Kerala Kerala mx Kollam
1 min read
41

വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ട പരുന്ത് തിരിച്ചെത്തി ആക്രമിച്ചത് 20 ഓളം പേരെ

February 6, 2025
0

കാസര്‍ഗോഡ് നീലേശ്വരത്ത് വനം വകുപ്പിനെ അവതാളത്തിലാക്കി കൃഷ്ണ പരുന്ത്. നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും പരുന്ത് തിരിച്ചെത്തി 20 ഓളം പേരെ ആക്രമിച്ചു. ജനുവരി 26നാണ് കൃഷ്ണ പരുന്തിനെ നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനം വകുപ്പ് പിടികൂടി കര്‍ണാടക അതിര്‍ത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിട്ടിരുന്നു. എന്നാല്‍ ആറ് ദിവസത്തിന് ശേഷം പരുന്ത് തിരിച്ചു വരികയായിരുന്നു. ഈ പരുന്തിനൊപ്പം മറ്റൊരു

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
40

നാഗമലയിൽ പുലി പശുവിനെ കടിച്ചുകൊന്നു

February 5, 2025
0

പുനലൂർ: തെന്മല പഞ്ചയായത്തിലെ ജനവാസ മേഖലയിൽ പുലി പശുവിനെ കടിച്ചുകൊന്നു.നാഗമല എസ്റ്റേറ്റിൽ താമസക്കാരനായ സോളമന്റെ വളർത്ത് പശുവിനെയാണ് പുലി കടിച്ചുകൊന്നത്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം ഉണ്ടായത്. രാവിലെ വീടിന് പുറത്തിറങ്ങിയ ഉടമയാണ് പശുവിനെ പുലി കടിച്ചുകൊന്ന നിലയിൽ കണ്ടത്. വന്യമൃഗ ശല്യം രൂക്ഷമായ നാഗമലയിൽ രണ്ടുമാസം മുമ്പ് ഇറങ്ങിയ പുലി പ്രദേശവാസികളായ രാജുവിന്റെ പശുക്കളെയും തങ്കവേലുവിന്റെ ഒരു പശുവിനെയും രണ്ട് പശുക്കിടാവിനെയും കടിച്ചുകൊന്നിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
44

കലാഭവന്‍ മണിയുടെ സ്മരണയ്ക്ക് നാടന്‍പാട്ട് മത്സരം

February 5, 2025
0

കൊല്ലം : നടനും നാടന്‍പാട്ട് കലാകാരനുമായ കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവക്ലബുകള്‍ക്കായി മണിനാദം എന്ന പേരില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കും. ജില്ലാതലങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം പ്രൈസ്മണിയായി നല്‍കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ വെച്ചാണ് സംസ്ഥാനതല മത്സരം. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ലക്ഷം രൂപയും

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
39

ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു

February 5, 2025
0

കൊ​ട്ടാ​ര​ക്ക​ര: ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൊ​ട്ടാ​ര​ക്ക​ര സ​ദാ​ന​ന്ദ​പു​ര​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kollam
2 min read
56

വളര്‍ത്തുമൃഗങ്ങള്‍ക്ക് കരുതല്‍ വേണം മൃഗസംരക്ഷണ വകുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി

February 1, 2025
0

കൊല്ലം : ജില്ലയില്‍ ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കരുതല്‍ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. കടുത്ത വേനലില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് സൂര്യാഘാതമേല്‍ക്കാന്‍ സാധ്യത ഏറെയാണെന്നും പകല്‍ 11നും ഉച്ചക്ക് മൂന്നിനും ഇടയില്‍ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുതെന്നും പാടത്ത് കെട്ടിയിടരുതെന്നും അധികൃതര്‍ അറിയിച്ചു. ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളില്‍നിന്ന് പുറത്തിറക്കി മരത്തണലില്‍ കെട്ടാന്‍ ശ്രദ്ധിക്കണം. തൊഴുത്തില്‍ മുഴുവന്‍

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
48

രക്തസാക്ഷി ദിനാചരണം ; ശാന്തിയാത്രയും പുഷ്പാര്‍ച്ചനയും നടത്തി

January 30, 2025
0

കൊല്ലം : രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശാന്തിയാത്ര സംഘടിപ്പിച്ചു. രാവിലെ 7.30ന് ചിന്നക്കട റസ്റ്റ് ഹൗസ് ജങ്ഷനില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര ബീച്ച് റോഡ് വഴി ഗാന്ധിപാര്‍ക്കിലെത്തി മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി. ഗാന്ധി പാര്‍ക്കില്‍ നടന്ന അനുസ്മരണ ചടങ്ങ് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
47

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ വി​ള്ള​ൽ

January 29, 2025
0

കൊ​ല്ലം. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ മാ​റി​യാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ളം പൊ​ട്ടി​മാ​റി​യ നി​ല​യി​ലാ​ണ് ഉള്ളത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പരിശോധന ആരംഭിച്ചു. അ​ട്ടി​മ​റി സാ​ധ്യ​ത അ​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നുണ്ട്. സംഭവത്തെ തുടർന്ന് ട്രെ​യി​നു​ക​ൾ വൈ​കുകയാണ്.

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
50

ക​ല്ല​ട​യാ​റ്റി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

January 27, 2025
0

കൊ​ല്ലം: ക​ല്ല​ട​യാ​റ്റി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. കു​ന്നി​ക്കോ​ട് സ്വ​ദേ​ശി അ​ഹ​ദാ​ണ് മ​രി​ച്ച​ത്. ക​ല്ല​ട​യാ​റ്റി​ലെ പ​ത്ത​നാ​പു​രം ക​മു​കും​ചേ​രി​യി​ലെ ക​ട​വി​ലാ​ണ് അപകടം നടന്നത്. കു​ന്നി​ക്കോ​ട് എ​പി​പി​എം സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഹ​ദ്.സ്കൂ​ളി​ലെ റി​പ​ബ്ലി​ക് ദി​നാ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങും വ​ഴി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​റ്റി​ൽ ഇ​റ​ങ്ങി​യ കു​ട്ടി ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
40

എല്ലാ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും ; മന്ത്രി ചിഞ്ചുറാണി

January 26, 2025
0

കൊല്ലം : രണ്ടു വര്‍ഷത്തിനകം എല്ലാ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും എല്ലാ ബ്ലോക്കുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അവര്‍. സി.ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസ്സാം, വൈസ് പ്രസിഡന്റ് എ. നാസര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സ•ാരായ വസന്താ രമേശ്, പി.കെ സാവിത്രി, പി.എസ് അബ്ദുല്‍

Continue Reading
Kerala Kerala mx Kollam Thrissur
0 min read
42

കാവിലക്കാട് പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; 63കാരിക്ക് പരിക്ക്

January 24, 2025
0

കുന്നംകുളം: പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു. തൃശൂരിൽ ചിറ്റഞ്ഞൂർ കാവിലക്കാട് പൂരത്തിനിടെ ആണ് നേരത്തെ ഇടഞ്ഞ കൊമ്പൻ കീഴൂട്ട് വിശ്വനാഥൻ വീണ്ടും ഇടഞ്ഞത്. ആനയെ കൊണ്ടുപോകുന്നതിനായി ചിറ്റഞ്ഞൂർ പാടം വഴി നടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് വീണ്ടും ആനയിടഞ്ഞ് അമ്പലത്തിന്റെ ഭാഗത്തേക്ക് ഓടിയത്. ആന ഓടിവരുന്നത് കണ്ട് അമ്പലത്തിന് സമീപത്ത് നിന്നിരുന്ന നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആന തിരിയുകയും ചെയ്തു. ഇതോടെ ആളുകൾ പരിഭ്രാന്തരായി ഓടി. സംഭവ സമയത്ത് അമ്പലത്തിന് സമീപം കച്ചവടം നടത്തിയിരുന്ന

Continue Reading