Your Image Description Your Image Description
Your Image Alt Text

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ടൂ​ർ ക​ണ്ണ​ങ്കോ​ട് ച​രി​ഞ്ഞ​വി​ള​യി​ൽ ഷെ​രീ​ഫാ​ണ് മ​രി​ച്ച​ത്.മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചെ​ന്ന സം​ശ​യ​ത്തി​ൽ ആണ് പോലീസ് ഷെരീഫിനെ കസ്റ്റഡിയിൽ എടുത്തെതെന്നാണ് റിപ്പോർട്ട്.

പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യതി​ന്‍റെ ഭാ​ഗ​മാ​യി എ​സ്.​ഐ മ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഷെ​രീ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.

മ​ദ്യ​പി​ച്ച​താ​യി സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​യാ​ളെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് മു​മ്പെ ഷെ​രീ​ഫ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *