Your Image Description Your Image Description

അനധികൃത വയറിംഗ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കുമെന്നു  അനധിക്യത വയറിംഗ് തടയുന്നതിനുളള സമിതിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. ജില്ലയിലെ ആദ്യയോഗം പത്തനംതിട്ട കെ.എസ്.ഇ.ബി ലിമിറ്റഡ്, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കണ്‍വീനറായുളള സമിതിയില്‍ ഗ്രാമപഞ്ചായത്ത് വര്‍ക്ക്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഡപ്യുട്ടി പോലീസ് സൂപ്രണ്ട് (അഡ് മിനിസ്ട്രേഷന്‍),കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍, വയര്‍മാന്‍ പ്രതിനിധികള്‍  എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *