Kerala Kerala Mex Kerala mx Kollam Top News
0 min read
41

കടയ്ക്കൽ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

March 7, 2025
0

കൊല്ലം : സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോർ നേടിയാണ് എൻ.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ

Continue Reading
Kerala Kerala Mex Kerala mx Kollam Top News
1 min read
40

പുത്തന്‍ മാലിന്യനിര്‍മാര്‍ജന മാതൃകകള്‍ ; ഗ്രീന്‍ ക്രെഡിറ്റ് സബ്‌സിഡി നല്‍കി ശുചിത്വ മിഷന്‍

March 7, 2025
0

കൊല്ലം : കൊല്ലം @75 പ്രദര്‍ശന വിപണന മേളയില്‍ ജൈവമാലിന്യങ്ങളുടെയും ഖരമാലിന്യങ്ങളുടെയും ശാസ്ത്രീയ സംസ്‌കരണവും റിന്യൂബിള്‍ എനര്‍ജി ഉല്‍പാദനവും നേരിട്ടറിയാന്‍ അവസരം. ശുചിത്വ മിഷന്റെ സ്റ്റാളിലാണ് ദ്രവമാലിന്യങ്ങളുടെ സംസ്‌കരണം വഴി റിന്യൂവബിള്‍ എനര്‍ജി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. വീടിനുള്ളില്‍ തന്നെ മാലിന്യം ശരിയായ രീതിയില്‍ ബയോഗ്യാസ് പ്ലാന്റിലൂടെ സംസ്‌കരണം നടത്തിയ ശേഷം ലഭ്യമാകുന്ന ഊര്‍ജ്ജം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ടര്‍ബോ ബയോഗ്യാസ് പ്ലാന്റ് ഇവിടെ

Continue Reading
Kerala Kerala Mex Kerala mx Kollam Top News
2 min read
37

അപൂര്‍വ പുസ്തകങ്ങള്‍ വിലക്കുറവില്‍ വാങ്ങാം ; കൊല്ലം@75ല്‍ അക്ഷരപ്രേമികള്‍ക്ക് സുവര്‍ണാവസരം

March 7, 2025
0

കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ പുസ്തക സ്റ്റാളുകളില്‍ ഒരുക്കിയിരിക്കുന്നത് അപൂര്‍വ പുസ്തകങ്ങളുടെ വിപുലമായ ശേഖരം. വിവിധ പ്രസാധകര്‍ മികച്ച വിലക്കു റവോടെയാണ് പുസ്തകങ്ങള്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സ്, ഡി.സി ബുക്സ്, യുവമേള പബ്ലിക്കേഷന്‍സ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ബുക്സ്, കേരള മീഡിയ അക്കാദമി, ചിന്ത പബ്ലിക്കേഷന്‍,

Continue Reading
Kerala Kerala Mex Kerala mx Kollam Top News
1 min read
45

ചെ​ങ്കൊ​ടി ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ എ​ന്താ​കു​മാ​യി​രു​ന്നു ലോ​ക​ത്തി​ന്‍റെ സ്ഥി​തി ; എ.​കെ. ബാ​ല​ൻ

March 6, 2025
0

കൊ​ല്ലം: ചെ​റു​ത്തു​നി​ല്‍​പ്പി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും പ്ര​തീ​ക​മാ​ണ് ചെ​ങ്കൊ​ടി​യെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​ൻ. പ്ര​തി​നി​ധി​സ​മ്മേ​ള​ന പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബാ​ല​ൻ. എ.​കെ. ബാ​ലന്റെ വാക്കുകൾ…. ചെ​ങ്കൊ​ടി താ​ഴ്ത്തി​ക്കെ​ട്ടാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ത്ര​ക്ക് മ​ഹ​ത്ത​ര​മാ​ണ് ഈ ​കൊ​ടി​യു​ടെ പ്ര​സ​ക്തി.ഈ ​ചെ​ങ്കൊ​ടി ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ എ​ന്താ​കു​മാ​യി​രു​ന്നു ലോ​ക​ത്തി​ന്‍റെ സ്ഥി​തി. ഇ​ന്ത്യ​യു​ടെ സ്ഥി​തി. കേ​ര​ള​ത്തി​ന്‍റെ സ്ഥി​തി. അ​ങ്ങ​നെ പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് ചെ​ങ്കൊ​ടി​യു​ടെ പ്ര​സ​ക്തി അ​നു​ദി​നം ബോ​ധ്യ​മാ​വു​ന്ന​ത്. അ​തു​കൊ​ണ്ട് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി ന​മ്മു​ടെ പ്ര​ത്യ​യ ശാ​സ്ത്ര​ത്തെ, രാ​ഷ്ട്രീ​യ​ത്തെ, സം​ഘ​ട​നാ

Continue Reading
Kerala Kerala Mex Kerala mx Kollam Top News
1 min read
45

എന്റെ ഭൂമിയെ കുറിച്ചറിയാം ; ഡിജിറ്റല്‍ സര്‍വേയും അറിയാം

March 6, 2025
0

കൊല്ലം : ഭൂസംബന്ധമായ എല്ലാ വിവരങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും കൊല്ലം @ 75 മേളയില്‍ എത്തിയാല്‍ പരിഹാരമാവും. ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനം, പ്രയോജനങ്ങള്‍ എന്നിവയെ കുറിച്ച് മനസ്സിലാക്കി നല്‍കുകയാണ് പ്രധാന ലക്ഷ്യം. ഡിജിറ്റല്‍ സര്‍വേയില്‍ ഉപയോഗിക്കുന്ന ആര്‍.ഇ.റ്റി.എസ്സ്, ആര്‍.റ്റി.കെ തുടങ്ങിയ ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നു. എന്റെ ഭൂമി പോര്‍ട്ടല്‍ എങ്ങനെ ഉപയോഗിക്കണമെന്ന് വീഡിയോ രൂപത്തിലും സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.പരമ്പരാഗതയില്‍ നിന്നും ഡിജിറ്റല്‍ ലാന്‍ഡ് സര്‍വ്വേയിലേക്ക് വരുമ്പോള്‍ ഉള്ള പ്രയോജനങ്ങളെ പറ്റി,

Continue Reading
Health Kerala Kerala Mex Kerala mx Kollam
1 min read
47

ആശ്രാമത്തിലേക്കു വരൂ; സൗജന്യമായി ആരോഗ്യമറിഞ്ഞു മടങ്ങാം

March 6, 2025
0

കൊല്ലം : ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍ക്കും ആരോഗ്യ മേഖലയിലെ പദ്ധതികളെയും സേവനങ്ങളെയും ആഴത്തിലറിയാനുമുള്ള അവസരവുമായി ആശ്രാമം മൈതാനിയിലെ കൊല്ലം@75 പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകള്‍. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധനകള്‍ സൗജന്യമായി നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ശരീരഭാരസൂചികയുടെ (ബോഡി മാസ് ഇന്‍ഡക്‌സ്) അടിസ്ഥാനത്തിലാണോ നിങ്ങളുടെ തൂക്കം എന്നറിയാനും ഇവിടെ അവസരമുണ്ട്. എയ്ഡ്‌സ് പ്രതിരോധം, മൃതസഞ്ജീവനി

Continue Reading
Kerala Mex Kerala mx Kollam Top News
1 min read
31

Kollam സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളുമായി കൊല്ലം @ 75 മേള മാര്‍ച്ച് 10 വരെ; പ്രവേശനം സൗജന്യം

March 5, 2025
0

പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളും ഒരുക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 10 വരെ.  പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെ ആധാര്‍ സംബന്ധമായ സേവനങ്ങള്‍, ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധന, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍, സൗജന്യമായി

Continue Reading
Kerala Kerala Mex Kerala mx Kollam Top News
1 min read
36

ഇ​ട​ത് സ​ർ​ക്കാ​രി​നു മൂ​ന്നാം ഊ​ഴം ഉ​റ​പ്പാ​യെ​ന്ന് പ​റ​യു​ന്ന​ത് അ​ബ​ദ്ധമെന്ന് എം.​എ. ബേ​ബി

March 5, 2025
0

കൊ​ല്ലം: ഇ​ട​ത് സ​ർ​ക്കാ​രി​നു മൂ​ന്നാം ഊ​ഴം ഉ​റ​പ്പാ​യെ​ന്ന് പ​റ​യു​ന്ന​ത് അ​ബ​ദ്ധ​മെ​ന്ന് സി​പി​എം പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. എം.​എ. ബേ​ബിയുടെ പ്രതികരണം… ചി​ല​ര്‍ ഇ​ട​ത് സ​ര്‍​ക്കാ​രി​നു മൂ​ന്നാം ഊ​ഴം ഉ​റ​പ്പാ​യി എ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് അ​ബ​ദ്ധ​മാ​ണ്. അ​തി​നു​ള്ള സാ​ഹ​ച​ര്യം മാ​ത്ര​മാ​ണ് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.ഈ ​ചെ​ങ്കൊ​ടി പ്ര​സ്ഥാ​ന​ത്തി​ന് മൂ​ന്നാ​മൂ​ഴം കി​ട്ടാ​നു​ള്ള സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടി​ട്ടു​വ​രു​ന്നു​ണ്ട്. സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടി​ട്ടെ​യു​ള്ളു.‌ മൂ​ന്നാ​മൂ​ഴം ഉ​റ​പ്പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​നം, പോ​രാ​ട്ട​ങ്ങ​ള്‍, അ​ത് ഈ ​സം​സ്ഥാ​ന സ​മ്മേ​ള​നം ച​ര്‍​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Kollam Top News
1 min read
39

ആശുപത്രിയിൽ സുരക്ഷ ഒരുക്കാൻ എത്തിയ എസ്.ഐ മദ്യലഹരിയില്‍

March 5, 2025
0

കൊല്ലം : ജോലിക്കിടെ ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയില്‍ . കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സുരക്ഷ ഒരുക്കാൻ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ പ്രകാശാണ് ജോലി സമയത്ത് മദ്യപിച്ച് ലക്ക് കെട്ടത്. ആശുപത്രി അധികൃതരുടെ പരാതിയെതുടര്‍ന്ന് പൊലീസെത്തി ഗ്രേഡ് എസ്‌ഐയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിലൂടെ വന്‍ സുരക്ഷാ വീഴ്ചയുണ്ടായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് എയിഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ

Continue Reading
Kerala Kerala Mex Kerala mx Kollam Top News
1 min read
35

ആശ്രാമത്തിലേക്കു വരൂ ; സൗജന്യമായി ആരോഗ്യമറിഞ്ഞു മടങ്ങാം

March 5, 2025
0

കൊല്ലം : ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍ക്കും ആരോഗ്യ മേഖലയിലെ പദ്ധതികളെയും സേവനങ്ങളെയും ആഴത്തിലറിയാനുമുള്ള അവസരവുമായി ആശ്രാമം മൈതാനിയിലെ കൊല്ലം@75 പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യ, ആയുര്‍വേദ ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകള്‍. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധനകള്‍ സൗജന്യമായി നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ശരീരഭാരസൂചികയുടെ ( ബോഡി മാസ് ഇന്‍ഡക്‌സ് ) അടിസ്ഥാനത്തിലാണോ നിങ്ങളുടെ തൂക്കം എന്നറിയാനും ഇവിടെ അവസരമുണ്ട്. എയ്ഡ്‌സ്

Continue Reading