ​ഞ്ജു​ഷ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. എസ്.ഐ.ടി.യുടെ അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഞങ്ങളുടെ ഭാഗം കോടതി വേണ്ടരീതിയില്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ഈ വിധി. മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസുമായി ഏതറ്റംവരെയും മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതും മഞ്ജുഷ വ്യക്തമാക്കി.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
50

മകരവിളക്ക്; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പരിചയ സമ്പന്നരായ പോലീസ് സംഘത്തെ നിയോഗിക്കണം; ആവശ്യം ശക്തം

4 months ago
0

പത്തനംതിട്ട: ശബരിമലയിലെ ക്രമാതീതമായ തിരക്ക് നിയന്ത്രണത്തിൽ വീഴ്ചയുണ്ടായ സാഹചര്യത്തിൽ മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് പരിചയ സമ്പന്നരായ പോലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മകരവിളക്ക് ഉത്സവത്തിനായി നടതുറന്നതിനുശേഷമുള്ള ദിവസങ്ങളിലാണ് ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പറ്റാതായത്. മണ്ഡല പൂജാ കാലയളവിൽ ലക്ഷക്കണക്കിന് മേൽ തീർത്ഥാടകർ ദർശനത്തിന് എത്തിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ സേനയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ മകര വിളക്ക് കാലയളവിലേക്ക് ചുമതലയേറ്റ പോലീസിൻ്റെ അഞ്ചാം ബാച്ചിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. തിരക്ക്

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
46

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്

4 months ago
0

പത്തനംതിട്ട : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിനവും ഒരു ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിരുന്നു. അതേസമയം ശബരിമല സന്നിധിയില്‍ നാദോപാസനയുമായി മട്ടന്നൂരും സംഘവും കഴിഞ്ഞ ദിവസമെത്തിയിരുന്നു. അയ്യപ്പ സന്നിധിയില്‍ നാദോപാസനയര്‍പ്പിക്കാനാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും സന്നിധാനത്തെത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
46

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് ഒരുകോടിയുടെ ബസ് ടെർമിനൽ : ഡെപ്യൂട്ടി സ്പീക്കർ

4 months ago
0

അടൂർ: വികസന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് ഒരു കോടി രൂപ ചെലവഴിച്ച് ബസ് ടെർമിനൽ നിർമിക്കുമെന്ന് ഡെപ്യൂട്ടി സ്പ‌ീക്കർ ചിറ്റയം ഗോപകുമാർ. ഏറത്ത് പഞ്ചായത്തിലെ കെഎപി മൂന്നാം ബറ്റാലിയൻ കാര്യാലയത്തിലെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ അനുവദിച്ചു. കൊടുമൺ ഗീതാഞ്ജലി വായനശാലയ്ക്ക് 35 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിർമ്മിക്കും. കൊടുമൺ പഞ്ചായത്തിലെ അറന്തക്കുളങ്ങര എൽ.പി.എസിന് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
57

ശബരിമല : മകരസംക്രമപൂജ 14 ന്

4 months ago
0

ശബരിമല: ശബരിമലയിൽ മകരസംക്രമ പൂജയും മകരജ്യോതിയും 14 ന് നടക്കും. സൂര്യൻ ധനുരാശി യിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന 14 ന് രാവിലെ 8.55 നാണ് മകരസംക്രമ പൂജയും സംക്രമാഭിഷേകവും. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻവശം കൊണ്ടുവരുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് പൂജാ മധ്യത്തിൽ ഭഗവാന് അഭിഷേകം ചെയ്യുക. പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40 ന് ദീപാരാധന നടക്കും. ഈ സമയംആകാശനീലിമയിൽ

Continue Reading