ജെന്‍ഡര്‍ പദവി പഠനം : ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
27

ജെന്‍ഡര്‍ പദവി പഠനം : ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

January 5, 2024
0

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പദവി പാഠനാംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി. മോഹനന്‍, വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, പ്രോഗ്രാം ഓഫീസര്‍ നിതാ ദാസ്,

Continue Reading
പ​ത്ത​നം​തി​ട്ടയിൽ ജനറൽ ആ­​ശു­​പ­​ത്രി­​യി­​ലെ സീ­​ലിം­​ഗ് ഇ­​ള­​കി​വീ­​ണു
Kerala Kerala Mex Kerala mx Pathanamthitta
1 min read
20

പ​ത്ത​നം​തി​ട്ടയിൽ ജനറൽ ആ­​ശു­​പ­​ത്രി­​യി­​ലെ സീ­​ലിം­​ഗ് ഇ­​ള­​കി​വീ­​ണു

January 2, 2024
0

പ​ത്ത­​നം­​തി­​ട്ട: പ­​ത്ത­​നം­​തി­​ട്ട ജ­​ന­​റ​ല്‍ ആ­​ശു­​പ­​ത്രി­​യി­​ലെ ഒ­​പി ബ്ലോ­​ക്കി­​നടുത്ത് സീ­​ലിം­​ഗ് ഇ­​ള­​കി​വീ­​ണു. സം​ഭ​വ​ത്തി​ൽ ആളപായമില്ല. നി​ര​വ​ധി രോ​ഗി​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ത​ല​നാ​രി​ഴയ്ക്കാണ് വൻ ദുരന്തം ഒ​ഴി​വാ​യ​ത്. ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ടം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ല​മാ​ണെ​ന്നാണ് നാട്ടുകാരുടെ ആരോപണം.  കോ​ൺ​ഗ്ര​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ­​ശു­​പ­​ത്രി­​ക്ക് മു­​ന്നി­​ല്‍ പ്ര​തി​ഷേ​ധി​ച്ചു. അ​ഞ്ച് വ​ർ​ഷം മു​മ്പ് പ​ണി​ത സീ​ലിം​ഗാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

Continue Reading
നേടിയത് മികച്ച മുന്നേറ്റം; പരീക്ഷാഫലങ്ങളില്‍ സംസ്ഥാനത്ത് ഒന്നാമതെത്താന്‍ ജില്ലയ്ക്ക് കഴിയണം: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
38

നേടിയത് മികച്ച മുന്നേറ്റം; പരീക്ഷാഫലങ്ങളില്‍ സംസ്ഥാനത്ത് ഒന്നാമതെത്താന്‍ ജില്ലയ്ക്ക് കഴിയണം: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

January 1, 2024
0

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്താന്‍ ജില്ലയ്ക്കു കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും വിജയശതമാനം വര്‍ധിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ‘മുന്നോട്ട് 2023’ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഹൈസ്‌കൂള്‍ പ്രഥമാധ്യാപകരുടെ ജില്ലാതല യോഗം മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ പത്തനംതിട്ട ജില്ലയ്ക്കു സമീപ

Continue Reading
പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Pathanamthitta
1 min read
28

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

December 31, 2023
0

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ടൂ​ർ ക​ണ്ണ​ങ്കോ​ട് ച​രി​ഞ്ഞ​വി​ള​യി​ൽ ഷെ​രീ​ഫാ​ണ് മ​രി​ച്ച​ത്.മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചെ​ന്ന സം​ശ​യ​ത്തി​ൽ ആണ് പോലീസ് ഷെരീഫിനെ കസ്റ്റഡിയിൽ എടുത്തെതെന്നാണ് റിപ്പോർട്ട്. പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യതി​ന്‍റെ ഭാ​ഗ​മാ​യി എ​സ്.​ഐ മ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഷെ​രീ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. മ​ദ്യ​പി​ച്ച​താ​യി സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​യാ​ളെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് മു​മ്പെ ഷെ​രീ​ഫ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​ടൂ​ർ ജ​ന​റ​ൽ

Continue Reading
അനധിക്യത വയറിംഗിനെതിരെ ശിക്ഷാനടപടി സ്വീകരിക്കും
Kerala Kerala Mex Kerala mx Pathanamthitta
1 min read
57

അനധിക്യത വയറിംഗിനെതിരെ ശിക്ഷാനടപടി സ്വീകരിക്കും

December 30, 2023
0

അനധികൃത വയറിംഗ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കുമെന്നു  അനധിക്യത വയറിംഗ് തടയുന്നതിനുളള സമിതിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. ജില്ലയിലെ ആദ്യയോഗം പത്തനംതിട്ട കെ.എസ്.ഇ.ബി ലിമിറ്റഡ്, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കണ്‍വീനറായുളള സമിതിയില്‍ ഗ്രാമപഞ്ചായത്ത് വര്‍ക്ക്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഡപ്യുട്ടി പോലീസ് സൂപ്രണ്ട് (അഡ് മിനിസ്ട്രേഷന്‍),കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍, വയര്‍മാന്‍ പ്രതിനിധികള്‍  എന്നിവര്‍ പങ്കെടുത്തു.

Continue Reading
പത്തനംതിട്ടയിലെ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് നാട്ടുകാർ പെരുമ്പാമ്പിനെ എറിഞ്ഞു
Kerala Kerala Mex Kerala mx Pathanamthitta
0 min read
27

പത്തനംതിട്ടയിലെ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് നാട്ടുകാർ പെരുമ്പാമ്പിനെ എറിഞ്ഞു

December 30, 2023
0

പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കരയിൽ ഒരു പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ എറിഞ്ഞ് വിചിത്രമായ പ്രതിഷേധം. ചെന്നീർക്കര പഞ്ചായത്ത് ആറാം വാർഡിൽ നിന്നുള്ള അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുവളപ്പിലാണ് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയ ശേഷം എറിഞ്ഞത്. പ്രദേശവാസികൾ പിടികൂടിയ പാമ്പിനെ പിടികൂടാൻ വനപാലകർ എത്താൻ വൈകിയതാണ് നടപടിക്ക് പിന്നിൽ. സംഭവത്തിൽ ബിന്ദുവിന്റെ അമ്മ ഇലവുംതിട്ട പോലീസിൽ പരാതി നൽകി.വ്യാഴാഴ്ച രാത്രിയാണ് വിവാദമായ സംഭവം. രാത്രി 11 മണിയോടെ വെട്ടോളിമല

Continue Reading
കാര്‍ഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം  നിര്‍വഹിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
25

കാര്‍ഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു

December 29, 2023
0

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പട്ടികജാതി ഉപപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷികാധിഷ്ഠിത ജീവനോപാധികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. അത്രപ്പാട്ട് കോളനിയെ മുട്ട ഉല്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും കൂടിന്റെയും വിതരണ ഉദ്ഘാടനം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്

Continue Reading
ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
29

ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

December 28, 2023
0

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി , എന്റെ ഗ്രാമം എന്നീ തൊഴില്‍ദായക പദ്ധതികളെപ്പറ്റി പുതിയ തൊഴില്‍ അന്വേഷകര്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിക്രമന്‍നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക, സി.ഡി.എസ്

Continue Reading
പമ്പയാറ്റിൽ രണ്ട് പേര്‍ മുങ്ങിമരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
29

പമ്പയാറ്റിൽ രണ്ട് പേര്‍ മുങ്ങിമരിച്ചു

December 27, 2023
0

പമ്പയാറ്റിൽ രണ്ട് പേര്‍ മുങ്ങിമരിച്ചു.  ശബരിമല തീര്‍ത്ഥാടകരായ  രണ്ട് പേരാണ് മരിച്ചത്.  പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവില്‍ കുളിക്കാനിറങ്ങിയപ്പോൾ ആണ് അപകടം ഉണ്ടായത്. സംഭവം വൈകിട്ട് 5.30നായിരുന്നു  മരിച്ചത് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേരാണ്.   ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്.

Continue Reading
കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ചെന്നാൽ മൂക്ക് പൊത്തണം
Kerala Kerala Mex Kerala mx Pathanamthitta
0 min read
40

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ചെന്നാൽ മൂക്ക് പൊത്തണം

December 26, 2023
0

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി. പത്തനംതിട്ട ഡിപ്പോയിലെ പുതിയ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നു. ശൗചാലയത്തിന് പിന്നിലായി സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ നിന്നുമാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. വെള്ളം ഒഴുകിപ്പോകാനുള്ള െഡ്രയിനേജ് വഴി സ്റ്റാൻഡിന്റെ മുൻവശം വരെ മാലിന്യം ഒഴുകിയെത്തുന്നുണ്ട്. ഇതോടെ സ്റ്റാൻഡിൽ ബസ് കയറാനെത്തുന്നവർ മൂക്ക് പൊത്തി നിൽക്കേണ്ട അവസ്ഥയാണുള്ളത്. ശബരിമല തീർഥാടനം തുടരുന്ന സാഹചര്യത്തിൽ തീർഥാടകർ അടക്കം നിരവധി ആളുകൾ ഡിപ്പോയിലേക്ക് എത്തുമ്പോഴാണ് ഇൗ സ്ഥിതി. പണം

Continue Reading