പത്തനംതിട്ടയിലെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയതയും ചേരിതിരിവും
Kerala Kerala Mex Kerala mx Pathanamthitta
1 min read
42

പത്തനംതിട്ടയിലെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയതയും ചേരിതിരിവും

September 10, 2024
0

പത്തനംതിട്ട : പത്തനംതിട്ടയിലെ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയതയും ചേരിതിരിവും. എട്ടു പേർ പങ്കെടുക്കേണ്ട സ്ഥാനത്തു രണ്ടു പേർ മാത്രമാണ് പങ്കെടുത്തത് . സിപിഎം കൈപ്പട്ടൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലാ വടക്ക് ബ്രാഞ്ച് സമ്മേളനത്തിലാണ് ഇങ്ങനെ ഒരു അവസ്ഥയുണ്ടായത് . അതേസമയം, ബ്രാഞ്ച് സെക്രട്ടറിയും ഒരംഗവും മാത്രമാണ് സമ്മേളനത്തിൽ എത്തിയത് . കൂടാതെ ,ഏരിയാ കമ്മിറ്റി അംഗവും എത്താത്ത സാഹചര്യത്തിൽ വള്ളിക്കോട് ലോക്കലിന്റെ ചുമതലയുള്ള ഏരിയാ കമ്മിറ്റിയംഗമെത്തിയാണ് സമ്മേളനം

Continue Reading
കോന്നിയിൽ  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പ്രതികൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
56

കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പ്രതികൾ അറസ്റ്റിൽ

September 6, 2024
0

കോന്നി: പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ വിവാഹത്തിന് എത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു . ഇലന്തൂർ പ്രക്കാനം സ്വദേശികളായ സന്ദീപ്, ആരോമൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് . വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. പെൺകുട്ടിയുടെ സഹോദരനെ വിളിച്ച് പെൺകുട്ടിയുമായി കാറിനടുത്തേക്ക് വരാൻ സന്ദീപും ആരോമലും ഇവരിൽ ഒരാളുടെ ഭാര്യയും ചേർന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇവർ എത്തിയ ശേഷം സഹോദരനെ വാഹനമിടിപ്പിച്ച് തെറിപ്പിച്ച് കാറിൽ ഉണ്ടായിരുന്ന

Continue Reading
പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവി: വി ജി വിനോദ് കുമാർ ചുമതലയേറ്റു
Kerala Kerala Mex Kerala mx Pathanamthitta
1 min read
50

പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവി: വി ജി വിനോദ് കുമാർ ചുമതലയേറ്റു

September 4, 2024
0

പത്തനംതിട്ട ; കോട്ടയം പാമ്പാടി സ്വദേശിയായ വിനോദ് കുമാറാണ് പത്തനംതിട്ട ജില്ലായുടെ പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റത് . ഇന്ന് രാവിലെ 11 നാണ് വിനോദ് ജില്ലാ പോലീസ് മേധാവിയുടെ അധികചുമതല വഹിച്ചുവന്ന അഡിഷണൽ എസ് പി ആർ ബിനുവിൽ നിന്നും ചുമതലയേറ്റു വാങ്ങിയത് . 2021 ൽ വിനോദ് കുമാറിന് ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയിരുന്നു. അതേസമയം , ഈ അധികാര കൈമാറ്റ ചടങ്ങിൽ പത്തനംതിട്ട ഡി വൈ

Continue Reading
കാരുണ്യ ദീപ്തി പുരസ്കാരം പാസ്റ്റർ ബിനു വാഴമുട്ടത്തിന്
Kerala Kerala Mex Kerala mx Pathanamthitta
1 min read
49

കാരുണ്യ ദീപ്തി പുരസ്കാരം പാസ്റ്റർ ബിനു വാഴമുട്ടത്തിന്

September 1, 2024
0

പത്തനംതിട്ട: ഏറ്റവും നല്ല കാരുണ്യ പ്രവർത്തകനുള്ള മംഗളം-കാരുണ്യ ദീപ്തി അവാർഡ് എലോഹിം ഇന്റർ നാഷണൽ ചാരിറ്റബിൾ പ്രസിഡന്റ്‌ പാസ്റ്റർ ബിനു വാഴമുട്ടത്തിന് ഗോവ ഗവർണർ അഡ്വ : പി.എസ് ശ്രീധരൻ പിള്ള നൽകി. മംഗളം പത്രത്തിന്റെ സാറ്റർ നൈറ്റ്‌ @36 അവാർഡ് നൈറ്റിൽ വെച്ചാണ് അവാർഡ് നൽകിയത്. മന്തി കടന്നപള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുത്തു.

Continue Reading
മദര്‍ തെരസ ദിനാചരണം നടത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
32

മദര്‍ തെരസ ദിനാചരണം നടത്തി

August 27, 2024
0

പത്തനംതിട്ട: സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ഓര്‍ഫനേജ് അസോസിയേഷന്റെയും സഹകരണത്തോടെ മദര്‍ തെരസ ദിനാചരണം മല്ലപ്പള്ളി കുന്നന്താനം പ്രൊവിഡന്‍സ് ഹോമില്‍ സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി കെ ലത കുമാരി അധ്യക്ഷയായി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജെ ഷംല ബീഗം, ബര്‍സ്‌കീപ്പ റമ്പാന്‍, സിസ്റ്റര്‍ റോസിലി, രാജേഷ് തിരുവല്ല, പി

Continue Reading
റാന്നിയിൽ വ്യാപാരിയെ വെട്ടികൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx Pathanamthitta
0 min read
26

റാന്നിയിൽ വ്യാപാരിയെ വെട്ടികൊലപ്പെടുത്തി

August 27, 2024
0

പത്തനംതിട്ട : റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടികൊലപ്പെടുത്തി . റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്‌തു . തിങ്കളാഴ്ച രാത്രിയാലാണ് സംഭവം. പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കമാണ് വ്യാപാരിയെ കൊലപ്പെടുത്താൻ കാരണം എന്നാണ് പ്രാഥമിക നിഗമനം . ഉടൻ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഒരാളെ അറസ്റ്റ് ചെയ്‌തു .ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Continue Reading
പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വീട് കയറി ആക്രമിച്ചു
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
33

പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വീട് കയറി ആക്രമിച്ചു

August 26, 2024
0

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വീട് കയറി ആക്രമിച്ചു. ഒപ്പം വീട്ടുകാരെയും പരുക്കേൽപ്പിച്ചിട്ടുണ്ട്മേഖലാ ട്രഷറര്‍ അരുണ്‍കുമാറിനും മാതാപിതാക്കള്‍ക്കുമാണ് പരുക്കേറ്റത് . അക്രമികൾ കതക് ചവിട്ടിത്തുറന്ന് അകത്ത് കടന്ന് വടിവാള്‍ കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും അവർ എത്തിയാണ് പരുക്കേറ്റ മൂന്ന് പേരേയും ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം ആക്രമണത്തിന് പിന്നിൽ കഞ്ചാവ് വില്‍പനക്കാരാണ് എന്നാണ് സിപിഐ എമ്മും ഡിവൈഎഫ്‌ഐയും ആരോപിക്കുന്നത് . സംഭവത്തിൽ പന്തളം പൊലീസ് അന്വേഷണം

Continue Reading
സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്ന വ്യജേനെ ഓൺലൈൻ തട്ടിപ്പ് : രണ്ടുപേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Pathanamthitta
0 min read
45

സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്ന വ്യജേനെ ഓൺലൈൻ തട്ടിപ്പ് : രണ്ടുപേർ പിടിയിൽ

August 25, 2024
0

പന്തളം : സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്ന വ്യജേനെ ഓൺലൈൻ തട്ടിപ്പ് : രണ്ടുപേർ പിടിയിൽ . മലപ്പുറം കണ്ണമംഗലം പടപ്പറമ്പ് ചേറൂർ തറമണ്ണിൽ വീട്ടിൽ മുസമ്മിൽ തറമേൽ(36), കോഴിക്കോട് കുരുവട്ടൂർ ചെറുവട്ട പറമ്പിൽ ഒറയനാരി ധനൂപ് (44) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൊബൈൽ ആപ്പിലൂടെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്നു പറഞ്ഞു പണം തട്ടിയെടുക്കുകയായിരുന്നു. ഇവർ 2 പേരിൽ നിന്നായി 14

Continue Reading
ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം : ബസ് ഡ്രൈവർ മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
38

ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം : ബസ് ഡ്രൈവർ മരിച്ചു

August 25, 2024
0

കുളനട : ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു. പത്തനംതിട്ട കുളനടയിലാണ് ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ്‌ ഡ്രൈവർ മരിച്ചത് . അപകട൦ നടക്കുമ്പോൾ ബസിൽ 45 പേർ ഉണ്ടായിരുന്നു അതിൽ 26-ഓളം യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട് . ഞായറാഴ്‌ച രാവിലെയോടെയാണ്‌ അപകടം സംഭവിച്ചത് . ചരക്കുലോറി മാനന്തവാടിയിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോയ ബസുമായി ഇടുക്കുകയായിരുന്നു . രണ്ട്‌ വാഹനങ്ങളുടെയും ഡ്രൈവർമാരെ വാഹനങ്ങൾ

Continue Reading
ശബരിമലയിലെ ഭസ്മക്കുളത്തിന്റെ സ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Kerala Kerala Mex Kerala mx Pathanamthitta
0 min read
52

ശബരിമലയിലെ ഭസ്മക്കുളത്തിന്റെ സ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

August 20, 2024
0

ശബരിമല: ശബരിമലയിലെ ഭസ്മക്കുളത്തിന്റെ സ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയത്തിൽ ദേവസ്വം ബോർഡ്, അമിക്കസ് ക്യൂറി എന്നിവരോട് റിപ്പോർട്ട് തേടി. ഭസ്മക്കുളത്തിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ദേവസ്വം ബെഞ്ചിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇപ്പോഴുള്ള സ്ഥലത്ത് പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാകുന്നില്ലെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാറ്റി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വലിയ നടപ്പന്തലിനും ശബരി ഗസ്റ്റ് ഹൗസിനും ഇടയിലുള്ള സ്ഥലമാണ് ജലരാശിയായി കണ്ടത്. പതിനെട്ടാം പടിക്ക്

Continue Reading