Kerala Kerala Mex Kerala mx Kollam
1 min read
41

ക്രെ​യി​നി​ന്‍റെ ട​യ​ർ ഇ​ള​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം ; യു​വാ​വ് മ​രി​ച്ചു

February 17, 2025
0

കൊ​ല്ലം: ക്രെ​യി​നി​ന്‍റെ ട​യ​ർ ഇ​ള​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഹെ​ൽ​പ്പ​റാ​യ യു​വാ​വിനു ദാരുണാന്ത്യം.ര​ഞ്ജി​ത്ത് ഭ​വ​നി​ൽ അ​ജി​ത്ത് (23) ആ​ണ് മ​രി​ച്ച​ത്. കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണ​ത്തി​നെ​ത്തി​ച്ച​താ​യി​രു​ന്നു ക്രെ​യി​ൻ. ഇ​തി​ന്‍റെ ട​യ​ർ ഇ​ള​ക്കി​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
41

കൊല്ലത്ത് മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിക്കാൻ കാരണം രണ്ട് വർഷം മുമ്പുള്ള വൈരാഗ്യം

February 16, 2025
0

കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്ത് മൂന്നുപേർക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശി അരുൺ പിതാവ് സത്യൻ, അമ്മ ലത എന്നിവർക്കാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. വെള്ളാരംകുന്നിൽ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അരുൺ, മാതാവ് ലത, പിതാവ് സത്യൻ, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവർ. നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ട് വർഷം മുമ്പ് കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
40

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭം വര്‍ധിപ്പിക്കുക ലക്ഷ്യം ; ജെ. ചിഞ്ചുറാണി

February 16, 2025
0

കൊല്ലം : കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ മുഖേന വിപണനം നടത്താന്‍ അവസരമൊരുക്കിയാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി നിറകതിര്‍ പദ്ധതി കൊയ്ത്തുത്സവം തുടയൂര്‍ അരത്തകണ്ഠപ്പന്‍ ക്ഷേത്രം പാടശേഖരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കോര്‍പറേറ്റുകള്‍ ഇടനിലക്കാരായി വിപണനം നടത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര ലാഭം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ തരിശുനിലങ്ങള്‍ ഏറെയുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ നിലങ്ങളിലും

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
41

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മദ്യനിരോധനം ഏര്‍പ്പെടുത്തി

February 15, 2025
0

കൊള്ള : ഫെബ്രുവരി 24ന് തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. കൊട്ടാരക്കര നഗരസഭ, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, കുലശേഖരപുരം, ക്ലാപ്പന, ഇ ടമുളക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് 23ന് വൈകീട്ട് ആറ് മുതല്‍ 25ന് വൈകീട്ട് ആറുവരെ മദ്യനിരോധനം. ഈ ദിവസങ്ങളില്‍ എല്ലാ മദ്യശാലകളും ബാര്‍ ഹോട്ടലുകളും മദ്യം ലഭിക്കുന്ന മറ്റു സ്ഥാപനങ്ങളും അടച്ചിടണം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
34

നിയമം ലംഘിച്ച് മീന്‍പിടുത്തം ; ബോട്ടുകള്‍ പിടികൂടി

February 13, 2025
0

കൊല്ലം : ചവറ ടൈറ്റാനിയം ഭാഗത്ത് തീരത്തോട് ചേര്‍ന്ന് അനധികൃത മല്‍സ്യബന്ധനം നടത്തിയ തൃലോക രാജ്ഞി, സെന്റ്. ഫ്രാന്‍സിസ് എന്നീ ബോട്ടുകള്‍ പിടിച്ചെടുത്തു. നീണ്ടകര ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ റ്റി.ചന്ദ്രലേഖയുടെ നിര്‍ദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് എസ്.അരുണ്‍- ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടിയിലായത്. തീരത്തോട് ചേര്‍ന്ന് ട്രോളിംഗ് നടത്തുന്നത് കെ.എം.എഫ്.ആര്‍ ആക്ട് പ്രകാരം നിയമ വിരുദ്ധമാണ്. യാനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
34

പോലീ​സു​കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ

February 13, 2025
0

കൊ​ല്ലം: പ​ര​വൂ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ ഊ​ട്ടി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ങ്ങാ​ട് സ്വ​ദേ​ശി ആ​ദ​ർ​ശ് ആ​ണ് മ​രി​ച്ച​ത്. ഊ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.  

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
35

കൊ​ല്ല​ത്ത് ത​ടി​മി​ല്ലി​ന് തീ​പി​ടി​ച്ചു

February 13, 2025
0

കൊ​ല്ലം: കു​റ്റി​ച്ചി​റ​യി​ൽ ത​ടി മി​ല്ലി​ന് തീ​പി​ടി​ച്ചു. പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് ത​ടി​മി​ല്ലി​ന് തീ​ പടരുന്നത് കണ്ടത്. ഇ​വ​രാ​ണ് വി​വ​രം ഉ​ട​മ​യെ അ​റി​യി​ച്ച​ത്. തീ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
38

ഓ​യി​ൽ പാം ​എ​സ്റ്റേ​റ്റ് തീ​പി​ടി​ത്ത​ത്തി​ൽ അ​ന്വേ​ഷ​ണം

February 12, 2025
0

അ​ഞ്ച​ൽ : ഓ​യി​ൽ പാം ​ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ കു​ള​ത്തൂ​പ്പു​ഴ ക​ണ്ട​ൻ​ചി​റ എ​സ്റ്റേ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ന്വേ​ഷ​ണം. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പു​ന​ലൂ​ർ ആ​ർ​ടി​ഒ​യെ ജി​ല്ലാ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക്കാ​നാ​ണ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഏ​ക്ക​റു​ക​ളോ​ളം പ്ര​ദേ​ശ​ത്തെ എ​ണ്ണ​പ്പ​ന​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. 2023ൽ ​റീ​പ്ലാ​ന്‍റ് ചെ​യ്ത സ്ഥ​ല​മാ​ണ് കൂ​ടു​ത​ലാ​യും ന​ശി​ച്ച​ത്. അ​ടി​ക്കാ​ടു​ക​ളി​ലും ഉ​ണ​ങ്ങി​യ ഓ​ല​ക​ളി​ലു​മാ​ണ്‌ ആ​ദ്യം തീ​പി​ടി​ച്ച​ത്‌. ശ​ക്ത​മാ​യി വീ​ശി​യ കാ​റ്റി​ൽ എ​ണ്ണ​പ്പ​ന​ക​ൾ​ക്കു മു​ക​ളി​ലേ​ക്കും തീ

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
46

ക​നാ​ലി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

February 10, 2025
0

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക​നാ​ലി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സ​ദാ​ന​ന്ദ​പു​രം നി​ര​പ്പു​വി​ള സ്വ​ദേ​ശി യാ​ദ​വ് ആ​ണ് മരണപ്പെട്ടത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അപകടം ഉണ്ടായത്. യാ​ദ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
52

കൊല്ലത്ത് ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു

February 8, 2025
0

ചാത്തന്നൂർ : ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ആൾത്തുളയുടെ മൂടി തകർന്നുവീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു. തൃശ്ശൂർ തോളൂർ പള്ളാട്ടിൽ മനോജിന്റെയും ശർമിളയുടെയും മകൾ പി.എം.മനീഷ (26)യാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 7.15-ഓടെ ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ്. എൻജിനിയറിങ് വനിതാ ഹോസ്റ്റലിലായിരുന്നു അപകടം. കൊല്ലം മേവറം മെഡിസിറ്റി മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച രാവിലെ 10.21-ഓടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. മനീഷയുടെ ബന്ധുക്കൾ ബുധനാഴ്ച രാവിലെതന്നെ ആശുപത്രിയിൽ

Continue Reading